Ananthapuri Online News

അനന്തം അതിവേഗം അനന്തപുരി വാര്‍ത്തകള്‍

Author: News Desk

  • “ജനശത്രു” : രാഷ്ട്രീയ – ആക്ഷേപഹാസ്യ നാടകവുമായി എ ഐ ഡി വൈ ഒ യുവജന കലാജാഥ
    , , ,

    “ജനശത്രു” : രാഷ്ട്രീയ – ആക്ഷേപഹാസ്യ നാടകവുമായി എ ഐ ഡി വൈ ഒ യുവജന കലാജാഥ

    തിരുവനന്തപുരം : ജീവിത ദുരിതങ്ങൾ എണ്ണിപ്പറയുന്ന ജനശത്രു എന്ന രാഷ്ട്രീയ – ആക്ഷേപ ഹാസ്യ തെരുവ് നാടകവുമായി ആൾ ഇന്ത്യാ ഡെമോക്രാറ്റിക് യൂത്ത് ഓർഗനൈസേഷൻ (എ ഐ ഡി വൈ ഒ) സംസ്ഥാന യുവജന കലാജാഥക്ക് തുടക്കമായി. രൂക്ഷമായ തൊഴിലില്ലായ്മ സൃഷ്ടിക്കുന്ന ബി ജെ പി സർക്കാരിനെ പുറത്താക്കുക, ജനകീയ സമര രാഷ്ട്രീയത്തെ ശക്തിപ്പെടുത്തുക എന്ന മുദ്രാവാക്യമുയർത്തിയാണ് കലാജാഥ. ലോകത്ത് ഏറ്റവും കൂടുതൽ യുവജനങ്ങളുള്ള നമ്മുടെ രാജ്യത്ത് കേന്ദ്ര-സംസ്ഥാന സർവീസുകളിൽ ലക്ഷക്കണക്കിന് തസ്തികകൾ ഒഴിഞ്ഞു കിടക്കുമ്പോഴാണ് സ്ഥിരം…

    Continue Reading

  • സ. പന്ന്യൻ രവീന്ദ്രൻ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു
    ,

    സ. പന്ന്യൻ രവീന്ദ്രൻ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു

    തിരുവനന്തപുരം ലോക്സഭാ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി സ. പന്ന്യൻ രവീന്ദ്രൻ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു.

    Continue Reading

  • വിശ്വകർമ്മ സർവ്വീസ് സൊസൈറ്റി ( വി എസ് എസ് ) സെക്രട്ടേറിയറ്റ് മാർച്ച് നടത്തി
    , ,

    വിശ്വകർമ്മ സർവ്വീസ് സൊസൈറ്റി ( വി എസ് എസ് ) സെക്രട്ടേറിയറ്റ് മാർച്ച് നടത്തി

    ജനസംഖ്യാനുപാതകികമായ സംവരണം അനുവദിക്കുക, കേരളത്തിലെ വിശ്വകമ്മജരുടെ പിന്നാക്ക അവസ്ഥ മനസ്സിലാക്കുന്നതിന് ജാതി സെൻസസ് അടിയന്തിരമായി നടപ്പിലാക്കുക, പെൻഷൻതുക വർദ്ധിപ്പിക്കുക, സെപ്റ്റംബർ 17 വിശ്വകർമ്മ ദിനം പൊതുഅവധിയാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് വിശ്വകർമ്മ സർവ്വീസ് സൊസൈറ്റി ( വി എസ് എസ് ) നടത്തിയ സെക്രട്ടേറിയറ്റ് മാർച്ച്.

