എ.ഐ. ക്യാമറയ്ക്ക് ശേഷം അപകടങ്ങള്‍ കുറഞ്ഞെന്ന വാദം പച്ചക്കള്ളമെന്ന് വി ഡി സതീശന്‍

എ.ഐ ക്യാമറയ്ക്ക് ശേഷം അപകടങ്ങള്‍ കുറഞ്ഞെന്ന വാദം പച്ചക്കള്ളം; അഴിമതി മറച്ച് വയ്ക്കാന്‍ ഹൈക്കോടതിയെയും തെറ്റിദ്ധരിപ്പിച്ചു; സത്യപ്രതിജ്ഞാലംഘനം നടത്തിയ ഗതാഗതമന്ത്രി രാജിവയ്ക്കണമെന്ന് വി ഡി സതീശന്‍. സംസ്ഥാനത്ത് എ.ഐ ക്യാമറകള്‍ സ്ഥാപിച്ച ശേഷം അപകടങ്ങള്‍ കുറഞ്ഞെന്ന മുഖ്യമന്ത്രിയുടെയും ഗതാഗതമന്ത്രിയുടെയും വാദം പച്ചക്കള്ളമാണ്. […]

Continue Reading

വീറൂട്ട്സ് ഒപ്റ്റിമല്‍ ഹെല്‍ത്ത് സെന്റര്‍, വീഹബ് കൊച്ചിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു

കൊച്ചി: പ്രമുഖ ഹെല്‍ത്ത് കെയര്‍ ബ്രാന്‍ഡായ വീറൂട്ട്സിന്റെ ഒപ്റ്റിമല്‍ ഹെല്‍ത്ത് സെന്റര്‍, വീഹബ് കാക്കനാട് പ്രവര്‍ത്തനം തുടങ്ങി. കേന്ദ്രത്തിന്റെ ഉദ്ഘാടനം വീറൂട്ട്സ് വെല്‍നസ് സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് ചെയര്‍മാന്‍ ഡോ. സജീവ് നായര്‍ നിര്‍വഹിച്ചു. ഡിഎന്‍എ അടിസ്ഥാനമാക്കിയുള്ള ജീവിതശൈലി രോഗ മാനേജ്മെന്റ്, […]

Continue Reading

കോണ്‍ഗ്രസിന്റെ സംസ്ഥാനവ്യാപക പ്രതിഷേധം ഒക്ടോബര്‍ 6ന് (ഇന്ന്)

രാഹുല്‍ ഗാന്ധിയെ രാവണനായി ചിത്രീകരിച്ച് ആക്രമണത്തിന് ആഹ്വാനം ചെയ്ത ബിജെപിയുടെ ഫാസിസ്റ്റ് നടപടിയില്‍ പ്രതിഷേധിച്ച് എഐസിസി ആഹ്വാനം അനുസരിച്ച് ഡിസിസികളുടെ നേതൃത്വത്തില്‍ ഒക്ടോബര്‍ 6 വെള്ളിയാഴ്ച കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും കോലം കത്തിച്ച് സംസ്ഥാനവ്യാപകമായി പ്രതിഷേധ പ്രകടനങ്ങള്‍ […]

Continue Reading

കൊടിക്കുന്നിൽ സുരേഷ് എം പി യെ ജനകീയ സ്വീകരണമൊരുക്കി

തിരുവനന്തപുരം അയ്യൻകാളി ഹാളിൽ എസ് സി എസ് ടി കോർഡിനേഷൻ കമ്മറ്റി കോൺഗ്രസ് പ്രവർത്തക സമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കൊടിക്കുന്നിൽ സുരേഷ് എം പി ക്ക് ഒരുക്കിയ ജനകീയ സ്വീകരണ ചടങ്ങിൽ പ്രതിപക്ഷനേതാവ് വി. ഡി. സതീശൻ, എ ഐ സി സി […]

Continue Reading

ഗവേഷണ പഠനങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു

ഗവേഷണ പഠനങ്ങള്‍ നടത്തി മുന്‍പരിചയമുള്ള വ്യക്തികളില്‍/സ്ഥാപനങ്ങളില്‍ നിന്നും 2023-24 സാമ്പത്തികവര്‍ഷത്തെ മൈനര്‍/മേജര്‍ ഗവേഷണ പഠനങ്ങള്‍ക്ക് കേരള വനിതാ കമ്മിഷന്‍ പ്രൊപ്പോസലുകള്‍ ക്ഷണിച്ചു. ഗവേഷണ വിഷയങ്ങള്‍, അപേക്ഷകര്‍ക്ക് വേണ്ട യോഗ്യത, പ്രൊപ്പോസല്‍ തയാറാക്കേണ്ട രീതി, നിബന്ധനകള്‍ തുടങ്ങിയ എല്ലാ വിവരങ്ങളും വനിതാ കമ്മിഷന്റെ […]

