CBSE സൗത്ത് സോണ്‍ ഇന്റര്‍ സ്കൂള്‍ റൈഫിള്‍ ഷൂട്ടിംഗിന് സെപ്റ്റംബര്‍ 25ന് തുടക്കം

2024 സെപ്റ്റംബര്‍ 25 മുതല്‍ 28 വരെ തീയതികളില്‍ ചെങ്കല്‍ സായി കൃഷ്ണ പബ്ലിക്‌ സ്കൂളില്‍ CBSE സൗത്ത് സോണ്‍ ഇന്റര്‍ സ്കൂള്‍ റൈഫിള്‍ ഷൂട്ടിംഗ് മത്സരം നടക്കും. കേരളം, കര്‍ണ്ണാടക, മഹാരാഷ്ട്ര എന്നീ മൂന്ന്‍ സംസ്ഥാനങ്ങളില്‍ നിന്നും ആയിരത്തോളം കുട്ടികള്‍ […]

Continue Reading

ബലാത്സംഗക്കേസിൽ നടൻ സിദ്ദിഖിനെ സുപ്രിംകോടതിയെ സമീപിക്കും മുൻപ് അറസ്റ്റ് ചെയ്യണമെന്ന്‍ നിർദേശം

ബലാത്സംഗക്കേസിൽ നടൻ സിദ്ദിഖിനെ ഉടൻ അറസ്റ്റ് ചെയ്യാൻ നിർദേശം. വേ​ഗത്തിൽ അറസ്റ്റ് ചെയ്യാൻ ക്രൈം ബ്രാഞ്ച് മേധാവി കൊച്ചി പൊലീസിന് നിർദേശം നൽകി. സുപ്രിംകോടതിയെ സമീപിക്കും മുൻപ് അറസ്റ്റ് ചെയ്യണമെന്നാണ് നിർദേശം. അന്വേഷണ സംഘത്തിന്റെ യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. സിദ്ദിഖിനെ അറസ്റ്റ് […]

Continue Reading

കേരളത്തിൽ ആണവനിലയം അനിവാര്യമോ? ശാസ്ത്ര വേദിയുടെ സെമിനാർ സെപ്റ്റംബര്‍ 26ന്

സംസ്ഥാനത്ത് ഉപയോഗിക്കുന്ന വൈദ്യുതിയുടെ 30% മാത്രം ഉത്പാദിപ്പിക്കാൻ കഴിയു എന്ന് KSEB ചെയർമാൻ അടുത്ത കാലത്ത് അവതരിപ്പിച്ച കണക്കിൽ വ്യക്തമാക്കുന്നത്. 70% വൈദ്യുതിയും വലിയ വില നൽകി മറ്റു മേഖലകളിൽ നിന്നും വാങ്ങി ഉപഭോക്താക്കൾക്ക് നൽകിയാണ് തൽക്കാലം പരിഹാരം കാണുന്നത്. ഇതിന്റെ […]

Continue Reading

പതിന്നോന്നോളം സേവനങ്ങളുമായി എംവിഡി

ലേണേഴ്സ് ലൈസൻസ് പുതുക്കൽ ഡ്യൂപ്ലിക്കേറ്റ് ലൈസൻസിനുള്ള അപേക്ഷ ലൈസൻസിലെ വിലാസം പേര് ഫോട്ടോ ജനനത്തീയതി മാറ്റൽ ലൈസൻസിലെ ക്ലാസ് ഓഫ് വെഹിക്കിൾ സറണ്ടർ കണ്ടക്ടർ ലൈസൻസ് പുതുക്കൽ ഇന്റർനാഷണൽ ഡ്രൈവിംഗ് പെർമിറ്റ് നൽകൽ തുടങ്ങി 11 സേവനങ്ങളുമായി ഫസ്റ്റ് സർവീസ് സംവിധാനത്തിൽ […]

Continue Reading

വിധവകൾക്കായി ‘സഹായഹസ്തം’ പദ്ധതി

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന 55 വയസിനു താഴെ പ്രായമുള്ള വിധവകളായ സ്ത്രീകൾക്ക് സ്വയം തൊഴിൽ ചെയ്ത് വരുമാന മാർഗം കണ്ടെത്തുന്നതിന് ഒറ്റത്തവണ സഹായമായി 30,000 രൂപ അനുവദിക്കുന്ന വനിത ശിശു വികസന വകുപ്പിന്റെ സഹായഹസ്തം പദ്ധതിയിൽ ഒക്ടോബർ ഒന്ന് വരെ അപേക്ഷിക്കാം. […]

