ക്രിസ്മസ് പുതുവത്സരമാഘോഷിച്ച് ചായക്കട കൂട്ടായ്മ
കേരളത്തില്‍ തന്നെ പ്രശസ്തമായ തിരുവനന്തപുരം ശാസ്തമംഗലം ചന്ദ്രന്‍കടമുക്കിലെ ചന്ദ്രന് ചേട്ടന്റെ ചായ രുചി കൂട്ടായ്മ ക്രിസ്മസ് പുതുവത്സരമാഘോഷിച്ചു. ഇന്ന് ഡിസംബര്‍ 30 ന് വൈകുന്നേരം ചിന്ത്യ ഒരു ചായക്കടയുടെ മുന്നില്‍ ക്രിസ്മസ് പുതുവത്സര കേക്ക് മുറിച്ചുകൊണ്ട് ആരാധ്യനായ അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍ […]
Continue Reading