Category: STRIKE
-

ആം ആദ്മി പ്രവർത്തകർ പ്രസ്സ് ക്ലബ് മാർച്ച് നടത്തി
മാധ്യമ സ്വാതന്ത്യം ഹനിക്കുന്ന പിണറായി സർക്കാരിന്റെ നടപടിയിൽ പ്രതിഷേധിച്ചും, മാധ്യമ പ്രവർത്തകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചും, മാധ്യമപ്രവർത്തകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചും ആം ആദ്മി പ്രവർത്തകർ പ്രസ്സ് ക്ലബ് മാർച്ച് നടത്തി.
-

കെ. വിദ്യയെ പോലീസ് അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധം
മഹാരാജാസ് കോളേജിലെ വ്യാജ സർട്ടിഫിക്കറ്റ് കേസിൽ ഒളിവിൽ പോയ കെ. വിദ്യയെ പോലീസ് അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് പോലീസ് ആസ്ഥാനത്തിനു സമീപം പ്രതീകാത്മകമായി ലുക്ക് ഔട്ട് നോട്ടീസ് പതിക്കുന്നതിനിടയിൽ സമീപത്തുണ്ടായിരുന്ന പോലീസ് വാഹനങ്ങളിൽ നോട്ടീസ് പതിച്ചപ്പോൾ.
-

ആർ വൈ എഫ് നടത്തിയ ഡി ജി പി ഓഫീസ് മാർച്ച് അക്രമാസക്തം
ഡിജിപി ഏകെജി സെന്റർ ഓഫീസ് സെക്രട്ടറി – ഷിബു ബേബിജോൺ തിരുവനന്തപുരം : പോലീസ് മേധാവി ഏകെജി സെന്ററിലെ ഓഫീസ് സെക്രട്ടറിയുടെ നിലവാരത്തിൽ എത്തിയെന്നും ഏകെജി സെന്ററിന്റെ അനക്സായി പോലീസ് ആസ്ഥാനം മാറിയെന്നും ആർ എസ് പി സംസ്ഥാന സെക്രട്ടറി ഷിബു ബേബിജോൺ പറഞ്ഞു. മാധ്യമ സ്വാതന്ത്ര്യത്തിനും പിണറായിക്ക് വേണ്ടിയുള്ള പോലീസിന്റെ ദാസ്യ പണിക്കുമെതിരെ പോലീസ് ആസ്ഥാനത്തേക്ക് ആർ വൈ എഫ് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അധികാര മതിഭ്രമത്തിൽ മാധ്യമ പ്രവർത്തകർക്കെതിരെ കേസെടുത്തു…
-

കർഷക ആത്മഹത്യ കേരളം നമ്പർ 1
കർഷക മോർച്ച സംസ്ഥാന നേതാക്കളുടെ പ്രതിഷേധ ധർണ്ണ ബിജെപി സംസ്ഥാന പ്രസിഡൻ്റ് ശ്രീ. കെ. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. കർഷക മോർച്ച സംസ്ഥാന പ്രസിഡൻ്റ് ശ്രീ. ഷാജി നായർ അധ്യക്ഷത വഹിച്ചു. കർഷക മോർച്ച ദേശീയ അധ്യക്ഷൻ ശ്രീ. ജയസൂര്യ, കർഷക മോർച്ച പ്രഭാരി ശ്രീ. ജോർജ് കുര്യൻ, ബിജെപി ജില്ലാ പ്രസിഡണ്ട് ശ്രീ. വി.വി. രാജേഷ്, കർഷക മോർച്ച തിരുവനന്തപുരം ജില്ലാ പ്രസിഡൻ്റ് ശ്രീ. മണമ്പൂര് ദിലീപ്, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ശ്രീ. അജി ഘോഷ്…
-

എൽ ഡി എഫ് സർക്കാരിന്റെ ദുർഭരണത്തിൽ പ്രതിഷേധം
എൽ ഡി എഫ് സർക്കാരിന്റെ ദുർഭരണത്തിൽ പ്രതിഷേധിച്ച് യു ഡി എഫ് നടത്തിയ സെക്രട്ടേറിയറ്റ് വളയൽ സമരത്തിൽ പങ്കെടുക്കാൻ എത്തിയ സി എം പി ജനറൽ സെക്രട്ടറി സി. പി ജോൺ, മോൻസ് ജോസഫ് എം എൽ എ, യു ഡി എഫ് കൺവീനർ എം. എം. ഹസ്സൻ, കെ പി സി സി പ്രസിഡന്റ് കെ. സുധാകരൻ, പ്രതിപക്ഷനേതാവ് വി. ഡി. സതീശൻ, പ്രതിപക്ഷ ഉപനേതാവ് പി. കെ. കുഞ്ഞാലികുട്ടി, മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല,…
-