Continue Reading

കണ്ണൂർ വിമാനത്താവളത്തിനു പോയിന്റ് ഓഫ് കോൾ പദവി അനുവദിക്കണമെന്ന് ഖാലിദ് പെരിങ്ങത്തൂർ

കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിനു പോയിന്റ് ഓഫ് കോൾപദവി അനുവദിക്കണമെന്ന് കൂത്തുപറമ്പ് നിയോജകമണ്ഡലം കെ പി സി സി മൈനോറിറ്റി ഡിപ്പാർട്ട്മെന്റ് ചെയർമാൻ ഖാലിദ് പെരിങ്ങത്തൂർ. കേരളത്തിലെ നാലാമത്തെ വിമാനത്താവളമാണ് മട്ടന്നൂരിൽ സ്ഥിതി ചെയ്യുന്ന കണ്ണൂർ രാജ്യാന്തര വിമാനത്താവളം .പ്രവാസി മലയാളികളെ സഹായിക്കാനും […]

Continue Reading

സ്വർണ്ണ കടത്തുകാരെ സംരക്ഷിക്കുന്ന സർക്കാർ: ചെറിയാൻ ഫിലിപ്പ്

സി.പി.എം-ലെ ഇപ്പോഴത്തെ പൊട്ടിത്തെറിക്കു മുഖ്യ കാരണമായ സ്വർണ്ണകള്ളകടത്തുകാരെ രക്ഷിക്കുന്ന സമീപനമാണ് സർക്കാർ സ്വീകരിച്ചിരിക്കുന്നത്. ഏതാനും വർഷമായി കേരളത്തിൽ സ്വർണ്ണകടത്തു മാഫിയ തഴച്ചു വളർന്നത് രാഷ്ട്രീയ-ഉദ്യോഗസ്ഥ അധികാരികളുടെ സഹായത്തിലാണ്. വിദേശങ്ങളിൽ നിന്നും സ്വർണ്ണം കടത്തുന്നവരെയും വാങ്ങുന്നവരെയും വിൽക്കുന്നവരെയും കണ്ടെത്താൻ സർക്കാർ ഒരു ഊർജ്ജിത […]

Continue Reading

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സീനിയർ റസിഡന്റ് അഭിമുഖം

തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ വിവിധ വിഭാഗങ്ങളിൽ സീനിയർ റസിഡന്റ് തസ്തികയിലേക്ക് നിലവിലുള്ളതും/ വരുന്ന ഒരു വർഷ കാലത്തേയ്ക്ക് ഉണ്ടാകാൻ സാധ്യതയുള്ളതുമായ ഒഴിവുകളിലേയ്ക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് വാക് ഇൻ ഇന്റർവ്യൂ സെപ്റ്റംബർ 25 ന് നടത്തും. ജനറൽ […]

Continue Reading

വയനാട് ദുരിതാശ്വാസം നൽകുന്നതിൽ അലംഭാവം. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ പന്തം കൊളുത്തി പ്രകടനം

പെരിങ്ങത്തൂർ: വയനാട് ദുരിതാശ്വാസ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട കള്ളക്കണക്കിലൂടെ ഫണ്ട് തട്ടിപ്പ് ദുരുപയോഗം നടത്തുന്ന LDF സർക്കാരിന്റെയും ദുരിതബാധിതർക്ക് അടിയന്തര സഹായം നൽകുന്നതിൽ അലംഭാവം കാട്ടുന്ന കേന്ദ്ര സർക്കാറിന്റെ നടപടിയിൽ പ്രതിഷേധിച്ച് പെരിങ്ങളം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പെരിങ്ങത്തൂർ ടൗണിൽ പന്തം […]

Continue Reading

റിട്ട: അഡീഷണൽ സെക്രട്ടറി പി എ സുബൈദ ബീവി( 83 ) നിര്യാതയായി

തിരുവനന്തപുരം: റിട്ട:അഡീഷണൽ സെക്രട്ടറി കല്ലാട്ടുമുക്ക് പുളിക്കലകത്ത് പി എ സുബൈദ ബീവി( 83 ) നിര്യാതയായി. ഭർത്താവ് പരേതനായ പി എച്ച് കുഞ്ഞുമുഹമ്മദ് (റിട്ട: ജോ. സെക്രട്ടറി). മക്കൾ – അൻസാരി (റെയിൽവേ ), അമീൻ (അമേരിക്ക), ആരിഫ, അഫ്സൽ. മരുമക്കൾ […]

Continue Reading