അഡോപ്റ്റ് എ വില്ലേജ് പദ്ധതിയൂടെ ഭാഗമായി 10 കുടുംബങ്ങള്‍ക്ക് ശുചിമുറികളൊരുക്കി യു.എസ്.ടി
ആലപ്പുഴയിലെ കുത്തിയതോട് ഗ്രാമത്തിലാണ് പദ്ധതി നടപ്പാക്കിയത്കൊച്ചി, നവംബർ 9, 2023: പ്രമുഖ ഡിജിറ്റല്‍ ട്രാന്‍സ്‌ഫോമേഷന്‍ സൊലൂഷന്‍സ് കമ്പനിയായ യു.എസ്.ടി പാവപ്പെട്ട പത്ത് കുടുംബങ്ങള്‍ക്ക് കക്കൂസും കുളിമുറിയും അടങ്ങുന്ന ശുചിമുറികള്‍ നിര്‍മിച്ച് കൊടുത്തു. ആലപ്പുഴ ജില്ലയിലെ കുത്തിയതോട് പഞ്ചായത്തിലാണ് അഡോപ്റ്റ് എ വില്ലേജ് […]
Continue Reading