നാലാമത് ഫെഡറൽ ബാങ്ക് കൊച്ചി മാരത്തൺ: നഗരത്തെ ആവേശത്തിലാക്കി പ്രൊമോ റൺ

കൊച്ചി: നാലാമത് ഫെഡറൽ ബാങ്ക് കൊച്ചി മാരത്തണിന് മുന്നോടിയായി പ്രൊമോ റൺ സംഘടിപ്പിച്ചു. രാവിലെ ആറിന് രാജേന്ദ്ര മൈതാനത്ത് നിന്നാരംഭിച്ച റൺ ഫെഡറൽ ബാങ്ക് റീജണൽ ഹെഡും വൈസ് പ്രസിഡന്റുമായ ജോസ്‌മോൻ പി. ഡേവിഡ്, ഫെഡറൽ ബാങ്ക് കൊച്ചി മാരത്തൺ റെയ്സ് […]

Continue Reading

കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവം: വായനയുടെ മഹാമേളയ്ക്ക് നാളെ തിരിതെളിയും

അക്ഷരങ്ങളുടെയും ആശയങ്ങളുടെയും വിപുലമായ ലോകം തുറന്നുകൊണ്ട് നാലാമത് കേരള നിയമസഭാ അന്താരാഷ്ട്ര പുസ്‌തകോത്സവത്തിന് (KLIBF 2026) നാളെ (ജനുവരി 7) തുടക്കമാകും.  ജനുവരി 7 മുതൽ 13 വരെ നീണ്ടുനിൽക്കുന്ന വായനയുടെ മഹാമേള ബുധനാഴ്ച രാവിലെ 11ന് നിയമസഭാ സമുച്ചയത്തിലെ ആർ. […]

Continue Reading

പണിമൂല ദേവീ ക്ഷേത്ര പൊങ്കാല മഹോത്സവം: മുന്നൊരുക്കങ്ങൾ വിലയിരുത്തി

പണിമൂല ദേവീക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് വിവിധ സർക്കാർ വകുപ്പുകളുടെ മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിനായി ഭക്ഷ്യപൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിലിന്റെ അധ്യക്ഷതയിൽ അവലോകന യോ​ഗം ചേർന്നു. ക്ഷേത്രത്തിലേക്കുള്ള പ്രധാന റോഡുകളും ഉപറോഡുകളും റീ ടാറിം​ഗ് നടത്തുന്നതിനും ക്ഷേത്രത്തിന് സമീപമുള്ള പഞ്ചായത്തുകളിലും കോർപ്പറേഷൻ വാർഡുകളിലും […]

Continue Reading

ഗാന്ധിഭവന്‍ ടി.പി. മാധവന്‍ നാഷണല്‍ അവാര്‍ഡ് ജഗതി ശ്രീകുമാറിന് സമ്മാനിച്ചു

തിരുവനന്തപുരം: താരസംഘടന അമ്മയുടെ പ്രഥമ സെക്രട്ടറിയും ഗാന്ധിഭവന്‍ കുടുംബാംഗവുമായിരുന്ന അന്തരിച്ച ചലച്ചിത്രതാരം ടി.പി. മാധവന്റെ ഒന്നാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് ചലച്ചിത്രലോകത്തെ സമഗ്രസംഭാവനകള്‍ക്കായി ഗാന്ധിഭവന്‍ ഏര്‍പ്പെടുത്തിയ പ്രഥമ ഗാന്ധിഭവന്‍-ടി.പി. മാധവന്‍ നാഷണല്‍ അവാര്‍ഡ് ഇന്ന് (04.01.2026) പ്രശസ്ത നടന്‍ ജഗതി ശ്രീകുമാറിന് സമ്മാനിച്ചു. 25000/- […]

Continue Reading

മോഹൻലാലിൻറെ അമ്മയുടെ വേർപാടിൽ മന്ത്രി ശിവൻകുട്ടി അനുശോചനം രേഖപ്പെടുത്തി

മലയാളത്തിന്റെ പ്രിയനടൻ ശ്രീ. മോഹൻലാലിനെ ഇന്ന് തിരുവനന്തപുരത്തെ വസതിയിൽ സന്ദർശിച്ച് അമ്മയുടെ വേർപാടിൽ അനുശോചനം നേരിട്ട് രേഖപ്പെടുത്തി.വിശാഖപട്ടണത്ത് നടന്ന സി.ഐ.ടി.യു അഖിലേന്ത്യാ സമ്മേളനത്തിൽ പങ്കെടുക്കേണ്ടി വന്നതിനാൽ, അമ്മയുടെ സംസ്കാര ചടങ്ങുകളിൽ നേരിട്ടെത്തി അന്ത്യാഞ്ജലി അർപ്പിക്കാൻ സാധിച്ചിരുന്നില്ല. ഇന്ന് തിരുവനന്തപുരത്ത് മടങ്ങിയെത്തിയ ഉടൻ […]

