Author: News Desk
-

ജിസ് ഹോസ്പിറ്റലിന്റെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിച്ചു
തിരുവനന്തപുരം മലയം ദൈവസഭ മുഖ്യ കര്‍മ്മി പാസ്റ്റര്‍ ജെറിന്‍ ചേരുവിളയുടെ നേത്രുത്വത്തില്‍ 11-03-2024 ന് വൈകുന്നേരം മലയം ദൈവസഭാ ചര്‍ച്ചില്‍ വച്ചു നടന്ന ചടങ്ങില്‍ ജിസ് ഹോസ്പിറ്റലിന്റെ വിവിധ പദ്ധതികളുടെ ഉദ്ഘാടന കര്‍മങ്ങള്‍ നിര്‍വഹിച്ചു. റിട്ട. ഐപിഎസ് ശ്രീ എസ് പുലികേശി അധ്യക്ഷനായ ചടങ്ങില്‍ ഹോസ്പിറ്റല്‍ സിഎംഡി ശ്രീ സോമശങ്കര്‍ സ്വാഗതം പറഞ്ഞു. ഫാര്‍മസി ലോഗോ പ്രകാശനം ബഹു. കേരള ഭക്ഷ്യ സിവില്‍ വകുപ്പ് മന്ത്രി ശ്രീ ജി ആര്‍ അനില്‍ നിര്‍വഹിച്ചു. ജിസ് ഹോസ്പിറ്റല്‍ ലോഗോ…
-

ഭിന്നശേഷിക്ഷേമ കോർപ്പറേഷൻ കാസർഗോഡ് ജില്ലാ ഓഫീസ് നാളെ നാടിനു സമർപ്പിക്കും: മന്ത്രി ഡോ. ആർ. ബിന്ദു
കേരള സംസ്ഥാന ഭിന്നശേഷിക്ഷേമ കോർപ്പറേഷന്റെ കാസർഗോഡ് ജില്ലാ ഓഫീസ് മാർച്ച് 12ന് നാടിനു സമർപ്പിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു. ചൊവ്വാഴ്ച ഉച്ചക്ക് രണ്ടു മണിയ്ക്ക് മന്ത്രി ഡോ. ആർ ബിന്ദു ഓൺലൈനിലൂടെ ഓഫീസ് ഉദ്‌ഘാടനം നിർവ്വഹിക്കും. സഹായ ഉപകരണങ്ങൾ ഉൾപ്പെടെ ലഭിക്കാൻ വടക്കൻ ജില്ലയിലെ ഭിന്നശേഷിക്കാർക്ക് നിലവിൽ കോഴിക്കോടുള്ള റീജിയണൽ ഓഫീസും വിദ്യാഭ്യാസം/സ്വയം തൊഴിൽ/വാഹന/ഭവന വായ്പകൾ, ഇന്റർവ്യു, മറ്റു ആവശ്യങ്ങൾ തുടങ്ങിയവയ്ക്കായി തിരുവനന്തപുരം കേന്ദ്രവുമാണ് ആശ്രയം. ഈ പരിമിതിക്കാണ് കാസർഗോഡ് ജില്ലാ ഓഫീസ്…
-

