Ananthapuri Online News

അനന്തം അതിവേഗം അനന്തപുരി വാര്‍ത്തകള്‍

Category: STRIKE

  • രാഹുൽ ഗാന്ധിയെ ബി ജെ പി രാവണനാക്കി ചിത്രീകരിച്ചു
    , , , , ,

    രാഹുൽ ഗാന്ധിയെ ബി ജെ പി രാവണനാക്കി ചിത്രീകരിച്ചു

    രാഹുൽ ഗാന്ധിയെ ബി ജെ പി രാവണനാക്കി ചിത്രീകരിച്ചതിൽ പ്രതിഷേധിച്ച് തിരുവനന്തപുരം ഡി സി സി യുടെ നേതൃത്വത്തിൽ നടത്തിയ ബി ജെ പി ഓഫീസ് മാർച്ച് ബി ജെ പി ഓഫീസിനു സമീപം പോലീസ് തടഞ്ഞതിനെത്തുടർന്ന് പോലീസും കോൺഗ്രസ് പ്രവർത്തകരും തമ്മിൽ നേരിയ തോതില്‍ സംഘംര്‍ഷം നടന്നു.

    Continue Reading

  • കോണ്‍ഗ്രസിന്റെ സംസ്ഥാനവ്യാപക പ്രതിഷേധം ഒക്ടോബര്‍ 6ന് (ഇന്ന്)
    , , ,

    കോണ്‍ഗ്രസിന്റെ സംസ്ഥാനവ്യാപക പ്രതിഷേധം ഒക്ടോബര്‍ 6ന് (ഇന്ന്)

    രാഹുല്‍ ഗാന്ധിയെ രാവണനായി ചിത്രീകരിച്ച് ആക്രമണത്തിന് ആഹ്വാനം ചെയ്ത ബിജെപിയുടെ ഫാസിസ്റ്റ് നടപടിയില്‍ പ്രതിഷേധിച്ച് എഐസിസി ആഹ്വാനം അനുസരിച്ച് ഡിസിസികളുടെ നേതൃത്വത്തില്‍ ഒക്ടോബര്‍ 6 വെള്ളിയാഴ്ച കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും കോലം കത്തിച്ച് സംസ്ഥാനവ്യാപകമായി പ്രതിഷേധ പ്രകടനങ്ങള്‍ സംഘടിപ്പിക്കുമെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി ടി.യു.രാധാകൃഷ്ണന്‍ അറിയിച്ചു.*രാവണന്‍ പരാമര്‍ശം:ബിജെപിക്ക് രാഹുല്‍ ഗാന്ധിയെ ഭയമെന്ന് കെ.സുധാകരന്‍ എംപി*ബിജെപിക്കും സംഘപരിവാര്‍ സംഘടനകള്‍ക്കും രാഹുല്‍ ഗാന്ധിയെ ഭയമായതിനാലാണ് അദ്ദേഹത്തെ രാവണനായി ചിത്രീകരിച്ച് ആക്രമിക്കുന്നതിനായി ആഹ്വാനം ചെയ്തതെന്ന് കെപിസിസി പ്രസിഡന്റ്…

    Continue Reading

  • തിരുവഞ്ചൂർ രാധാകൃഷ്ണന്റെ കെൽട്രോൺ വിരുദ്ധ പരാമർശം: കെൽട്രോൺ എംപ്ലോയിസ് അസോസിയേഷൻ (സി ഐ ടി യു) കോലം കത്തിച്ച് പ്രതിഷേധിച്ചു
    , , ,

    തിരുവഞ്ചൂർ രാധാകൃഷ്ണന്റെ കെൽട്രോൺ വിരുദ്ധ പരാമർശം: കെൽട്രോൺ എംപ്ലോയിസ് അസോസിയേഷൻ (സി ഐ ടി യു) കോലം കത്തിച്ച് പ്രതിഷേധിച്ചു

    കെൽട്രോൺ സ്ഥാപനങ്ങൾ എയ്റോ സ്പേസ് /പ്രതിരോധ മേഖലയിലടക്കം  വിവിധ പദ്ധതികൾ വിജയകരമായി പൂർത്തിയാക്കി ഉയർച്ചയിലേക്ക് നീങ്ങുകയാണ്. ഉത്പാദന രംഗത്ത് ഊന്നൽ നൽകി കൊണ്ട് കെൽട്രോൺ സ്ഥാപനങ്ങളെ പഴയ പ്രതാപത്തിലേക്കു എത്തിക്കുന്നതിനുള്ള വലിയ പരിശ്രമം LDF സർക്കാരിന്റെ ഭാഗത്തു നിന്ന് ഉണ്ടാകുന്നുണ്ട്.എന്നാൽ ഈ നേട്ടങ്ങളെ യാകെ ഇകഴ്ത്തി കാണിക്കാനും കെൽട്രോണിനെ തകർക്കാനുമുള്ള നീ ക്കങ്ങളാണ് കോൺഗ്രസ് നേതൃത്വത്തിൽ പ്രതിപക്ഷത്തിന്റെ ഭാഗത്തു നിന്നും നിരന്തരം ഉണ്ടാകുന്നത്. ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് കെൽട്രോൺ ഒരു സ്‌ക്രൂവോ, നട്ടോ ഉണ്ടാക്കുന്നില്ല എന്ന പ്രതിഷേധാർഹമായ…