Continue Reading

വാദിയെ പ്രതിയാക്കുന്ന തരത്തിൽ കള്ളക്കേസ്: ഡി.ജി.പിക്ക് പരാതി

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തൊഴിൽ ഭവനിൽ സ്ഥാനാർത്ഥിത്വ സൂക്ഷ്മപരിശോധന നടക്കവെ  സ്ഥാനാർത്ഥിയെയും പ്രസ് ക്ലബ് സെക്രട്ടറിയെയും മർദ്ദിച്ച സംഭവത്തിൽ മ്യൂസിയം പോലീസ് കള്ളക്കേസ് എടുക്കുന്നതായി ഡി.ജി.പിക്ക് പരാതി നൽകി. കണ്ണമ്മൂല വാർഡ് കൗൺസിലർ പാറ്റൂർ രാധാകൃഷ്ണനും തിരുവനന്തപുരം പ്രസ് ക്ലബ് […]

Continue Reading

മന്നം ജയന്തി ദിനം ആഘോഷിച്ചു

തിരുവനന്തപുരം. ഭാരത കേസരി മന്നത്തു പത്മനാഭന്റെ 149-ാമതു ജയന്തി ആഘോഷം തിരുവാതിര കളി, ഗാനമേള എന്നിവയോടു കൂടി അനന്തപുരം നായർ സമാജത്തിന്റെ നേതൃത്വത്തിൽ നടത്തി. റീജൻസി ഗ്രാൻഡ് ഹോട്ടലിൽ വച്ചു നടത്തിയ ജയന്തി സമ്മേളനം സുദർശൻ കാർത്തികപ്പറമ്പിൽ ഉൽഘാടനം ചെയ്തു. വി.കെ.മോഹൻ […]

Continue Reading

എസ്.പി. വെങ്കിടേഷിന്റെ മകൻ എസ്. പി. ഗോപാൽ മധുര സംഗീതവുമായി മലയാളത്തിൽ

മലയാളികളുടെ ഇഷ്ട സംഗീത സംവിധായകൻ എസ്.പി.വെങ്കിടേഷിന്റെ മകൻ എസ്.പി. ഗോപാൽ, പിതാവിന്റെ പാത പിന്തുടർന്ന് മലയാള സിനിമ സംഗീത രംഗത്തേക്ക് കടന്നുവരുന്നു.കരുനാഗപ്പള്ളി നാടകശാല ഇൻറർനാഷണൽ മൂവീസ് ഒരുക്കി പ്രസാദ് നൂറനാട് സംവിധാനം ചെയ്യുന്ന കാലം പറഞ്ഞ കഥ എന്ന സിനിമയ്ക്ക് ടൈറ്റിൽ […]

Continue Reading

പ്രസ് ക്ലബ് വജ്രജൂബിലി ലോഗോ ഗവര്‍ണര്‍ പ്രകാശനം ചെയ്തു

തിരുവനന്തപുരം പ്രസ് ക്ലബിന്റെ വജ്രജൂബിലി ആഘോഷങ്ങളുടെ ലോഗോ കേരള ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ പ്രകാശനം ചെയ്തു. പ്രസ് ക്ലബ് പ്രസിഡന്റ് എസ് ശ്രീകേഷ്, സെക്രട്ടറി പി ആര്‍ പ്രവീണ്‍,ട്രഷറര്‍ വി വിനീഷ്, വൈസ് പ്രസിഡന്റ് കോവളം സതീഷ്‌കുമാര്‍, ജോയിന്റ് സെക്രട്ടറി സജിത് […]

Continue Reading

പ്രമുഖ വ്യവസായി കെ മുരളീധരന്  ‘മലയാളി ഓഫ് ദ ഇയർ’ പുരസ്കാരം മുഖ്യമന്ത്രി സമ്മാനിച്ചു

ന്യൂസ് 18 കേരളം മലയാളി ഓഫ് ദ ഇയർ (മാതൃകാ മലയാളി) പുരസ്കാരം പ്രശസ്ത സംരംഭകനും സാമൂഹിക പ്രവർത്തകനുമായ കേശവന്‍ മുരളീധരന്  ബഹുമാനപ്പെട്ട കേരള  മുഖ്യമന്ത്രി പിണറായി വിജയൻ സമ്മാനിച്ചു. തൈക്കാട് ലെമൺട്രീ പ്രീമിയറിൽ നടന്ന ചടങ്ങിൽ വച്ചാണ് പുരസ്‌കാരം സമ്മാനിച്ചത്. […]

Continue Reading