ആനത്തലവട്ടം ആനന്ദൻ അന്തരിച്ചു

മുതിർന്ന സിപിഎം നേതാവും CITU സംസ്ഥാന പ്രസിഡന്റുമായ ആനത്തലവട്ടം ആനന്ദൻ അന്തരിച്ചു. ദീർഘകാലമായി ചികിത്സയിലായിരുന്നു. 86 വയസ്സായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജിലായിരുന്നു അന്ത്യം. രോഗബാധയെ തുടർന്ന് ചികിത്സയിലായിരുന്നു. 1987, 1996, 2006 വർഷങ്ങളിൽ ആറ്റിങ്ങലിൽ നിന്ന് നിയമസഭാംഗമായി. 1979 മുതൽ 84 […]

Continue Reading

മലയാളിയായതില്‍ അഭിമാനിക്കുന്നു;കേരളീയത്തിന് ആശംസയുമായി മോഹന്‍ലാല്‍

കേരളം ഇന്നേവരെ കൈവരിച്ച നേട്ടങ്ങളുടെ പ്രദര്‍ശനവുമായി നവംബര്‍ ഒന്നുമുതല്‍ ഏഴുവരെ തിരുവനന്തപുരത്ത് സംസ്ഥാന സര്‍ക്കാര്‍ ഒരുക്കുന്ന കേരളീയം 2023 ജനകീയോത്സവത്തിന് ആശംസാവീഡിയോ സന്ദേശവുമായി സൂപ്പര്‍താരം മോഹന്‍ലാലും.ഈ വീഡിയോ മുഖ്യമന്ത്രി പിണറായി വിജയന്‍ തന്റെ ഫേസ്ബുക്ക്,ഇന്‍സ്റ്റഗ്രാം പേജുകളില്‍ റിലീസ് ചെയ്തു.മലയാളി എന്ന നിലയില്‍ […]

Continue Reading

കേരളീയം – 2023 ഫ്ലവര്‍ ഷോ

കേരളീയം-2023 നോടനുബന്ധിച്ച് 2023 നവംബര്‍ 1 മുതല്‍ 7 വരെ തിരുവനന്തപുരം നഗരത്തിന്റെ വിവിധ വേദികളില്‍ സംഘടിപ്പിക്കുന്ന സസ്യപുഷ്പഫല പ്രദര്‍ശനത്തിന്റെ ഭാഗമായി ചെടികള്‍ വിതരണം ചെയ്യുവാനും Floral Installation ചെയ്യുവാനും താല്പര്യപ്പെടുന്ന വ്യക്തികള്‍ / സ്ഥാപനങ്ങള്‍ 2 വ്യത്യസ്ത താത്പര്യപത്രം 2023 […]

Continue Reading

ശബരിമല മാളികപ്പുറം ദേവസ്വങ്ങളിലേയ്ക്കുള്ള മേൽശാന്തി പട്ടിക പ്രസിദ്ധീകരിച്ചു

കൊല്ലവർഷം 1199-ലെ ശബരിമല, മാളികപ്പുറം ദേവസ്വങ്ങളിലേയ്ക്കുള്ള മേൽശാന്തി നിയമനത്തിന് തുലാമാസം ഒന്നിന് നടക്കുന്ന നറുക്കെടുപ്പിലേക്കായി തിരഞ്ഞെടുക്കപ്പെട്ടവരുടെ പട്ടിക പ്രസിദ്ധീകരിച്ചു. ശബരിമലയിലേക്ക് 17 പേരും മാളികപ്പുറം ക്ഷേത്രത്തിലേക്ക് 12 പേരും പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. പരിശോധനകൾക്ക് ശേഷം ശബരിമലയിലേക്ക് ആകെ ലഭിച്ച 59 അപേക്ഷകളിൽ […]

Continue Reading

കൊക്കൂൺ 16മത് എഡിഷൻ; ​ഗവർണർ ഉദ്ഘാടനം ചെയ്യും

കൊച്ചി; രാജ്യത്തെ തന്നെ ഏറ്റവും വലിയ സൈബർ സെക്യൂരിറ്റി കോൺഫറൻസായ കൊക്കൂണിന്റെ 16 മത് എഡിഷൻ ​ഗവർണർ ഉദ്ഘാടനം ചെയ്യും.രാവിലെ 9.45 ന് ആരംഭിക്കുന്ന കോൺഫറൻസ് ​ഗവർണർ ആരീഫ് മുഹമ്മദ് ഖാൻ ഔദ്യോ​ഗികമായി ഉദ്ഘാടനം ചെയ്യും. ആർ.ബി.ഐ ചീഫ് ജനറൽ മാനേജർ […]

