15,000 മുൻ​ഗണനാ റേഷൻ കാർഡുകൾ വിതരണം ചെയ്തു

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന 15,000 കുടുംബങ്ങൾക്കുള്ള ‘അന്ത്യോദയ അന്നയോജന’ റേഷൻ കാർഡുകളുടെ (എ.എ.വൈ-മഞ്ഞ) സംസ്ഥാനതല വിതരണോദ്ഘാടനം ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആർ. അനിൽ നിർവഹിച്ചു. അനധികൃതമായി കൈവശം വച്ചിരിക്കുന്നവരിൽ നിന്ന് പിടിച്ചെടുത്ത കാർഡുകളാണ് 15,000 അർഹരായ കുടുംബങ്ങൾക്ക് വിതരണം […]

Continue Reading

അല്പശി ഉത്സവത്തിന് മുന്നാടിയായുള മണ്ണുനീർ കോരൽ ചടങ്ങ്

പത്രക്കുറിപ്പ്പത്മനാഭ സ്വാമി ക്ഷേത്രത്തിൽ 2023 അല്പശി ഉത്സവത്തിന് മുന്നാടിയായുള മണ്ണുനീർ കോരൽ ചടങ്ങ് മിത്രാനന്ദപുരം ക്ഷേത്ര കുളത്തിൽ 08.10.2023ന് വൈകുന്നേരം 06.45ന് നടന്നു. പ്രസ്തുത ചടങ്ങിൽ ക്ഷേത്ര എക്സിക്യുട്ടീവ് ഓഫീസർ ബി.മഹേഷ്, ക്ഷേത്ര സുരക്ഷാ വിഭാഗം ഡി.സി.പി വി.കെ.അജിത്ത് മോഹൻ, ക്ഷേത്രം […]

Continue Reading

തലസ്ഥാനത്ത് കേരള കോൺഗ്രസ്സ് (എം) പിളർന്നു : കേരള കോൺഗ്രസ്സ് (ബി) യിൽ ലയനം

കേരള കോൺഗ്രസിന്റെ 60 ജൻമദിനം ആലോഷിക്കുന്ന വേളയിൽ മാണി വിഭാഗം തിരുവനന്തപുരം ജില്ലാ ജനറൽ സെക്രട്ടറി അഗസ്റ്റിൻ ജോൺ കൊച്ചുപറമ്പിെലിൻ്റെ നേതൃത്ത്വത്തിൽ നിരവധി നേതാക്കളും പ്രവർത്തകരും കേരള കോൺഗ്രസ് (ബി ) യിൽ ലയിച്ചു ലയനസമ്മേളനം അയ്യൻകാളി ഹാളിൽ കെ ബി […]

Continue Reading

കാന്റീന്‍ തുടങ്ങാന്‍ അപേക്ഷ ക്ഷണിച്ചു

വഞ്ചിയൂരില്‍ പ്രവര്‍ത്തിക്കുന്ന സൈനിക റെസ്റ്റ് ഹൗസ് കാന്റീന്‍ ഒരു വര്‍ഷത്തെ കാലാവധിയ്ക്ക് വാടക വ്യവസ്ഥയില്‍ നടത്തുവാന്‍ താല്പര്യമുള്ള വിമുക്ത ഭടന്മാര്‍, യുദ്ധ വിധവകള്‍ എന്നിവരില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷകര്‍ സെക്രട്ടറി അമാല്‍ഗമേറ്റഡ് ഫണ്ടിന്റെ പേരില്‍ 500 രൂപയുടെ ഡിമാന്‍ഡ് ഡ്രാഫ്‌റ്റോട് […]

Continue Reading

ഹോമിയോപ്പതി വകുപ്പിന്റെ സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കം

സംസ്ഥാന ഹോമിയോപ്പതി വകുപ്പിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഷീ ക്യാമ്പയിന്‍ ഫോര്‍ വിമന്‍ പദ്ധതിയുടെ തിരുവനന്തപുരം ജില്ലാതല പ്രവര്‍ത്തനോദ്ഘാടനവും ഡിജിറ്റല്‍ ഹോമിയോപ്പതി ആശുപത്രിയുടെ പ്രഖ്യാപനവും ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആര്‍ അനില്‍ നിര്‍വഹിച്ചു. ഷീ ക്യാമ്പയിന്‍ പോലുള്ള […]

