മത്സ്യബന്ധനയാനങ്ങളുടെ ഭൗതിക പരിശോധന

മത്സ്യബന്ധനയാനങ്ങളുടെ രജിസ്ട്രേഷനും ലൈസന്‍സും അനുവദിക്കുന്നതിനുള്ള റിയല്‍ ക്രാഫ്റ്റ് സോഫ്ട്വെയര്‍ അപ്ഡേറ്റ് ചെയ്യുന്നതിന്റെ ഭാഗമായി ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ നിലവില്‍ പ്രവര്‍ത്തിക്കുന്ന യന്ത്രവത്കൃത ട്രോള്‍ ബോട്ടുകളുടെയും ഇന്‍ബോര്‍ഡ് വള്ളങ്ങളുടെയും ഭൗതികപരിശോധന നടത്തുന്നു. ഭൗതികപരിശോധന പൂര്‍ത്തിയാക്കിയാല്‍ മാത്രമേ ട്രോളിംഗ് നിരോധനത്തിന് ശേഷം ബോട്ടുകളും […]

Continue Reading

ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത

വെള്ളിയാഴ്ച (ജൂണ്‍ 23) വരെ കേരള – കര്‍ണാടക തീരങ്ങളിലും ലക്ഷദ്വീപ് പ്രദേശത്തും നാളെ (ജൂണ്‍ 20) മുതല്‍ വെള്ളിയാഴ്ച (ജൂണ്‍ 23) വരെ ശ്രീലങ്കന്‍ തീരത്തോട് ചേര്‍ന്ന തെക്ക് കിഴക്കന്‍- തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍ എന്നിവിടങ്ങളിലും മണിക്കൂറില്‍ 40 […]

Continue Reading

കേരളസർവകലാശാലയും യോഗ അസോസിയേഷൻ ഓഫ് കേരളയും സംയുക്തമായി അന്താരാഷ്ട്ര യോഗദിനാചരണം സംഘടിപ്പിക്കുന്നു

ഭാരതം ലോകത്തിനു സംഭാവന ചെയ്ത അമൂല്യമായ ആരോഗ്യശാസ്ത്രമാണ് യോഗ. ജീവിതശൈലി രോഗങ്ങളെ പ്രതിരോധിക്കുവാനും, ശാരീരികവും മാനസികവുമായ ആരോഗ്യ സംരക്ഷണം സാധ്യമാക്കാനും, പ്രകൃതിയോട് ഇണങ്ങിക്കഴിയാനും, സഹജീവികളോട് സാഹോദര്യം സ്ഥാപിക്കുവാനും, ആരോഗ്യമുള്ള ഒരു ജനതയെ വാർത്തെടുക്കാനും യോഗ സ്വായത്തമാക്കുന്നതിലൂടെ കഴിയും.. ഐക്യരാഷ്ട്ര സംഘടന യോഗയുടെ […]

Continue Reading

കെൽട്രോൺ ഹൗസ് ഗേറ്റിനു മുന്നിൽ പ്രതിഷേധ ധർണ്ണ

ശമ്പള പരിഷ്കരണം അടിയന്തരമായി നടപ്പിലാക്കുക , കരാർ – ക്യാഷൽ – ക്വാഷൽ ബദലി ജീവനക്കാരെ സ്ഥിരപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കെൽട്രോൺ എംപ്ലോയിസ് അസോസിയേഷൻ ( സി ഐ റ്റി യു ) വെള്ളയമ്പലം കെൽട്രോൺ ഹൗസ് ഗേറ്റിനു മുന്നിൽ […]

Continue Reading

എസ് എം വി സ്കൂളിൽ പെൺകുട്ടികളുടെ പ്രവേശനോത്സവം

തിരുവനന്തപുരം എസ് എം വി ഗവ : മോഡൽ ഹയർ സെക്കന്ററി സ്കൂളിൽ പെൺകുട്ടികളുടെ പ്രവേശനോത്സവം ഉദ്ഘാടനം നിർവ്വഹിച്ച ശേഷം മന്ത്രി വി . ശിവൻകുട്ടി ചടങ്ങിലെ അദ്ധ്യക്ഷനായ മന്ത്രി അഡ്വ : ആന്റണി രാജുവിനോപ്പം പുതുതായി പ്രവേശനം നേടിയ അഖില […]

Continue Reading

വിതുര-കൊപ്പം റോഡിന്റെ നവീകരണത്തിന് തുടക്കമായി

ദുരിതയാത്രയ്ക്ക് വിരാമമിട്ട് വിതുര-കൊപ്പം ഹൈസ്‌കൂൾ ജംഗ്ഷൻ റോഡിന്റെ നവീകരണ പ്രവർത്തനങ്ങൾ ജി.സ്റ്റീഫൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. 2022-2023 വർഷത്തെ നിയോജക മണ്ഡല ആസ്തി വികസന ഫണ്ടിൽ നിന്നും 45 ലക്ഷം രൂപയാണ് നവീകരണ പ്രവർത്തങ്ങൾക്കായി അനുവദിച്ചിരിക്കുന്നത്. വിതുര താലൂക്ക് ആശുപത്രി, പഞ്ചായത്ത് […]

Continue Reading

ആം ആദ്മി പ്രവർത്തകർ പ്രസ്സ് ക്ലബ് മാർച്ച് നടത്തി

മാധ്യമ സ്വാതന്ത്യം ഹനിക്കുന്ന പിണറായി സർക്കാരിന്റെ നടപടിയിൽ പ്രതിഷേധിച്ചും, മാധ്യമ പ്രവർത്തകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചും, മാധ്യമപ്രവർത്തകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചും ആം ആദ്മി പ്രവർത്തകർ പ്രസ്സ് ക്ലബ് മാർച്ച് നടത്തി.

Continue Reading

സംസ്ഥാനത്ത് 1000 ആയുഷ് യോഗ ക്ലബ്ബുകള്‍: മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ 1000 ആയുഷ് യോഗ ക്ലബ്ബുകള്‍ ആരംഭിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അന്താരാഷ്ട്ര യോഗദിനമായ ജൂണ്‍ 21നാണ് തദ്ദേശഭരണ സ്ഥാപനങ്ങളില്‍ ആരോഗ്യ വകുപ്പും നാഷണല്‍ ആയുഷ് മിഷനും ചേര്‍ന്ന് ആയുഷ് യോഗ […]

Continue Reading

16,000-ത്തിലധികം ശസ്ത്രക്രിയകൾ നടത്തിയ ഹൃദ്രോഗ വിദഗ്ധൻ മരിച്ചു

16,000-ത്തിലധികം ശസ്ത്രക്രിയകൾ നടത്തിയ ഹൃദ്രോഗ വിദഗ്ധൻ ഗൗരവ് ഗാന്ധി 41-ാം വയസ്സിൽ ഹൃദയാഘാതം മൂലം മരിച്ചു. ഗാന്ധിനഗറിൽ ഈ ചെറു പ്രായത്തിൽ തന്നെ ഇത്രയും ഫേമസ് ആയ ഒരു ഡോക്ടർ . അദ്ദേഹത്തിന്റെ routine ൽ 12-14 hours വർക്കിംഗ്‌ ചിലപ്പോൾ […]

Continue Reading