ഓംബുഡ്സ്മാൻ സിറ്റിങ് വ്യാഴാഴ്ച (സെപ്റ്റംബർ 12)

2 years ago

ഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെയും പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയുടെയും ഓംബുഡ്സ്മാൻ വ്യാഴാഴ്ച (സെപ്റ്റംബർ 12) വർക്കല ബ്ലോക്ക് പഞ്ചായത്തിൽ സിറ്റിങ് നടത്തുന്നു. രാവിലെ 11…

പ്ലംബർ ട്രേഡിൽ സീറ്റ് ഒഴിവുണ്ട്

2 years ago

പട്ടികജാതി വികസന വകുപ്പിന്റെ കാഞ്ഞിരംകുളം സർക്കാർ ഐ.ടി.ഐയിൽ പ്ലംമ്പർ ട്രേഡിൽ പട്ടികജാതി /പട്ടികവർഗ വിഭാഗത്തിലുള്ള വിദ്യാർത്ഥികൾക്ക് സീറ്റൊഴിവുണ്ട്.  പരിശീലനം സൗജന്യമാണ്. കൂടുതൽ വിവരങ്ങൾക്ക്  9605235311,9037914115 , 9496367624

എസ് ടി യു തോട്ടം തൊഴിലാളി ജില്ലാ കൺവെൻഷൻ

2 years ago

തിരുവനന്തപുരം - നെടുമങ്ങാട്: എസ് ടി യു തോട്ടം തൊഴിലാളി യൂണിയൻ തിരുവനന്തപുരം ജില്ലാ കൺവെൻഷൻ എസ് ടി യു സംസ്ഥാന ട്രഷറർ ജി മാഹിൻ അബൂബക്കർ…

ഉപേക്ഷിക്കപ്പെടുന്ന മനുഷ്യർക്ക് താങ്ങും തണലുമായി എന്നും സർക്കാറുണ്ട്: മന്ത്രി ഡോ: ആർ ബിന്ദു

2 years ago

ഉപേക്ഷിക്കപ്പെടുന്ന മനുഷ്യർക്ക് താങ്ങും തണലുമായി എന്നും സർക്കാറുണ്ടാവുമെന്ന് ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി  വകുപ്പ് മന്ത്രി  ഡോ:ആർ ബിന്ദു പറഞ്ഞു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് അസുഖം ഭേദമായി…

എലിപ്പനി മരണം ഒഴിവാക്കാന്‍ ഡോക്‌സിസൈക്ലിന്‍ കഴിക്കണം

2 years ago

എലിപ്പനി മരണം ഒഴിവാക്കാന്‍ ഡോക്‌സിസൈക്ലിന്‍ കഴിക്കണം. ഫീല്‍ഡ്തല പ്രവര്‍ത്തനങ്ങള്‍ കൃത്യമായി നിരീക്ഷിക്കണം. സ്റ്റേറ്റ് ആര്‍ആര്‍ടി യോഗം ചേര്‍ന്ന് സംസ്ഥാനത്തെ സ്ഥിതി വിലയിരുത്തി. തിരുവനന്തപുരം: ഇടവിട്ടുള്ള മഴ കാരണം…

പ്രസ്ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ട് ഓണാഘോഷം

2 years ago

തിരുവനന്തപുരം: പ്രസ് ക്ളബ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ജേർണലിസത്തിന്റെ ഓണാഘോഷ പരിപാടിയായ 'പകൽനിലാവ്" 10ന് രാവിലെ 10ന് പ്രസ് ക്ളബ് ടി.എൻ.ജി ഹാളിൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ…

മരിയൻ ക്യാമ്പസ്സിനെ എഡ്യൂസിറ്റി ആയി പ്രഖ്യാപിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

2 years ago

കഴകൂട്ടം: തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ കീഴിലുള്ള ട്രിവാൻഡ്രം സോഷ്യൽ സർവീസ് സൊസൈറ്റി വിവിധ വികസന പ്രവർത്തനങ്ങളിലൂടെയും കാരുണ്യ പ്രവർത്തനങ്ങളിലൂടെയും സമൂഹത്തിന് ഒരു മാതൃകയായി നിലനിൽക്കുന്നു. ദേശീയ വിദ്യാഭ്യാസ…

പിണറായി ഭരണത്തിൽ കാവിയും കാക്കിയും ഒന്നായി; ഷിബു ബേബി ജോൺ

2 years ago

തിരുവനന്തപുരം: ഇന്നേവരെ നടന്നിട്ടില്ലാത്ത വിചിത്ര കാര്യങ്ങളാണ് കേരളത്തിൽ നടക്കുന്നതെന്നും പിണറായി ഭരണത്തിൽ കാവിയും കാക്കിയും ഒന്നായിയെന്നും ആർ എസ് പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ…

ഒഡിഷയിലെ ഒളിസങ്കേതത്തിലെത്തി പ്രതിയെ അറസ്റ്റ് ചെയ്ത് തിരുവനന്തപുരം റൂറൽ പോലീസ്

2 years ago

അന്തർ സംസ്ഥാന ലഹരിക്കടത്തു സംഘത്തലവനായ മലയാളിയെ ഒഡിഷയിലെ ഒളിസങ്കേതത്തിലെത്തി അറസ്റ്റ് ചെയ്ത് തിരുവനന്തപുരം റൂറൽ പോലീസ്. ഒഡിഷയിലെ കൊരപുട് ജില്ലയിലെ ബാൽഡ ഗ്രാമത്തിൽ ഒളിവിൽ കഴിഞ്ഞ അനീസ്…

ജനമൈത്രി പോലീസ് വൃദ്ധസദനത്തിലെ അമ്മമാരോടൊപ്പം ഓണമാഘോഷിച്ചു

2 years ago

കോവളം ജനമൈത്രി പോലീസ് സ്റ്റേഷൻ ജനമൈത്രി സമിതിയുടെ ഓണാഘോഷം കൃപാതീരം വൃദ്ധസദനത്തിലെ അമ്മമാരോടൊപ്പവും പാലിയേറ്റീവ് കെയർ രോഗികളോടൊപ്പവും ചേർന്ന് മുട്ടയ്ക്കാട് കൃപാ തീരത്തു വച്ചു നടത്തി അവർക്ക്…