കെഎംഎയുടെ സിഎസ്ആർ അവാർഡുകൾ അദാനി ഫൗണ്ടേഷന്
വിഴിഞ്ഞം: കേരള മാനേജ്‌മെൻ്റ് അസോസിയേഷന്റെ (കെഎംഎ) സിഎസ്‌ആർ അവാർഡുകളിൽ രണ്ടെണ്ണംഅദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡ് നേടി. ആരോഗ്യം, സാമൂഹിക പങ്കാളിത്തം എന്നീ മേഖലകളിലെ പ്രവർത്തന മികവിനാണ് പുരസ്‌കാരങ്ങൾ. കേരളത്തിലെ കോർപ്പറേറ്റ് സ്ഥാപനങ്ങളിലെ 80 നോമിനേഷനുകളിൽ നിന്നാണ് അദാനി പുരസ്‌കാരത്തിന് തിരഞ്ഞെടുക്കപ്പെട്ടത്. അദാനി ഫൗണ്ടേഷൻ മുഖേന ആരോഗ്യ ബോധവൽക്കരണ ക്യാമ്പുകൾ, സുപോഷൻ (പോഷകാഹാര പരിപാടി), ഐ കെയർ ക്യാമ്പുകൾ, കാൻസർ പാലിയേറ്റീവ് സപ്പോർട്ട് സംരംഭങ്ങൾ, മൊബൈൽ ഹെൽത്ത് യൂണിറ്റുകൾ, സ്വയം തൊഴിൽ സംരംഭങ്ങൾ തുടങ്ങി വിവിധ സാമൂഹിക…
-

തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ 606.46 കോടിയുടെ നിര്‍മ്മാണ പദ്ധതികള്‍, 11.4 കോടിയുടെ പ്രവര്‍ത്തന പദ്ധതികള്‍
അമ്മയും കുഞ്ഞും ആശുപത്രി, സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്ക്, ദന്തല്‍ കോളേജ് കെട്ടിടം, ഐസൊലേഷന്‍ ബ്ലോക്ക്. മുഖ്യമന്ത്രി ഉദ്ഘാടനം നിര്‍വഹിക്കും. തിരുവനന്തപുരം: തൃശൂര്‍ മെഡിക്കല്‍ കോളേജിലെ 606.46 കോടിയുടെ നിര്‍മ്മാണ പദ്ധതികളുടേയും 11.4 കോടിയുടെ പ്രവര്‍ത്തന പദ്ധതികളുടേയും ഉദ്ഘാടനം മാര്‍ച്ച് 12 ചൊവ്വാഴ്ച രാവിലെ 9.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിക്കും. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ചടങ്ങില്‍ അധ്യക്ഷത വഹിക്കും. തൃശൂര്‍ മെഡിക്കല്‍ കോളേജിന്റെ മുഖഛായ മാറ്റുന്ന തരത്തിലുള്ള വലിയ വികസന പ്രവര്‍ത്തനങ്ങള്‍ക്കാണ് മുഖ്യമന്ത്രി…
-

തിക്കുറിശ്ശി ഫൗണ്ടേഷൻ 16-മത് മാധ്യമ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു
തിരുവനന്തപുരം: തിക്കുറിശ്ശി ഫൗണ്ടേഷൻ പതിനാറാമത് മാധ്യമ പുരസ്കാരം പ്രഖ്യാപിച്ചു. മികച്ച സാമൂഹ്യ ക്ഷേമ റിപ്പോർട്ടിംഗിനുള്ള അവാർഡിന് മംഗളം റിപ്പോർട്ടർ അയ്യൂബ് ഖാനെ തെരഞ്ഞെടുത്തു. ജോലിഭാരം താങ്ങാനാവാതെ വില്ലേജ് ഓഫീസുകൾ – എന്ന റിപ്പോർട്ടിനാണ് പുരസ്കാരം. നിലവിൽ കേരള പത്ര- ദൃശ്യ മാധ്യമപ്രവർത്തക (PVMA)അസോസിയേഷൻ സംസ്ഥാ പ്രസിഡൻ്റാണ്.തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് അവാർഡുകൾ പ്രഖ്യാപിച്ചത്. മാധ്യമ രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള അവാർഡ് കേരള കൗമുദി അസ്സോസിയേറ്റ് എഡിറ്റർ വി.എസ് രാജേഷിന് ലഭിച്ചു. മികച്ച റിപ്പോർട്ടർ –…
-