    Continue Reading

  • ആർട്രീ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ ലോക ഓട്ടിസം ദിനമാച്ചരിച്ചു
    , , , ,

    ആർട്രീ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ ലോക ഓട്ടിസം ദിനമാച്ചരിച്ചു

    ലോക ഓട്ടിസം ദിനത്തോടനുബന്ധിച്ച് ആർട്രീ ഫൗണ്ടേഷൻ സംഘടിപ്പിച്ച അവബോധ പരിപാടി വർണ 2024 ഓട്ടിസം ബാധിതരായ കുട്ടികളുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി. കനകക്കുന്നിൽ നിന്നും ആരംഭിച്ച ബോധവത്ക്കരണ റാലി ആർ ട്രീ ഫൗണ്ടേഷൻ ഫൗണ്ടർ ചെയർമാൻ രാകേഷ് ചന്ദ്രനും സാന്ത്വന ഡെൻ്റൽ ഹോസ്പിറ്റൽ ഫൗണ്ടർ ആൻ്റ് CEO യും Yi Trivandrum ചെയറുമായ ഡോ. സുമേഷ് ചന്ദ്രനും ചേർന്ന് ഫ്ലാഗ് ഓഫ് ചെയ്തു. ആർട്രീ ഫൗണ്ടേഷൻ ഇൻ്റേൺസ് മ്യൂസിയം വളപ്പിൽ ബോധവത്ക്കരണ പരിപാടിയും ഫ്ലാഷ് മോബും സംഘടിപ്പിച്ചു.…

    Continue Reading

  • കോവളത്തെ കടല്‍ക്ഷോഭം:  അടിയന്തര നടപടിക്ക് ഉത്തരവിട്ട് കളക്ടര്‍
    , ,

    കോവളത്തെ കടല്‍ക്ഷോഭം:  അടിയന്തര നടപടിക്ക് ഉത്തരവിട്ട് കളക്ടര്‍

    കോവളം മണ്ഡലത്തില്‍ കഴിഞ്ഞദിവസം ഉണ്ടായ കടല്‍ക്ഷോഭത്തില്‍ തീരദേശമേഖലയിലെ വീടുകള്‍ക്ക് നാശം സംഭവിച്ചതിന്റെ പശ്ചാത്തലത്തില്‍ സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ച് ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ്ജ് ഉത്തരവ് പുറപ്പെടുവിച്ചു. കടലാക്രമണം മൂലം അടിഞ്ഞുകൂടിയ മാലിന്യങ്ങള്‍ തദ്ദേശ സ്ഥാപനങ്ങള്‍ അടിയന്തരമായി നീക്കം ചെയ്യുന്നതിനും വീടുകള്‍ക്കുണ്ടായ നാശനഷ്ടം കണക്കാക്കി തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിനും തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി. മത്സ്യബന്ധന യാനങ്ങള്‍ക്കും മറ്റ് ഉപകരണങ്ങള്‍ക്കും ഉണ്ടായ നാശനഷ്ടം കണക്കാക്കി വിശദമായ പ്രൊപ്പോസല്‍ സര്‍ക്കാരിന് സമര്‍പ്പിക്കാന്‍ ഫിഷറീസ് മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ക്കും കളക്ടര്‍…

    Continue Reading

  • ഇഫ്താർ സംഗമവും, മതസൗഹാർദ്ദ സദസും സംഘടിപ്പിച്ചു
    , ,

    ഇഫ്താർ സംഗമവും, മതസൗഹാർദ്ദ സദസും സംഘടിപ്പിച്ചു

    നെടുമങ്ങാട്: തണൽ റവന്യൂ ടവർ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ഇഫ്താർ സംഗമവും, മതസൗഹാർദ സദസും സംഘടിപ്പിച്ചു. വൈ. സഫീർ ഖാൻ മന്നാനി പനവൂർ ഉദ്ഘാടനം ചെയ്തു. സുൽഫി ഷാഹിദ് അധ്യക്ഷത വഹിച്ചു. നഗരസഭ ചെയർപേഴ്സൺ സി എസ് ശ്രീജ മുഖ്യ പ്രഭാഷണം നടത്തി. മത, രാഷ്ട്രീയ, സാമൂഹിക നേതാക്കളായ പന്തളം ബാലൻ, മായാ.വി.എസ് നായർ, തത്തോ ത്രയാ സ്വാമി, ആദിത്യാ വിജയകുമാർ, സുമയ്യ മനോജ്,ഉഷ,സിന്ധു കൃഷ്ണകുമാർ, വട്ടപ്പാറ ചന്ദ്രൻ, ജോസ് മോൻ, ടി അർജുനൻ, നെടുമങ്ങാട് ശ്രീകുമാർ,പ്രവാസി ബന്ധു…