    Continue Reading

  • മൺപാത്ര നിർമാണ സമുദായ ഐക്യസമര സമിതി രാപകൽ സത്യാഗ്രഹത്തില്‍
    , , ,

    മൺപാത്ര നിർമാണ സമുദായ ഐക്യസമര സമിതി രാപകൽ സത്യാഗ്രഹത്തില്‍

    കേന്ദ്ര സർവ്വീസിൽ അതിപിന്നോക്കമായി പരിഗണിച്ച് പ്രത്യേക സംവരണം നൽകുക, ഒ  ഇ സി ഉത്തരവിൽ കുലാല സമുദായത്തെക്കൂടി ഉൾപ്പെടുത്തുക, ആലകൾക്കും ചൂളകൾക്കും ഇൻഷ്വറൻസ് പരിരക്ഷ ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് മൺപാത്ര നിർമാണ സമുദായ ഐക്യസമര സമിതി സെക്രട്ടേറിയറ്റ് പടിക്കൽ നടത്തിയ സംസ്ഥാന നേതാക്കളുടെ രാപകൽ സത്യാഗ്രഹത്തോടനുബന്ധിച്ച് മൺപാത്രങ്ങൾ നിർമ്മിക്കുന്ന തൊഴിലാളികൾ.

    Continue Reading

  • ഓ ബി എച്ച് ഗ്രൂപ്പിൽ കൂടുതൽ സമുദായങ്ങളെ ഉൾപ്പെടുത്തുന്നത് അവസാനിപ്പിക്കണം
    , , ,

    ഓ ബി എച്ച് ഗ്രൂപ്പിൽ കൂടുതൽ സമുദായങ്ങളെ ഉൾപ്പെടുത്തുന്നത് അവസാനിപ്പിക്കണം

    ഓ ബി എച്ച് ഗ്രൂപ്പിൽ കൂടുതൽ സമുദായങ്ങളെ ഉൾപ്പെടുത്തുന്നത് അവസാനിപ്പിക്കുക, ഓ ഇ സി ആനുകൂല്യങ്ങൾ മുടക്കം കൂടാതെ വിതരണം ചെയ്യുക, ഓ ബി എച്ച് വിഭാഗങ്ങൾക്കുണ്ടായിരുന്ന 10% സംവരണം പുനഃസ്ഥാപിക്കുക, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന എല്ലാ സമുദായങ്ങളെയും ഇ ഡബ്ല്യൂ എസ് – ൽ ഉൾപ്പെടുത്തുക തുടങ്ങിയ ആവാശ്യങ്ങൾ ഉന്നയിച്ച് മോസ്റ്റ് ബാക്ക് വേർഡ് കമ്മ്യൂണിറ്റീസ് ഫെഡറേഷൻ നടത്തിയ ക്ലിഫ് ഹൗസ് മാർച്ച് പ്രതിപക്ഷനേതാവ് വി. ഡി. സതീശൻ ഉദ്ഘാടനം ചെയ്യുന്നു. എം എൽ എ…

    Continue Reading

  • കരിമണൽ കൊള്ളയ്ക്കെതിരെ റെഡ് സ്റ്റാർ
    , , ,

    കരിമണൽ കൊള്ളയ്ക്കെതിരെ റെഡ് സ്റ്റാർ

    കരിമണൽ കൊള്ളയ്ക്കും, കോർപ്പറേറ്റ് കൊള്ളയ്ക്കുമെതിരെ സി പി ഐ ( എം എൽ ) റെഡ് സ്റ്റാർ സെക്രട്ടേറിയറ്റ് പടിക്കൽ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ സംഘടന ജനറൽ സെക്രട്ടറി പി. ജെ. ജെയിംസ് ഉദ്ഘാടനം ചെയ്യുന്നു.

    Continue Reading

  • സംസ്ഥാന ഭക്ഷ്യ കൃഷി മന്ത്രിമാർ കള്ളപ്രചാരണം നടത്തുന്നു; കർഷക മോർച്ച
    , , , ,