Continue Reading

ശിശുദിനത്തിൽ കാൽ ലക്ഷം കുട്ടികളുടെ റാലി

ഇത്തവണത്തെ ശിശു ദിനത്തോടനുബന്ധിച്ച് സംസ്ഥാന ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം ജില്ലയിലെ ആദിവാസി മേഖല ഉൾപ്പെടെയുള്ള സ്കൂളുകളിൽ നിന്നും ഇരുപത്തി അയ്യായിരത്തിൽ പരം കുട്ടികളെ പങ്കടുപ്പിച്ചുകൊണ്ട് നഗരത്തിൽ നവംബർ 14-ന് വർണ്ണാഭമായ ശിശുദിനറാലി സംഘടിപ്പിക്കുന്നു. ജവഹർലാൽ നെഹ്റുവിൻറെ ജന്മദിനമായ നവംബർ 14-ന് […]

Continue Reading

തിരുവനന്തപുരം ശ്രീ പദ്മനാഭസ്വാമി ക്ഷേത്രം 2023 അല്പശി ഉത്സവം

14/10/2023ന് കൊടിയേറ്റവും. 14/10/2023ന് രാത്രി സിംഹാസന വാഹനത്തിൽ എഴുന്നള്ളിപ്പ്. 15/10/2023ന് വൈകുന്നേരവും, രാത്രിയുംശേഷ വാഹനത്തിൽ എഴുന്നള്ളിപ്പ്. 16/10/2023ന് വൈകുന്നേരവും, രാത്രിയുംകമല വാഹനത്തിൽ എഴുന്നള്ളിപ്പ്. 17/10/2023ന്വൈകുന്നേരവും, രാത്രിയുംപല്ലക്ക് വാഹനത്തിൽ എഴുന്നള്ളിപ്പ്. 18/10/2023ന് വൈകുന്നേരവും, രാത്രിയും ഗരുഡ വാഹനത്തിൽ എഴുന്നള്ളിപ്പ്. 19/10/2023ന് വൈകുന്നേരവും, രാത്രിയുംഇന്ദ്ര […]

Continue Reading

സംവിധായകൻ രാജസേനന്റെ അമ്മ നിര്യാതയായി

പരേതനായ ഡാൻസർ മരുതൂർ അപ്പുക്കുട്ടൻ നായരുടെ ഭാര്യ ഡി രാധാമണി അമ്മ (85 വയസ്സ് )വാർദ്ധക്യ സഹജമായ അസുഖത്തെത്തുടർന്ന് ഇന്നു വൈകുന്നേരം 4 മണിയ്ക്ക് അന്തരിച്ചു.മക്കൾ : രാജസേനൻ,ജയചന്ദ്രൻ, ശ്രീകലാദേവിഎ.ആർ.കണ്ണൻ ( നിർമ്മാതാവ് ), റാണി അനീസിയ( ലാലി ), റാണി […]

Continue Reading

അതിദരിദ്ര കുടുംബങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ യാത്ര; മന്ത്രി ആന്റണി രാജു

തിരുവനന്തപുരം: സംസ്ഥാനത്തെ അതിദരിദ്ര കുടുംബങ്ങളിലെ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും KSRTC-യിലും സ്വകാര്യ ബസുകളിലും സമ്പൂര്‍ണ്ണ സൗജന്യ യാത്ര അനുവദിച്ച് ഗതാഗത വകുപ്പ് ഉത്തരവിറക്കിയതായി മന്ത്രി ആന്റണി രാജു അറിയിച്ചു. സംസ്ഥാനത്ത് നടപ്പിലാക്കി വരുന്ന അതിദാരിദ്ര നിര്‍മ്മാര്‍ജന പദ്ധതിയുടെ ഭാഗമായാണ് ഉത്തരവ് പുറപ്പെടുവിച്ചത്. പ്രസ്തുത […]

Continue Reading

തിരുവനന്തപുരം മണ്ഡലത്തിലെ റോഡുകള്‍ പുനരുദ്ധരിക്കുവാന്‍ 15 കോടി അനുവദിച്ചു; മന്ത്രി ആന്റണി രാജു

തിരുവനന്തപുരം: തിരുവനന്തപുരം നിയോജക മണ്ഡലത്തിലെ പൊതുമരാമത്ത് റോഡുകളായ കൈതമുക്ക്-പേട്ട(1.4 കി.മീ.), സെന്റ് സേവ്യേഴ്സ് ജംഗ്ഷന്‍-തൈവിളാകം-വലിയതുറ (1.1 കി.മീ.), ഗാന്ധി പാര്‍ക്കിനു ചുറ്റും (0.2 കി.മീ.), കല്‍പ്പാക്കടവ്-ചാക്ക-കാരാളി (1.855 കി.മീ.), ഈഞ്ചയ്ക്കല്‍-പുത്തന്‍റോഡ് ജംഗ്ഷന്‍-പൊന്നറപ്പാലം (1.62 കി.മീ.), സ്വീവേജ് ഫാം-വിദ്യാ ഗാര്‍ഡന്‍സ് (0.5 കി.മീ.), […]

Continue Reading