    Continue Reading

  • 2024 പൊതുതിരഞ്ഞെടുപ്പ് ചെലവ് നിരീക്ഷകർ എത്തി
    ,

    2024 പൊതുതിരഞ്ഞെടുപ്പ് ചെലവ് നിരീക്ഷകർ എത്തി

    2024 പൊതുതിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളുടെ ചെലവ് നിരീക്ഷിക്കുന്നതിനായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ നിയോഗിച്ച ചെലവ് നിരീക്ഷകർ ജില്ലയിലെത്തി. ആറ്റിങ്ങൽ, തിരുവനന്തപുരം ലോക്‌സഭാ മണ്ഡലങ്ങളിലേക്കായി രണ്ട് ചെലവ് നിരീക്ഷകരാണുള്ളത്. ആറ്റിങ്ങൽ ലോക്‌സഭാ മണ്ഡലത്തിൽ രവികാന്ത് കുമാർ ചൗധരിയും തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിൽ മാനവ് ബൻസാലുമാണ് ചെലവ് നിരീക്ഷകർ. ഇന്ത്യൻ റവന്യൂ സർവീസ് ഉദ്യോഗസ്ഥരാണ്. തൈക്കാട് ഗസ്റ്റ് ഹൗസിലെ 403ആം മുറിയിൽ നിരീക്ഷകരുടെ ഓഫീസ് പ്രവർത്തിക്കും. നിരീക്ഷകരുടെ ഓഫീസുമായി ബന്ധപ്പെടേണ്ട നമ്പറുകളും ഇ-മെയിൽ വിലാസവും ആറ്റിങ്ങൽ ലോക്‌സഭാ മണ്ഡലം ചെലവ് നിരീക്ഷകന്റെ…

    Continue Reading

  • രാജ്യത്ത് ആദ്യമായി ബയോമെഡിക്കല്‍ മാലിന്യ  സംസ്‌കരണത്തിന് നൂതന സാങ്കേതികവിദ്യ അവതരിപ്പിച്ച് സിഎസ്‌ഐആര്‍-നിസ്റ്റ് കോണ്‍ക്ലേവ്
    , ,

    രാജ്യത്ത് ആദ്യമായി ബയോമെഡിക്കല്‍ മാലിന്യ സംസ്‌കരണത്തിന് നൂതന സാങ്കേതികവിദ്യ അവതരിപ്പിച്ച് സിഎസ്‌ഐആര്‍-നിസ്റ്റ് കോണ്‍ക്ലേവ്

    രോഗകാരികളായ ബയോമെഡിക്കല്‍ മാലിന്യങ്ങളുടെ ഉറവിട സംസ്‌കരണം അനിവാര്യമെന്ന് വിദഗ്ദ്ധര്‍ തിരുവനന്തപുരം: സിഎസ്‌ഐആര്‍-നിസ്റ്റിന്റെ ആഭിമുഖ്യത്തില്‍ നടന്ന ബയോമെഡിക്കല്‍ വേസ്റ്റ് മാനേജ്‌മെന്റ് കോണ്‍ക്ലേവില്‍ രോഗകാരികളായ ബയോമെഡിക്കല്‍ മാലിന്യ സംസ്‌കരണത്തിന് നൂതന സംവിധാനം അവതരിപ്പിച്ചു. പാപ്പനംകോടുള്ള കേന്ദ്ര ശാസ്ത്ര – സാങ്കേതിക മന്ത്രാലയത്തിന് കീഴിലുള്ള സി.എസ്.ഐ.ആര്‍- നിസ്റ്റും അങ്കമാലി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പ് സംരംഭം ബയോവാസ്തും സൊലൂഷന്‍സും സംയുക്തമായാണ് നവീന സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തത്. ഒരു കിലോ മെഡിക്കല്‍ മാലിന്യം വെറും 3 മിനിട്ട് കൊണ്ട് കാര്‍ഷികാവശ്യത്തിനു അനുയോജ്യമായ സോയില്‍ അഡിറ്റീവായി മാറ്റിയെടുക്കാന്‍…