ജസ്റ്റീസ് ഫോർ ഡോ വന്ദന കാമ്പയിന്‍
ഡോക്ടർമാർക്കും ആരോഗ്യ പ്രവർത്തകർക്കുമെതിരെ നടക്കുന്ന ആക്രമണങ്ങളിൽ പ്രതിഷേധിച്ച് “ജസ്റ്റീസ് ഫോർ ഡോ. വന്ദന” കാമ്പയിന്റെ ഭാഗമായി കേരള മഹിളാ കോൺഗ്രസ് അദ്ധ്യക്ഷ അഡ് : ജെബി മേത്തർ എം പി സെക്രട്ടേറിയറ്റ് പടിക്കൽ ആരംഭിച്ച ഉപവാസം ഉദ്ഘാടനം ചെയ്ത ശേഷം മുൻ കെ പി സി സി പ്രസിഡന്റ് വി. എം. സുധീരൻ ഉപവാസത്തിൽ പങ്കാളിയായപ്പോൾ .
-

കേരളാ സാക്ഷരതാ പ്രേരക് അസോസിയേഷൻ അനിശ്ചിതകാല സമരത്തില്‍
തദ്ദേശ വകുപ്പിലേക്കുള്ള “പ്രേരക് പുർവിന്യാസ ഉത്തരവ്” ഉടൻ നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് കേരളാ സാക്ഷരതാ പ്രേരക് അസോസിയേഷൻ ( കെ എസ് പി എ ) സെക്രട്ടേറിയറ്റ് പടിക്കൽ നടത്തുന്ന അനിശ്ചിതകാല സമരത്തിലേയ്ക്ക്
-

സിഗ്നേച്ചർ ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു
പൊതുമേഖലയെ ശക്തിപ്പെടുത്തുക, തൊഴിൽ അവകാശങ്ങൾ സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഐ എൻ ടി യു സി തിരുവനന്തപുരം ജില്ലാ കമ്മറ്റി സെക്രട്ടേറിയറ്റ് പടിക്കൽ സംഘടിപ്പിച്ച സിഗ്നേച്ചർ ക്യാമ്പയിൻ മുൻ കെ പി സി സി പ്രസിഡന്റ് വി. എം. സുധീരൻ ഉദ്ഘാടനം ചെയ്യുന്നു.ഐ എൻ ടി യു സി ജില്ലാ പ്രസിഡന്റ് വി. ആർ. പ്രതാപൻ, ഐ എൻ ടി യു സി അഖിലേന്ത്യാ സെക്രട്ടറിമാരായ ആർ. എം. പരമേശ്വരൻ, വി. ജെ. ജോസഫ് തുടങ്ങിയവർ…
-

ലെൻസ്ഫെഡിന്റെ ആഭിമുഖ്യത്തിൽ സെക്രട്ടറിയേറ്റ് ധർണ്ണ സംഘടിപ്പിച്ചു
തിരുവനന്തപുരം: കെട്ടിട നിർമ്മാണ പെർമിറ്റ് ഫീസ് ഭീമമായി വർദ്ധി പ്പിച്ചതിനും ക്വാറി ഉൽപ്പന്നങ്ങളുടെ അനിയന്ത്രിതമായ വിലക്കയറ്റത്തിനും എതിരെ ലൈസൻസ്ഡ് എഞ്ചിനിയേഴ്‌സ് ആൻഡ് സൂപ്പർവൈസേഴ്സ് ഫെഡറേഷൻ ലെൻസ്ഫെഡിന്റെ ആഭിമുഖ്യത്തിൽ സെക്രട്ടറിയേറ്റ് ധർണ്ണ സംഘടിപ്പിച്ചു. ലെൻസ്ഫഡ് സംസ്ഥാന ജോയിന്റ് സെക്രട്ടറി ബിനു സുബ്രഹ്മണ്യം ഉദ്ഘാടനം ചെയ്ത ധർണ്ണ സമരത്തിൽ ജില്ലാ പ്രസിഡണ്ട് അനിൽ കുമാർ, സെക്രട്ടറി വിജയകുമാർ, സംസ്ഥാന സമിതി അംഗങ്ങളായ സുരേന്ദ്രൻ നാടാർ, സുരേഷ് കുമാർ എന്നിവർ സംസാരിച്ചു.
Latest News
About the Author

AF themes
Easy WordPress Websites Builder: Versatile Demos for Blogs, News, eCommerce and More – One-Click Import, No Coding! 1000+ Ready-made Templates for Stunning Newspaper, Magazine, Blog, and Publishing Websites.

You May Have Missed













