വിവേകാനന്ദ രംഗകലോൽസവത്തില്‍ വിശിഷ്ട വ്യക്തികളെ ആദരിച്ചു
തിരുവനന്തപുരത്തെ വിവേകാനന്ദ സാംസ്കാരിക കേന്ദ്രത്തിലെ പ്രതിവർഷ വിവേകാനന്ദ രംഗകലോൽസവം വിവേകാനന്ദ ജയന്തിദിനത്തിൽ (ജനുവരി 12 ) പദ്മവിഭൂഷൺ അടൂർ ഗോപാലകൃഷ്ണൻ ഉൽഘാടനം ചെയ്തു. കെ ജയകുമാർ ഐ ഏ എസ് (റിട്ട) പൊന്നാട ചാർത്തി ആട്ടക്കഥാകാരൻ വയ്ക്കം പി രാജശേഖറിനെ അനുമോദിച്ചു. […]
Continue Reading