മുസ്ലിം ലീഗ് സ്ഥാപക ദിനാചരണം ആചരിച്ചു
നെടുമങ്ങാട്: മുസ്ലിം ലീഗിന്റെ 76 മത് സ്ഥാപക ദിനത്തോട് അനുബന്ധിച്ച് മുസ്ലിം ലീഗ് മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചന്ത മുക്ക് ജംഗ്ഷനിൽ മുതിർന്ന അംഗം എ മുഹമ്മദ് പതാക ഉയർത്തി. എച്ച് സിദ്ദീഖ് അധ്യക്ഷത വഹിച്ചു. ഭാരവാഹികളായ പുലിപ്പാറ യൂസഫ്, മുനീർ വാളിക്കോട്, സലീം, അസീം, ഷെബിൻ, ഷൗക്കത്ത്, ചെറിയ പാലം ഷാജഹാൻ, സുധീർ, ഷിയാസ് പെരുമല, പീര് മുഹമ്മദ്, തുടങ്ങിയവർ പങ്കെടുത്തു.
-

സ്റ്റേറ്റ് ബാങ്ക്സ് സ്റ്റാഫ് യൂണിയൻ വനിതാ സമ്മേളനം സംഘടിപ്പിച്ചു
സ്റ്റേറ്റ് ബാങ്ക്സ് സ്റ്റാഫ് യൂണിയൻ (കേരള സർക്കിൾ) തിരുവനന്തപുരം സബ് ഓഫീസിന്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര വനിതാ ദിനത്തിനോട് അനുബന്ധിച്ചു മാർച്ച് -3 , 2024 -നു വനിതാ സമ്മേളനം സംഘടിപ്പിച്ചു. സ്റ്റേറ്റ് ബാങ്ക്സ് സ്റ്റാഫ് യൂണിയൻ ജനറൽ സെക്രട്ടറി സ. അഖിൽ എസ് ഉദ്‌ഘാടനം ചെയ്ത സമ്മേളനത്തിൽ പ്രശസ്ത നർത്തകി ശ്രീമതി. സിത്താര ബാലകൃഷ്ണൻ മുഖ്യാതിഥിയായി. സ്ത്രീകൾ ഏറ്റവും ശക്തമായ ഊർജ്ജ ശ്രോതസ്സുകൾ ആണെന്നും, സ്ത്രീകൾ അവരുടെ ആരോഗ്യത്തിനു പ്രഥമ പരിഗണന നൽകി പുരുഷന്മാരുമൊത്തു ചേർന്ന് സമൂഹത്തിനും…
-

സംസ്ഥാന സര്‍ക്കാരിന്റെ വ്യാവസായിക സുരക്ഷിതത്വ അവാര്‍ഡ് കള്ളിയത്ത് ഗ്രൂപ്പിന്
കൊച്ചി: സംസ്ഥാന വ്യാവസായിക വകുപ്പിന്റെ മികച്ച പ്രകടനം കാഴ്ച്ച വെക്കുന്ന വ്യവസായശാലകൾക്കുള്ള പുരസ്‌കാരം കള്ളിയത്ത് ഗ്രൂപ്പിന്. ‘അപകടരഹിത സുരക്ഷിത തൊഴിലിടം’ എന്ന ലക്ഷ്യം മുന്‍നിര്‍ത്തി സുരക്ഷിത തൊഴില്‍ സാഹചര്യം ഒരുക്കുന്ന വ്യവസായശാലകള്‍ക്കുള്ള മികച്ച ഫാക്ടറി, മികച്ച അതിഥി തൊഴിലാളി സുരക്ഷ എന്നീ വിഭാഗങ്ങളിലുള്ള പുരസ്‌കാരമാണ് ലഭിച്ചത്. കള്ളിയത്ത് ഗ്രൂപ്പിന്റെ പാലക്കാട് കഞ്ചിക്കോടുള്ള ഗാഷാ സ്റ്റീല്‍സ് പ്രൈവറ്റ് ലിമിറ്റഡാണ് പുരസ്‌കാരത്തിന് അര്‍ഹമായത്. ഈ വിഭാഗത്തിലുള്ള പുരസ്‌കാരം ലഭിച്ച കേരളത്തിലെ ഏക ടിഎംടി ബ്രാന്‍ഡാണ് കള്ളിയത്ത് ഗ്രൂപ്പ്. കൊച്ചി മുനിസിപ്പല്‍…
-

