സൈബർ ഇടങ്ങളിലെ ചതിക്കുഴികൾ കുട്ടികൾക്ക് ബോധ്യപ്പെടുത്തി

1997 എസ്എസ്എൽസി ബാച്ച് പൂർവ്വ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ “സൈബർ ഇടങ്ങളിലെ ചതിക്കുഴികൾ ” കുട്ടികൾക്ക് ബോധ്യപ്പെടുത്തി കൊടുക്കുവാൻ സൈബർ സെക്യൂരിറ്റി എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. വട്ടിയൂർക്കാവ് എംഎൽഎ അഡ്വക്കേറ്റ് വി കെ പ്രശാന്ത് ചടങ്ങുകൾ ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ […]

Continue Reading

ക്ഷേമനിധി ബോർഡുകളുടെ സംയോജനം ഉടൻ: പ്രവർത്തനം കുറ്റമറ്റതാക്കുമെന്ന് തൊഴിൽ മന്ത്രി

സംസ്ഥാനത്തെ ക്ഷേമനിധി ബോർഡുകളുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെയും ഭരണ ചെലവ് കുറയ്ക്കുന്നതിന്റെയും ഭാഗമായി ബോർഡുകളുടെ സംയോജന നടപടികൾ കൂടുതൽ വേഗത്തിലാക്കുമെന്ന് തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി വി ശിവൻകുട്ടി.നിലവിലുള്ള 16 ബോർഡുകളെ 11 എണ്ണമായാണ് സംയോജിപ്പിക്കുക. പ്രവർത്തനം കൂടുതൽ കുറ്റമറ്റതാക്കുന്നതിന് സംയോജനം […]

Continue Reading

പ്രോക്ടോളജി ശിൽപശാല സംഘടിപ്പിച്ചു

കൊച്ചി: പ്രോക്ടോളജി ലൈവ് ഓപ്പറേറ്റീവ് വർക്ക്‌ഷോപ്പ് & ഫെലോഷിപ്പ് കോഴ്‌സ് 2023 വിപിഎസ് ലേക്ഷോർ ആശുപത്രിയിൽ നടന്നു. വിപിഎസ് ലേക്ഷോർ മാനേജിംഗ് ഡയറക്ടർ, എസ്.കെ അബ്ദുള്ള ശില്പശാല ഉദ്ഘാടനം ചെയ്തു. ലേക്ഷോർ ആശുപത്രിയിലെ മിനിമലി ഇന്റൻസീവ് സർജറി വിഭാഗവും, വെർവാൻഡൽ ഇൻസ്റ്റിറ്റ്യട്ടും, […]

Continue Reading

മലയാളി സംരംഭകരുടെ പ്രാതിനിധ്യമുള്ള നിക്ഷേപ ചര്‍ച്ചയില്‍ ബന്ധം ദൃഢമാക്കി ഇന്ത്യയും സൗദി അറേബ്യയും

ന്യൂഡല്‍ഹി: ന്യൂഡല്‍ഹിയില്‍ നടന്ന ജി-20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഇന്ത്യയില്‍ എത്തിയ സൗദി അറേബ്യയുടെ പ്രധാന മന്ത്രിയും, കിരീടാവകാശിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്റെ നേതൃത്വത്തില്‍ നടന്ന ഇന്ത്യ-സൗദി ഇന്‍വെസ്റ്റ്‌മെന്റ് ഫോറം 2023ല്‍ പങ്കെടുത്തത് ഇരു രാജ്യങ്ങളില്‍ നിന്നുമുള്ള അഞ്ഞൂറിലധികം കമ്പനികള്‍. ഇരു രാജ്യങ്ങളും […]

Continue Reading

പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകൻ പട്ടം സനിത്തിനെ ആദരിച്ചു

ബ്രഹ്മകുമാരീസ് 50-വാർഷികം കേരള ഗവർണർ ഉദ്ഘാടനം ചെയ്തു. പ്രജാപിതാ ബ്രഹ്മകുമാരീസ് ഈശ്വരീയ വിശ്വ വിദ്യാലയത്തിന്റെ കേരളത്തിലെ സേവന പ്രവർത്തനങ്ങളുടെ 50-വാർഷികവും, തിരുവനന്തപുരം ജില്ലയിലെ ആസ്ഥാനമായ പള്ളിച്ചൽ ശിവ ചിന്തൻ ഭവൻ്റ് 13-മത് വാർഷികവും, ശാന്തി മഹോത്സവവും കേരള ഗവർണർ ശ്രീ ആരിഫ് […]