Continue Reading

സൈബർ തട്ടിപ്പുകളുടെ കാലത്ത് കരുതൽ ആവശ്യം; മനോജ് എബ്രഹാം ഐപിഎസ്

കൊച്ചി: സൈബർ തട്ടിപ്പുകളുടെ കാലത്ത് കുട്ടികൾ ഉൾപ്പെടെയുള്ളവർക്ക് കരുതലാണ് ആവശ്യമെന്ന് ഇന്റലിജൻസ് എഡിജിപിയും, കൊക്കൂൺ സംഘാടക സമിതി വൈസ് ചെയർമാനുമായ മനോജ് എബ്രഹാം ഐപിഎസ്. നമ്മൾ ഓൺലൈനിലൂടെ പങ്ക് വെയ്ക്കുന്നത് ലോകം മുഴുവൻ കാണുന്നുണ്ട് എന്ന ചിന്തവേണം. അത് സൈബർ തട്ടിപ്പ് […]

Continue Reading

ഉയര്‍ന്ന തിരമാല ജാഗ്രത നിര്‍ദേശം

കേരള തീരത്ത് ഇന്ന് (ഒക്ടോബര്‍ അഞ്ച് ) രാത്രി 11.30 വരെ 0.5 മുതല്‍ 2.1 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. ഈ സാഹചര്യത്തില്‍ മത്സ്യത്തൊഴിലാളികള്‍ക്കും തീരദേശവാസികള്‍ക്കും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി […]

Continue Reading

ശ്രീ പത്മനാഭ സ്വാമി ക്ഷേത്രം സൗരോര്‍ജത്തിലേക്ക്‌

ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തില്‍ കാനറാ ബാങ്കിന്റെ സ്പോന്‍സര്‍ഷിപ്പിലൂടെ 30 ലക്ഷം രൂപ ചെലവില്‍ 50 കിലോ വാട്ട് സോളാര്‍ പ്ലാന്റ് സ്ഥാപിക്കുന്നതിന്റെ കമ്മിഷനിങ്ങ്‌ 04.10.2023 രാവിലെ 11:30 ന്‌ ക്ഷേത്രത്തിന്റെ കിഴക്ക നടയില്‍ വെച്ച്‌ കാനറാ ബാങ്ക്‌ ജനറല്‍ മാനേജര്‍ എസ്സ്‌ […]

Continue Reading

ഇരിങ്ങാലക്കുട കോടതിയുടെ രണ്ടാംഘട്ട നിര്‍മ്മാണത്തിന് 62 കോടി 74 ലക്ഷം രൂപയുടെ സാങ്കേതികാനുമതി

സംസ്ഥാനത്തെ ഏറ്റവും വലിയ രണ്ടാമത്തെ നീതിന്യായ സമുച്ചയമായി മാറാനൊരുങ്ങുന്ന ഇരിങ്ങാലക്കുട കോടതിയുടെ രണ്ടാംഘട്ട നിര്‍മ്മാണത്തിന് 62 കോടി 74 ലക്ഷം രൂപയുടെ സാങ്കേതികാനുമതി ലഭിച്ചതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. രണ്ടാംഘട്ട നിര്‍മ്മാണത്തിനായി 64 കോടി രൂപയുടെ ഭരണാനുമതിയാണ് […]

Continue Reading

കേരളീയം: ലോക മലയാളികള്‍ക്കായി ‘എന്റെ കേരളം എന്റെ അഭിമാനം’ ഫോട്ടോ ചലഞ്ച്

കേരളത്തിന്റെ നേട്ടങ്ങളുടെ വിളംബരവുമായി നവംബര്‍ ഒന്നുമുതല്‍ ഏഴുവരെ തിരുവനന്തപുരം നഗരത്തില്‍ സംസ്ഥാനസര്‍ക്കാര്‍ ഒരുക്കുന്ന കേരളീയം 2023 പരിപാടിയുടെ ഭാഗമായി ലോകമെങ്ങുമുള്ള മലയാളികള്‍ക്കായി ഫോട്ടോ ചലഞ്ച് സംഘടിപ്പിക്കുന്നു. ‘എന്റെ കേരളം എന്റെ അഭിമാനം’ എന്ന പേരില്‍ സംഘടിപ്പിക്കുന്ന ഫോട്ടോചലഞ്ചില്‍ നവംബര്‍ ഒന്നുവരെ പങ്കെടുക്കാം. […]

Continue Reading