പഞ്ചമിയുടെ നാട്ടിൽ നിന്നും വീണ്ടുമൊരു പഞ്ചമി; വിദ്യാർത്ഥിനിയെ അഭിനന്ദിച്ച് വിദ്യാഭ്യാസ മന്ത്രി

10 months ago

സംസ്ഥാന കായികമേളയ്ക്കിടെ കളഞ്ഞുകിട്ടിയ സ്വർണ്ണമാല തിരികെ നൽകി സത്യസന്ധതയുടെ ഉദാത്ത മാതൃകയായ നേമം വിക്ടറി ഗേൾസ് എച്ച്.എസ്.എസിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി പഞ്ചമിയെ പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ്…

നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിക്കാൻ നേർച്ച; പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് ഉണ്ണിയപ്പം കൊണ്ട് തുലാഭാരം

10 months ago

പന്മന സുബ്രഹ്മണ്യ ക്ഷേത്രത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് തുലാഭാരം നടത്തി. കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിലെ ഉണ്ണിയപ്പം കൊണ്ടായിരുന്നു തുലാഭാരം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിച്ചാൽ പന്മന…

നാവികസേനാ ദിനാഘോഷങ്ങൾ തലസ്ഥാനത്ത് ഡിസംബർ 4ന്

10 months ago

വിസ്മയ കാഴ്ച്ചകളുമായിഇന്ത്യൻ നാവികസേന തലസ്ഥാന നഗരിയിൽ ഡിസംബർ 4-ന്* 1971-ലെ ഇന്തോ-പാക് യുദ്ധത്തിൽ ശത്രുവിന്റെ നാവിക-തീരദേശ പ്രതിരോധത്തിന് നിർണായക പ്രഹരം ഏൽപ്പിച്ച ഇന്ത്യൻ നാവികസേനയുടെ  പങ്കിനെ അനുസ്മരിക്കാൻ…

കൊച്ചി ജെയിൻ യൂണിവേഴ്സിറ്റി “സമ്മിറ്റ് ഓഫ് ഫ്യൂച്ചർ” രണ്ടാം പതിപ്പ് ജനുവരിയിൽ

10 months ago

കൊച്ചി: നവ ആശയങ്ങളുടെയും വിനോദത്തിന്റെയും സംഗമവേദിയായ  സമ്മിറ്റ് ഓഫ് ഫ്യൂച്ചറിന്റെ രണ്ടാം പതിപ്പ് ഒരുങ്ങുന്നു.  കൊച്ചി ജെയിൻ യൂണിവേഴ്സിറ്റി ആതിഥേയത്വം വഹിക്കുന്ന ഉച്ചകോടി  ജനുവരി 29 മുതൽ…

വസ്തുതകളിലും മൂല്യബോധത്തിലുമൂന്നിയ വാർത്തകൾക്കു എക്കാലവും  പ്രസക്തിയുണ്ട് .ഡോ.വി വേണു  – മുൻ ചീഫ് സെക്രട്ടറി

10 months ago

വസ്തുതകളിലും , മൂല്യബോധത്തിലുമൂന്നിയ വാർത്തകൾക്കു എക്കാലവും പ്രസക്തിയുണ്ടെന്ന് മുൻ ചീഫ് സെക്രട്ടറി ഡോ. വി വേണു പ്രസ്താവിച്ചു , ഭാരതീയ വിദ്യാഭൻ ജേർണലിസം കോളേജിലെ നാല്പതിനാലാമതു ബാച്ചിന്റെ…

ഓവറോൾ ചാമ്പ്യൻഷിപ്പ് നേടുന്ന ജില്ലയ്ക്ക് സമ്മാനിക്കുന്നതിനുള്ള മുഖ്യമന്ത്രിയുടെ സ്വർണക്കപ്പ് ഈ വർഷം മുതൽ നൽകിത്തുടങ്ങുന്നു

10 months ago

സംസ്ഥാന സ്‌കൂൾ കായികമേളയുടെ ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ചുകൊണ്ട്, ഓവറോൾ ചാമ്പ്യൻഷിപ്പ് നേടുന്ന ജില്ലയ്ക്ക് സമ്മാനിക്കുന്നതിനുള്ള മുഖ്യമന്ത്രിയുടെ സ്വർണക്കപ്പ് ഈ വർഷം മുതൽ നൽകിത്തുടങ്ങുകയാണ്. കായിക കേരളത്തിന്റെ…

വീട്ടിൽ മോഷണശ്രമം….ഗള്‍ഫിലുള്ള മകള്‍ സിസിടിവിയിലൂടെ കണ്ടു…മോഷ്ടാവ് കുടുങ്ങി.

10 months ago

കൊട്ടാരക്കര: വീട്ടില്‍ മോഷണശ്രമം നടക്കുന്ന ദൃശ്യങ്ങള്‍ സിസിടിവി ക്യാമറയിലൂടെ കണ്ട ഗള്‍ഫിലുള്ള മകള്‍ പിതാവിനെ അറിയിച്ചതിനെ തുടര്‍ന്ന് മോഷ്ടാവ് പിടിയിലായി. വയക്കല്‍ കമ്പംകോട് മാപ്പിളവീട്ടില്‍ ജേക്കബിന്റെ വീട്ടില്‍…

കായികതാരം ദേവനന്ദയ്ക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് വീടൊരുക്കും:മന്ത്രി വി ശിവൻകുട്ടി

10 months ago

സംസ്ഥാന സ്കൂൾ അത്‌ലറ്റിക് മീറ്റിൽ റെക്കോർഡ് നേട്ടം കൈവരിച്ച കോഴിക്കോട് സെന്റ് ജോസഫ് എച്ച് എസ് എസ് പുല്ലൂരാംപാറയിലെ കായികതാരം ദേവനന്ദ വി ബിജുവിന് പൊതുവിദ്യാഭ്യാസ വകുപ്പ്…

ആശമാർക്ക് പുതിയ ഉച്ചഭാഷിണി എത്തി

10 months ago

തിരുവനന്തപുരം : ക്ലിഫ് ഹൗസ് മാർച്ചിനിടെ പൊലീസ് ബലമായി പിടിച്ചെടുത്ത ഉച്ചഭാഷിണിക്ക് പകരം പുതിയത് സെക്രട്ടറിയേറ്റ് പടിക്കലെ സമരവേദിയിൽ എത്തി.പോലീസ് അതിക്രമം നേരിട്ട ആ ശമാരെ കാണാൻ…

രഞ്ജി ട്രോഫിയിൽ കേരളത്തിനെതിരെ പഞ്ചാബ് ആറ് വിക്കറ്റിന് 240 റൺസെന്ന നിലയിൽ

10 months ago

ചണ്ഡീഗഢ് : രഞ്ജി ട്രോഫിയിൽ പഞ്ചാബിനെതിരെ പിടിമുറുക്കി കേരളം. ആദ്യ ദിവസം കളി അവസാനിക്കുമ്പോൾ ആറ് വിക്കറ്റിന് 240 റൺസെന്ന നിലയിലാണ് പഞ്ചാബ്. സെഞ്ച്വറി നേടി പുറത്താകാതെ…