Continue Reading

കെ. ജി ജോർജ്ജിന്റെ നിര്യാണത്തിൽ കെപിസിസി പ്രസിഡൻറ് കെ സുധാകരൻ എംപി അനുശോചിച്ചു

24.9.23ചലച്ചിത്ര സംവിധായകന്‍ കെജി ജോർജ്ജിന്റെ നിര്യാണത്തിൽ കെപിസിസി പ്രസിഡൻറ് കെ സുധാകരൻ എംപി അനുശോചിച്ചു.മലയാള സിനിമാ സങ്കല്‍പ്പങ്ങളെ പൊളിച്ചെഴുതിയ സംവിധായകനായിരുന്നു കെ ജി ജോർജ് .പ്രമേയങ്ങളുടെ വൈവിധ്യം കൊണ്ട് അദ്ദേഹം മലയാളികളെ അമ്പരപ്പിച്ചു. വാണിജ്യ സാധ്യതകൾക്കൊപ്പം കലാമൂല്യമുള്ള ഒരു പിടി മികച്ച […]

Continue Reading

പണ്ട് ഉണ്ടായിരുന്നതും ഇപ്പോൾ മരിച്ചു പോയതുമായ ദൈവങ്ങൾ

യഹോവ ബൈബിളിലെ ദൈവമല്ല; ഗ്രീക്കുകാരുടെ ജൂപീറ്റർ, ഗോമാതാവിന്റെ ഉദയം ഈജിപ്തിൽ: തെളിവുകളുമായി അയർലൻഡ് മലയാളി വേഷം മാറിയ ദൈവങ്ങളുടെ ചരിത്രവുമായി ടോമി സെബാസ്റ്റ്യൻ ലിറ്റ്മസിൽ മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു, മതങ്ങൾ ദൈവങ്ങളെ സൃഷ്ടിച്ചു എന്ന് വയലാർ എഴുതിയത് കേൾക്കാത്ത മലയാളികൾ ഉണ്ടാവില്ല. […]

Continue Reading

അഭിനയ കുലപതി മധുവിന്റെ നവതി ട്രിവാൻഡ്രം ഫിലിം ഫ്രടെണിറ്റി മധുമൊഴി സംഘടിപ്പിച്ചു

നിശാഗന്ധി ഓഡിറ്റോറിയത്തിൽ അഭിനയ കുലപതി മധുവിന്റെ നവതിയോടനുബന്ധിച്ച് ട്രിവാൻഡ്രം ഫിലിം ഫ്രടെണിറ്റി സംഘടിപ്പിച്ച ” മധു മൊഴി ” യിൽ തത്സമയം ഓൺലൈനിൽ എത്തിയ മധു ചലച്ചിത്ര താരങ്ങളായ മോഹൻലാൽ , രാഘവൻ , ദിലീപ് , മേനക , ശ്രീലതാ […]

Continue Reading

യു. വിക്രമൻ അധികാരസ്ഥാനങ്ങളിൽ നിന്ന് അകന്നു നിന്ന അപൂർവ വ്യക്തിത്വം: ജി. ആർ. അനിൽ

തിരു: സ്ഥാനമാനങ്ങൾക്ക് പിറകെ പോകാതെ ആദർശ ശുദ്ധി മുറുകെപ്പിടിച്ച് രാഷ്ട്രീയ പ്രവർത്തനവും മാദ്ധ്യമപ്രവർത്തനവും സമന്വയിപ്പിച്ച സമര പോരാളിയായിരുന്നു യു.വിക്രമനെന്ന് മന്ത്രി ജി.ആർ.അനിൽ പറഞ്ഞു. സി. ഉണ്ണിരാജയുടെ മകന് വെട്ടിപ്പിടിക്കാവുന്ന പലതുമുണ്ടായിരുന്നു. എന്നാൽ അധികാരത്തിൻ്റെ ഇടനാഴികളിൽ നിന്നകന്ന് സാധാരണക്കാരുടെ സൗഹൃദവലയങ്ങളിൽ സന്തോഷം കണ്ടെത്തുകയായിരുന്നു […]

Continue Reading