2024 സെപ്റ്റംബര്‍ 25 മുതല്‍ 28 വരെ തീയതികളില്‍ ചെങ്കല്‍ സായി കൃഷ്ണ പബ്ലിക്‌ സ്കൂളില്‍ CBSE സൗത്ത് സോണ്‍ ഇന്റര്‍ സ്കൂള്‍ റൈഫിള്‍ ഷൂട്ടിംഗ് മത്സരം നടക്കും. കേരളം, കര്‍ണ്ണാടക, മഹാരാഷ്ട്ര എന്നീ മൂന്ന്‍ സംസ്ഥാനങ്ങളില്‍ നിന്നും ആയിരത്തോളം കുട്ടികള്‍ മത്സരത്തില്‍ പങ്കെടുക്കും. റൈഫിള്‍ ഷൂട്ടിംഗ് മത്സരം കേരള ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആര്‍ അനില്‍ സെപ്റ്റംബര്‍ 25 ന് ഉദ്ഘാടനം ചെയ്യും.

Back To Top
error: Content is protected !!