കുട്ടികളില്‍ സാമ്പത്തിക ശീലം വര്‍ദ്ധിപ്പിക്കാന്‍ ഒരുങ്ങി മൺവിള ഭാരതീയ വിദ്യാഭവന്‍
കുട്ടികളില്‍ സാമ്പത്തിക ശീലം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഇൻവെസ്റ്റ്മെന്റ് ക്ലബ്ബിന് തുടക്കം കുറിച്ച് മൺവിള ഭാരതീയ വിദ്യാഭവന്‍. ഭാരതീയ വിദ്യാഭവൻ തിരുവനന്തപുരം കേന്ദ്ര ചെയർമാൻ ശ്രീ ബാലകൃഷ്ണൻ ഐഎഎസ് (Rtd.) ഇൻവെസ്റ്റ്മെന്റ് ക്ലബ്ബിന്റെ ഉദ്ഘാടനം നിർവഹിച്ചു. ഭാവിജീവിതത്തിൽ സാമ്പത്തിക സാക്ഷരതയുടെ പ്രാധാന്യം […]
Continue Reading