സംരംഭകത്വ വെബിനാർ ജനുവരി 13 ന്

കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡെവലപ്പ്മെന്റ്, വ്യവസായ വാണിജ്യ വകുപ്പ്, റെഡി ടു ഈറ്റ് ഭക്ഷ്യവസ്തുക്കളുടെ പാക്കേജിങ് മേഖലയിലെ സംരംഭകത്വ സാധ്യതകൾ പ്രയോജനപ്പെടുത്താൻ താത്പര്യപ്പെടുന്ന സംരംഭകർക്കായി വെബ്ബിനാർ സംഘടിപ്പിക്കുന്നു. ജനുവരി 13 ന് വൈകിട്ട് 5 മണി മുതൽ 6 മണി […]

പക്ഷിപ്പനി: കരുതലും ജാഗ്രതയുമായി മൃഗസംരക്ഷണ വകുപ്പ്

അഴൂരില്‍ കോഴിമുട്ട, ഇറച്ചി, വളം എന്നിവയ്ക്ക് നിരോധനം സംസ്ഥാനത്താകെ ഇതിനകം 4 കോടിയുടെ നഷ്ടപരിഹാരം കര്‍ഷകര്‍ക്ക് നല്കിയെന്ന് മന്ത്രി ചിഞ്ചു റാണി തിരുവനന്തപുരത്ത് പക്ഷിപ്പനി ബാധിച്ച അഴൂര്‍ പഞ്ചായത്തില്‍ കനത്ത ജാഗ്രതയും പ്രതിരോധവുമായി മൃഗ സംരക്ഷണ വകുപ്പ്. പക്ഷിപ്പനിയുടെ പ്രഭവ കേന്ദ്രമായ […]

കാസർകോട്ടെ അഞ്ജുശ്രീയുടെ മരണം; ഭക്ഷ്യവിഷബാധയല്ലെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

രാസവസ്തുക്കളുടെയോ വിഷാംശത്തിന്റെയോ സാന്നിധ്യമുണ്ടോയെന്ന് കണ്ടെത്താൻ ആന്തരികാവയങ്ങൾ രാസപരിശോധനക്കയച്ചു.പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കഴിഞ്ഞ ദിവസം രാത്രിയാണ് അഞ്ജുശ്രീയുടെ പോസ്റ്റ് മോർട്ടം പൂർത്തിയാക്കിയത്. മരണ കാരണം ഭക്ഷ്യ വിഷബാധയല്ലെന്നാണ് പ്രാഥമിക പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ പറയുന്നത് . കരളിന്റെ പ്രവർത്തനം നിലച്ചുവെന്നതുൾപ്പെടെയുള്ള കണ്ടെത്തലുകളാണ് […]

സാഹിത്യകാരൻ ടി. പദ്മനാഭന് നിയമസഭയുടെ ഉപഹാരം

നിയമസഭാമന്ദിരത്തിലെ ആർ. ശങ്കരനാരായണൻ തമ്പി മെമ്പേഴ്സ് ലോഞ്ചിൽ നടന്ന കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങിൽ വിശിഷ്ടഅതിഥിയായി എത്തിയ പ്രമുഖ സാഹിത്യകാരൻ ടി. പദ്മനാഭന് നിയമസഭയുടെ ഉപഹാരം മുഖ്യമന്ത്രി പിണറായി വിജയൻ സമ്മാനിച്ചപ്പോൾ. പ്രതിപക്ഷ ഉപനേതാവ് പി. കെ. കുഞ്ഞാലികുട്ടി, […]

ഇൻസ്പെക്ടർ പി ആർ സുനുവിനെ സർവീസിൽ നിന്ന് നീക്കം ചെയ്തു

ബേപ്പൂർ കോസ്റ്റൽ പോലീസ് ഇൻസ്പെക്ടർ പിആർ സുനുവിനെ ഉടനടി സർവീസിൽ നിന്ന് നീക്കംചെയ്ത് സംസ്ഥാന പോലീസ് മേധാവി അനിൽകാന്ത് ഉത്തരവായി. സ്വഭാവ ദൂഷ്യത്തിന്റെ പേരിലാണ് നടപടി. കേരള പോലീസ് ആക്ട് സെക്ഷൻ 86 പ്രകാരമാണ് ഇൻസ്പെക്ടർ സുനുവിനെതിരെ സംസ്ഥാന പോലീസ് മേധാവി […]

കാര്യവട്ടം ഏകദിനം: വിനോദനികുതി കുറയ്ക്കണം: മന്ത്രി കായികപ്രേമികളെ അവഹേളിക്കുന്നു: കെ.സുരേന്ദ്രൻ