ഡിജിറ്റല്‍ ലോകത്ത് മറ്റൊരു നേട്ടവുമായി മമ്മൂട്ടി; ടെക്ബാങ്ക് മൂവീസ് ലണ്ടൻ ഡിഎന്‍എഫ്ടി പുറത്തിറങ്ങി
കൊച്ചി: സാങ്കേതികവിദ്യയുടെയും, ഉപകരണങ്ങളുടെയും, വാഹനങ്ങളുടെയും എന്തിന് സ്റ്റൈലില്‍ പോലും മമ്മൂട്ടി എന്ന നടനെ വെല്ലാന്‍ മറ്റൊരാളില്ലെന്നതാണ് യാഥാര്‍ത്ഥ്യം. കാലത്തിനൊത്ത് സഞ്ചരിക്കുന്ന മമ്മൂട്ടി ഡിജിറ്റല്‍ യുഗത്തിലെ മറ്റൊരു മാറ്റത്തിനൊപ്പം സഞ്ചരിക്കുകയാണ്. ആഗോള തലത്തില്‍ ഏറെ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്ന എന്‍എഫ്ടി ലോകത്തേക്കാണ് മമ്മൂട്ടി കടന്നു ചെല്ലുന്നത്. ജാതി രാഷ്ട്രീയം പറഞ്ഞ് മമ്മൂട്ടിയെ നായകനാക്കി നവാഗത സംവിധായിക രത്തീന ഒരുക്കിയ പുഴുവിന്റെ ഡിഎന്‍എഫ്ടി പുറത്തിറക്കി. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ മമ്മൂട്ടി ഡിഎന്‍എഫ്ടി ഡയറക്ടര്‍ സുഭാഷ് മാനുവലിന് ആദ്യ ടോക്കണ്‍ കൈമാറി. സംവിധായിക…
-

തനത് കേരള വിഭവങ്ങള്‍ തീന്‍മേശയിലെത്തിച്ച് ഗ്രാന്‍ഡ് ഹയാത്ത്
കൊച്ചി: കേരളത്തിന്റെ തനതായ വിഭവങ്ങള്‍ മെനുവില്‍ ഉള്‍പ്പെടുത്തി കൊച്ചി ബോള്‍ഗാട്ടിയിലെ ഗ്രാന്‍ഡ് ഹയാത്തിന്റെ മലബാര്‍ കഫെ. 14 കേരള വിഭവങ്ങളാണ് മലബാര്‍ കഫെ മെനുവില്‍ കൂട്ടിച്ചേര്‍ത്തിരിക്കുന്നത്. ഗ്രാന്‍ഡ് ഹയാത്തിലെ ഷെഫുമാരായ ലതയും മാനവും ഫുഡ് വ്ളോഗര്‍ എബിന്‍ ജോസഫിനൊപ്പം കേരളത്തിലങ്ങോളമിങ്ങോളം നടത്തിയ യാത്രക്കൊടുവിലാണ് വിഭവങ്ങള്‍ മെനുവില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കന്യാകുമാരി മുതല്‍ മലബാര്‍ വരെയുള്ള തീരദേശങ്ങളിലൂടെയും പ്രധാന നഗരങ്ങളിലൂടെയും ഇടുക്കിയിലെ മലമ്പ്രദേശങ്ങളിലൂടെയും മലബാര്‍ കഫേയിലെ ഷെഫുമാര്‍ ആറ് ആഴ്ച നീണ്ട വഴിയോര യാത്രയാണ് നടത്തിയത്. ഓരോയിടങ്ങളിലും അതാത് പ്രദേശങ്ങളിലെ…
You May Have Missed














