പച്ചക്കറി തൈകൾ വിൽപ്പനയ്ക്ക്

കാർഷിക സർവകലാശാലയിൽ നിന്നും പുറത്തിറക്കിയ അത്യുൽപാദന ശേഷിയുള്ള വിവിധയിനം പച്ചക്കറി തൈകൾ വെള്ളായണി കാർഷിക കോളേജിലെ  പച്ചക്കറി ശാസ്ത്ര വിഭാഗത്തിൽ  വില്പനയ്ക്കായി തയ്യാറായിട്ടുണ്ട്.


ആവശ്യമുള്ളവർ നേരിട്ട് കോളേജിലെ പച്ചക്കറിശാസ്ത്ര വിഭാഗത്തിൽ വന്ന് വാങ്ങാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക: 6238184941

error: Content is protected !!