തിരുവനന്തപുരം: കാര്യവട്ടത്ത് നടക്കുന്ന ഇന്ത്യ-ശ്രീലങ്ക ഏകദിന ക്രിക്കറ്റിൻ്റെ വിനോദനികുതി കുത്തനെ കൂട്ടിയ സർക്കാർ നടപടി പിൻവലിക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. പണമുള്ളവർ മാത്രം കളി കണ്ടാൽ മതിയെന്ന കായിക മന്ത്രി അബ്ദുറഹിമാന്റെ പ്രസ്താവന കായികപ്രേമികളെ അവഹേളിക്കുന്നതാണ്. പണമുള്ളവർ മാത്രം പങ്കെടുക്കാൻ […]

കള്ള് ചെത്ത് തൊഴിലാളികൾ സെക്രട്ടറിയേറ്റ് മാർച്ചും ധർണ്ണയും നടത്തി

സർക്കാർ കള്ള് – ചെത്ത് വ്യവസായ തൊഴിലാളികളോട് കാണിക്കുന്ന വിവേചനപരമായ നടപടിക്കെതിരെയും, വികലമായ മദ്യ നയത്തിനെതിരെ കേരള ടോഡി & അബ്ക്കാരി വർക്കേഴ്‌സ് കോൺഗ്രസ് ( ഐ.എൻ.റ്റി.യൂ.സി.) സെക്രട്ടറിയേറ്റിന് മുന്നിലേക്ക് നടത്തിയ മാർച്ചും ധർണ്ണയും പ്രതിപക്ഷ നേതാവ് വി. ഡി. സതീശന്‍ […]

കെ. ആര്‍. നാരായണന്‍ നാഷണല്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ശങ്കര്‍ മോഹനനെ തല്‍സ്ഥാനത്തു നിന്നും നീക്കം ചെയ്യണമെന്ന് ദലിത് സമുദായ മുന്നണി

കെ. ആര്‍. നാരായണന്‍ നാഷണല്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സംവരണ അട്ടിമറിയും ജാതി വിവേചനവും, സ്ത്രീ വിരുദ്ധതയും നടപ്പിലാക്കിയ ഡയറക്ടര്‍ ശങ്കര്‍ മോഹനനെ തല്‍സ്ഥാനത്തു നിന്നും നീക്കം ചെയ്യണമെന്ന് ദലിത് സമുദായ മുന്നണി ചെയര്‍മാന്‍ സണ്ണി എം.കപിക്കാട് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഡിസംബര്‍ അഞ്ചുമുതല്‍ […]

സെൻട്രൽ പോളിടെക്നിക് കോളേജിൽ അഭിമുഖം ജനുവരി 13ന്

തിരുവനന്തപുരം വട്ടിയൂർക്കാവ്, സെൻട്രൽ പോളിടെക്നിക് കോളേജിൽ ഹീറ്റ് എഞ്ചിൻലാബ് ട്രേഡ്സ്മാൻ തസ്തികയിലെ ഒരു താത്കാലിക ഒഴിവിലേക്ക് ജനുവരി 13 രാവിലെ 10ന് അഭിമുഖം നടത്തുന്നു. ഐ.റ്റി.ഐ (ഡീസൽ മെക്കാനിക്/ മോട്ടോർ മെക്കാനിക് വെഹിക്കിൾ) അല്ലെങ്കിൽ റ്റി.എച്ച്.എസ് (റ്റൂ&ത്രീ വീലർ മെയിന്റനൻസ്) യോഗ്യതയുള്ളവർക്ക് […]

വാക് ഇൻ ഇന്റർവ്യൂ; ഫിഷറീസ്

ഫിഷറീസ് വകുപ്പിന് കീഴിലുള്ള പ്രൊജക്റ്റ് ഇംപ്ലിമെന്റേഷൻ യൂണിറ്റിൽ ഒരു ടൈപ്പിസ്റ്റ്/ ഡാറ്റ എൻട്രി ഓപ്പറേറ്റർ തസ്തികയിലേക്കുള്ള കരാർ നിയമനത്തിന് അഭിമുഖം നടത്തുന്നു. അപേക്ഷകർക്ക് 2023 ജനുവരി ഒന്നിന് 18 വയസ്സ് പൂർത്തിയായിരിക്കണം. എസ്.എസ്.എൽ.സി, ഇംഗ്ലീഷ് ടൈപ്പ് റൈറ്റിങ് ലോവർ ഗ്രേഡ് സർട്ടിഫിക്കറ്റ് […]

Back To Top
error: Content is protected !!