മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് യു ഡി എഫ് സെക്രട്ടേറിയറ്റ് ഉപരോധിച്ചു. ഉപരോധം ഉദ്ഘാടനം ചെയ്തശേഷം പ്രതിപക്ഷനേതാവ് വി. ഡി. സതീശനും, പ്രതിപക്ഷ ഉപനേതാവ് പി. കെ.…
ടെക്‌നിക്കല്‍ കമ്മിറ്റി അംഗീകരിച്ച മുഴുവന്‍ പേര്‍ക്കും 2 മാസത്തിനുള്ളില്‍ കോക്ലിയര്‍ ഇംപ്ലാന്റേഷന്‍ നടത്തും: മന്ത്രി വീണാ ജോര്‍ജ് മന്ത്രിയുടെ നേതൃത്വത്തില്‍ അവലോകന യോഗം ചേര്‍ന്നു തിരുവനന്തപുരം: ശ്രുതിതരംഗം…
കേരളീയത്തിന് ചടുലതാളങ്ങളുമായി പ്രചാരണമൊരുക്കി കോളജ് വിദ്യാർഥിനികളുടെ സംഘം. നാടു നാളിതുവരെ നേടിയ നേട്ടങ്ങളുടെ പ്രദർശനവുമായി നവംബർ ഒന്നു മുതൽ ഏഴുവരെ തിരുവനന്തപുരം നഗരത്തിൽ സംസ്ഥാനസർക്കാർ ഒരുക്കുന്ന കേരളീയം…
'നട്ടുനനച്ച്, പച്ചക്കറിയ്‌ക്കൊപ്പം കാട്ടാക്കട' പദ്ധതിക്ക് തുടക്കമായി. ഓണക്കാലത്ത് നാടെങ്ങും ശ്രദ്ധേയമായ പൂകൃഷിക്ക് ശേഷം 'നട്ടുനനച്ച് പച്ചക്കറിയ്‌ക്കൊപ്പം കാട്ടാക്കട' എന്ന പേരിൽ സമഗ്ര പച്ചക്കറി കൃഷിയിലേക്ക് ചുവടുറപ്പിക്കുകയാണ് കാട്ടാക്കട…
തിരുവനന്തപുരം : വർത്തമാനകാലത്തെ പ്രവചനാതീതമായ കാലാവസ്ഥ വ്യതിയാനങ്ങളെ സംബന്ധിച്ചും പ്രകൃതിയുടെ അവസ്ഥാന്തരങ്ങളെ കുറിച്ചും പൊതുവിദ്യാലയങ്ങളിലെ കുട്ടികളുടെ നിരീക്ഷണങ്ങളും നിഗമനങ്ങളും ചർച്ച ചെയ്യപ്പെടുന്ന ദേശീയ കാലാവസ്ഥ കോൺക്ലേവിന് വലിയ…
നവകേരള സൃഷ്ടിയുടെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ജനങ്ങളുമായി നേരിട്ട് സംവദിക്കുന്ന നവകേരള സദസിന്റെ വിജയത്തിനായി നെടുമങ്ങാട് മണ്ഡലത്തില്‍ വിപുലമായ സംഘാടക സമിതിയായി. നെടുമങ്ങാട് മുൻസിപ്പൽ…
ലാവോജ് 2023 മന്ത്രി ആർ ബിന്ദു ഉദ്ഘാടനം ചെയ്യും. ലഹരിക്കെതിരെ ഒരാഴ്ചക്കാലം നീണ്ട് നിൽക്കുന്ന പ്രചാരണപരിപാടികളുമായി ജില്ലാ സാമൂഹ്യനീതി വകുപ്പിന്റെ ലാവോജ് 2023 ഒക്ടോബർ 18 ഉന്നത…
ഫിഷറീസ് വകുപ്പ് മുഖേന നടപ്പിലാക്കുന്ന പ്രധാനമന്ത്രി മത്സ്യസമ്പാദ യോജന പ്രകാരം ജില്ലയില്‍ പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്കുള്ള വള്ളവും വലയും എന്ന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്…
പൂജപ്പുര സെന്റർ ഓഫ് എക്‌സലൻസ് ഫോർ ഡിസെബിലിറ്റി സ്റ്റഡീസിൽ ഭിന്നശേഷിയുള്ള കുട്ടികളെ ബുക്ക് ബൈഡിംഗ്, ഫ്‌ളോറൽ ഡെക്കറേഷൻ ആൻഡ് ബൊക്കെ മേക്കിംഗ്, ഓർണമെന്റ് മേക്കിംഗ്, ഗ്ലാസ്സ്/പോട്ട് എംപോസിംഗ്…
യൂണിവേഴ്‌സിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി കാട്ടായിക്കോണം റീജണൽ സെന്ററിൽ മലയാളം, ഹിന്ദി, കൊമേഴ്‌സ്, ഇംഗ്ലീഷ് വിഷയങ്ങളിൽ ഗസ്റ്റ് ലക്ചറർമാരുടെ താത്കാലിക ഒഴിവുണ്ട്. ബിരുദാനന്തര ബിരുദത്തിൽ 55 ശതമാനം…