എപ്ലോയ്മെന്റ് സർവീസ് സീനിയോറിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു
നാഷണൽ എപ്ലോയ്മെന്റ് സർവീസ് വകുപ്പ് 2024-26 കാലയാളവിലേക്കായി തയാറാക്കിയ താത്കാലിക സീനിയോറിറ്റി ലിസ്റ്റിന്റെ കരട് പ്രസിദ്ധീകരിച്ചു. ഉദ്യോഗാർത്ഥികൾക്ക് www.employment.kerala.gov.in എന്ന വെബ്സൈറ്റ് മുഖേനയോ നെയ്യാറ്റിൻകര എംപ്ലോയ്മെന്റ് ഓഫീസറുടെ കാര്യാലയത്തിൽ നേരിട്ടെത്തിയോ പരിശോധിക്കാവുന്നതാണ്. സീനിയോറിറ്റി സംബന്ധിച്ചുള്ള ആക്ഷേപങ്ങൾ 0471 2222548 നമ്പറിൽ അറിയിക്കാവുന്നതാണെന്ന് […]
Continue Reading