ഗുരുവായൂരിൽ വൻ ഭക്തജന പ്രതിഷേധം
കിഴക്കേ നടപ്പന്തലിലാണ് ഭക്തജനങ്ങൾ പ്രതിഷേധവുമായി എത്തിയത്. ഇന്നലെ രാത്രി പത്ത് മണി മുതൽ ക്യൂ നിൽക്കുന്നവരെ കടത്തി ദർശ്ശനത്തിന് കടത്തിവിടാതെ സ്പെഷൽ പാസ്സ് ഉള്ള ആയിരക്കണക്കിന് പേരെ കടത്തി വിട്ടതോടെയാണ് ഇന്ന് രാവിലെ 6 മണിയോട് കൂടി ഭക്തരുടെ രോഷം അണപൊട്ടി […]
Continue Reading