ഗര്‍ഭകാലത്തെ പരിചരണം; അറിയേണ്ടതെന്തെല്ലാം? ഡോ. ലക്ഷ്മി അമ്മാള്‍ വിവരിക്കുന്നു
ഗര്‍ഭശുശ്രൂഷയ്ക്ക് വളരെയധികം പ്രാധാന്യം കൊടുക്കുന്ന ഒരു സംസ്ഥാനമാണ് കേരളം. എന്നിരുന്നാലും ഗര്‍ഭത്തെപ്പറ്റിയും പ്രസവത്തെപ്പറ്റിയും ഒക്കെ ആശങ്കകള്‍ ഗര്‍ഭിണികളില്‍ നിലനില്‍ക്കുന്നു. ഗര്‍ഭകാലത്ത് ഉണ്ടാകുന്ന സംശയങ്ങളൊക്കെ ഗൂഗിളില്‍ തിരയുകയും അതില്‍ പറയുന്ന പ്രശ്‌നങ്ങളെക്കുറിച്ച് ആലോചിച്ച് വ്യാകുലപ്പെടുകയും ചെയ്യുന്നതായിട്ടാണ് നാം കാണുന്നത്. അതു തന്നെ പല […]
Continue Reading