    Continue Reading

  • ‘പുനര്‍ജനി’ ലഹരിക്ക് വിട നൽകാം ജീവിതം ലഹരിയാക്കാം ബോധവൽകരണ പരിപാടി സംഘടിപ്പിച്ചു
    , , ,

    ‘പുനര്‍ജനി’ ലഹരിക്ക് വിട നൽകാം ജീവിതം ലഹരിയാക്കാം ബോധവൽകരണ പരിപാടി സംഘടിപ്പിച്ചു

    കഴക്കൂട്ടം മരിയൻ എൻജിനീയറിംഗ് കോളേജും എക്സൈസ് വകുപ്പും മലയാളം മിഷനും ചേർന്ന് ലഹരി വിരുദ്ധ ബോധവൽകരണ പരിപാടി ആയ പുനർജനി മാനവീയം വീഥിയിൽ സംഘടിപ്പിച്ചു. ബോധവൽകരണ പരിപാടി തിരുവനന്തപുരം ജില്ല ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ ഡി ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്തു. വിമുക്തി മാനേജർ അജയ് കെ ആർ, കവിയും മലയാളം മിഷൻ രജിസ്ട്രാർ വിനോദ് വൈശാലി എന്നിവർ ചടങ്ങില്‍ സംബന്ധിച്ചു. മരിയൻ എൻജിനീയറിംഗ് കോളജിലെ വിദ്യാർത്ഥികൾ ലഹരി ബോധവൽക്കരണത്തിനായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ…

    Continue Reading

  • ലോക്സഭാ തെരഞ്ഞെടുപ്പ്: ഹരിത ചട്ടം പാലിക്കണമെന്ന് ജില്ലാ കളക്ടർ
    ,

    ലോക്സഭാ തെരഞ്ഞെടുപ്പ്: ഹരിത ചട്ടം പാലിക്കണമെന്ന് ജില്ലാ കളക്ടർ

    ലോക്സഭാ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ ഹരിതചട്ട പാലനം ഉറപ്പാക്കണമെന്ന് ജില്ലാ കളക്ടർ ജെറോമിക് ജോർജ്. തെരഞ്ഞെടുപ്പ് പൂർണമായും പ്രകൃതി സൗഹൃദമാക്കാൻ ഉള്ള നിർദ്ദേശങ്ങളും കളക്ടർ പുറപ്പെടുവിച്ചു. 1. വിവിധ സ്ഥാനാർത്ഥികളും, രാഷ്ട്രീയ പാർട്ടികളും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പി.വി.സി. ഫ്ളക്‌സുകൾ, ബാനറുകൾ, ബോർഡുകൾ, പ്ളാസ്റ്റിക് കൊടി തോരണങ്ങൾ എന്നിവ ഉപയോഗിക്കാതിരിക്കുക. തെർമ്മോകോൾ നിർമ്മിത അലങ്കാരങ്ങൾ, എഴുത്തുകൾ എന്നിവ പാടില്ല. 2. പി.വി.സി. പ്ളാസ്റ്റിക് കലർന്ന കൊറിയൻ ക്ളോത്ത്, നൈലോൺ, പോളിസ്റ്റർ കൊണ്ടുള്ള തുണി, ബോർഡ് തുടങ്ങി പ്ളാസ്റ്റിക്കിന്റെ അംശമോ, പ്ളാസ്റ്റിക്…

    Continue Reading

error: Content is protected !!