തിരുവല്ലത്ത് ഡിജിറ്റൽ ലാൻഡ് സർവേ ക്യാമ്പ് ഓഫീസ് ആരംഭിച്ചു
ന്യൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് ഏറ്റവുംശാസ്ത്രീയമായ രീതിയിൽ കൃത്യമായ അളവുകളോടും വിസ്തീർണ്ണത്തോടും കൂടിഭൂമിയുടെ റെക്കോർഡുകൾ തയ്യാറാക്കുന്ന www.enteboomi.kerala.gov.in എന്ന “എൻ്റെ ഭൂമി” പോർട്ടലിലിൽ പൊതുജനങ്ങളുടെ ഭൂമി സംബന്ധമായ വിവരങ്ങൾ പരിശോധിക്കാൻ കഴിയുന്ന തരത്തിലുളള ഡിജിറ്റൽ സർവ്വേയുടെ തിരുവല്ലം വില്ലേജ് ക്യാമ്പ് ഓഫീസ് […]
Continue Reading