Continue Reading

കേരളം ഇന്ന് ചിന്തിക്കുന്നത് നാളെ ഇന്ത്യയേറ്റെടുക്കും, ഉത്തമ ഉദാഹരണം കുടുംബശ്രീ : മന്ത്രി എം.ബി രാജേഷ്

കേരളം ഇന്ന് ചിന്തിക്കുന്നത് നാളെ ഇന്ത്യ ഏറ്റെടുക്കുമെന്നതിന്റെ തിളക്കമുള്ള ഉദാഹരണമാണ് കുടുംബശ്രീ പദ്ധതിയെന്ന് തദ്ദേശസ്വയം ഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ്. കുടുംബശ്രീയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ജെന്‍ഡര്‍ ഹെല്‍പ് ഡെസ്‌ക് സ്‌നേഹിതയുടെ പത്താം വാര്‍ഷികത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. അതിക്രമങ്ങള്‍ക്ക് […]

Continue Reading

‘വളയിട്ട കൈകള്‍ വളയത്തിലേക്ക്’ പരിശീലന പരിപാടിക്ക് തുടക്കം

നെടുമങ്ങാട് നഗരസഭയുടെ നേതൃത്വത്തില്‍ സ്ത്രീകള്‍ക്കായി സംഘടിപ്പിക്കുന്ന ഇനിയും മുന്നോട്ട് ,വളയിട്ട കൈകള്‍ വളയത്തിലേക്ക് തുടങ്ങിയ പരിശീലന പരിപാടികള്‍ക്ക് തുടക്കമായി. സൗജന്യ ഡേറ്റാ എന്‍ട്രി, ടാലി, ഡ്രൈവിംഗ് പരിശീലന പരിപാടികളുടെ ഉദ്ഘാടനം ഭക്ഷ്യ പൊതു വിതരണവകുപ്പ് മന്ത്രി ജി. ആര്‍ അനില്‍ നിര്‍വഹിച്ചു.സാങ്കേതിക […]

Continue Reading

വനിത പോലീസ് സെല്ലിന്റെ ഇടപെടല്‍കാര്യക്ഷമമാക്കണം: വനിത കമ്മിഷന്‍

വനിത പോലീസ് സെല്‍ സംവിധാനം കാര്യക്ഷമമാക്കണമെന്നും കുടുംബപ്രശ്‌നങ്ങള്‍ ഇതിലൂടെ പരിഹരിക്കുന്നതിന് ആവശ്യമായ ഇടപെടല്‍ ശക്തിപ്പെടുത്തണമെന്നും വനിത കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി പറഞ്ഞു. തിരുവനന്തപുരം ജവഹര്‍ ബാലഭവനില്‍ ജില്ലാതല സിറ്റിംഗിന്റെ രണ്ടാം ദിവസത്തെ പരാതികള്‍ തീര്‍പ്പാക്കിയ ശേഷം സംസാരിക്കുകയായിരുന്നു വനിത […]

Continue Reading

വിദ്യാര്‍ത്ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും സൈബര്‍ സുരക്ഷാ ക്ലാസ്

കോഴിക്കോട്: സൈബര്‍ തട്ടിപ്പുകളെ കണ്ടെത്താനും അതിജീവിക്കാനും വിദ്യാര്‍ത്ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും ബോധവത്ക്കരണ പരിപാടിയുമായി കേരളാ പോലീസ് സൈബര്‍ സെല്ലും റെഡ് ടീം ഹാക്കേഴ്‌സ് അക്കാദമിയും. ദേശീയ സൈബര്‍ സുരക്ഷാ മാസത്തിന്റെ ഭാഗമായാണ് ഒരാഴ്ച നീണ്ടു നില്‍ക്കുന്ന സൈബര്‍ സുരക്ഷാ ബോധവത്ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുന്നത്. […]

Continue Reading