അയ്യങ്കാളി സ്‌കോളർഷിപ്പിന് അപേക്ഷിക്കാം
പട്ടികവർഗ വികസന വകുപ്പ് നടപ്പാക്കി വരുന്ന അയ്യങ്കാളി മെമ്മോറിയൽ ടാലന്റ് സെർച്ച് & ഡവലപ്മെന്റ് സ്‌കീം പ്രകാരമുള്ള സ്‌കോളർഷിപ്പിന് 2024-25 അധ്യയന വർഷം സർക്കാർ / എയ്ഡഡ് സ്‌കൂളുകളിൽ അഞ്ച്, എട്ട് ക്ലാസുകളിൽ പഠിക്കുന്ന പട്ടിക വർഗ വിദ്യാർത്ഥികളിൽ നിന്നും അപേക്ഷകൾ […]
Continue Reading