    സംസ്ഥാന ഭക്ഷ്യ കൃഷി മന്ത്രിമാർ കള്ളപ്രചാരണം നടത്തുന്നു; കർഷക മോർച്ച

    കഴിഞ്ഞ ഓണക്കാലത്ത് കേരളത്തിലെ നെൽ കർഷകർക്ക് നെല്ല് സംഭരണത്തിന്റെ പണം നൽകുന്നതിൽ പരാജയപ്പെട്ട സർക്കാരിന്റെ നാണക്കേട് മറച്ചുവെക്കാൻ സംസ്ഥാനത്തെ കൃഷി- ഭക്ഷ്യ വകുപ്പ് മന്ത്രിമാരുടെ നേതൃത്വത്തിൽ കള്ള പ്രചരണമാണ് നടത്തുന്നത്.കേന്ദ്ര ഗവൺമെന്റിന്റെ വിഹിതം ലഭിക്കാത്തതാണ് കാരണം എന്ന് പറയുന്നത് വസ്തുത വിരുദ്ധമാണ്. കേന്ദ്ര കൃഷിമന്ത്രി ശോഭ കലന്തരെ ഇത് സംബന്ധിച്ച് വ്യക്തത വരുത്തിയിട്ടും കള്ള പ്രചരണം തുടരുകയാണ്. കേരളത്തിൽ നിന്നും നെല്ലിന്റെ താങ്ങ് വില പദ്ധതി കീഴിൽ ലഭിച്ചിട്ടുള്ള എല്ലാ അപേക്ഷകളും പരിഗണിച്ച് കേന്ദ്ര വിഹിതം സംസ്ഥാനത്തിന്…

    Continue Reading

  • അപ്പർ കുട്ടനാട് സ്വതന്ത്ര നെൽക്കർഷക കൂട്ടായ്മ ഉപവാസ സമരത്തില്‍
    , , , ,

    അപ്പർ കുട്ടനാട് സ്വതന്ത്ര നെൽക്കർഷക കൂട്ടായ്മ ഉപവാസ സമരത്തില്‍

    കർഷകരിൽ നിന്നും നെല്ല് സംഭരിച്ചതിന്റെ തുക ആറുമാസമായിട്ടും നൽകാത്തതിൽ പ്രതിഷേധിച്ച് അപ്പർ കുട്ടനാട് സ്വതന്ത്ര നെൽക്കർഷക കൂട്ടായ്മയുടെ സെക്രട്ടറിയേറ്റ് നടയില്‍ ഉപവാസ സമരം ചെയ്തു.

    Continue Reading

  • കരിമണൽ ഖനന അഴിമതി സി ബി ഐ അന്വേഷിക്കണം
    , , ,

    കരിമണൽ ഖനന അഴിമതി സി ബി ഐ അന്വേഷിക്കണം

    കരിമണൽ ഖനന അഴിമതി സി ബി ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കരിമണൽ ഖനന വിരുദ്ധ ഏകോപന സമിതി നടത്തിയ സെക്രട്ടേറിയറ്റ് ധർണ്ണ മുതിർന്ന കോൺഗ്രസ് നേതാവ് വി . എം . സുധീരൻ ഉദ്ഘാടനം ചെയ്യുന്നു . കരിമണൽ ഖനന വിരുദ്ധ ഏകോപന സമിതി ചെയർമാൻ എസ് . സുരേഷ് കുമാർ , ജനറൽ കൺവീനർ ആർ . അർജ്ജുനൻ , തിരുവനന്തപുരം ലത്തീൻ അതിരൂപതാ വികാരി ജനറൽ മോൺ : യൂജിൻ . എച്ച് . പെരേര…

    Continue Reading

  • മുഖ്യമന്ത്രിയെ പ്രതീകാത്മകമായ വിചാരണ ചെയ്തു കോലവും കത്തിച്ചു
    , , ,

    മുഖ്യമന്ത്രിയെ പ്രതീകാത്മകമായ വിചാരണ ചെയ്തു കോലവും കത്തിച്ചു

    തിരുവനന്തപുരം: സി എം ആർ എല്ലിൽ നിന്നും മുഖ്യമന്ത്രിയുടെ മകൾ വാങ്ങിയ 1.72 കോടി രൂപയെ കുറിച്ച് മൗനം പാലിക്കുന്നത് എന്ത് തന്ത്രമാണെന്ന് ആർ എസ് പി ജില്ലാ സെക്രട്ടറി ഇറവൂർ പ്രസന്നകുമാർ ചോദിച്ചു. അഴിമതി വിഷയങ്ങളിൽ മുഖ്യമന്ത്രി സ്വീകരിക്കുന്ന മൗനത്തിനെതിരെ ആർ എസ് പി പ്രവർത്തകർ നടത്തിയ പ്രതീകാത്മക കുറ്റ വിചാരണയും മുഖ്യമന്ത്രിയുടെ കോലം കത്തിക്കലും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സി പി എമ്മിൽ പിണറായിക്കെതിരെ യുദ്ധം തുടങ്ങിയിട്ടുണ്ട്. പാർട്ടിയും ഭരണവും പിണറായിയിലും മരുമകനിലും…

    Continue Reading

About the Author

Easy WordPress Websites Builder: Versatile Demos for Blogs, News, eCommerce and More – One-Click Import, No Coding! 1000+ Ready-made Templates for Stunning Newspaper, Magazine, Blog, and Publishing Websites.

error: Content is protected !!