കുടപ്പനക്കുന്ന് റസിഡന്‍സ് അസോസിയേഷന്‍ ജംക്ഷനുകളില്‍ കോണ്‍വെക്സ് മിററുകള്‍ സ്ഥാപിച്ചു

കുടപ്പനക്കുന്ന് റസിഡന്‍സ് അസോസിയേഷന്‍ ജംക്ഷനുകളില്‍ കോണ്‍വെക്സ് മിററുകള്‍ സ്ഥാപിച്ചു. 5 കോണ്‍വെക്സ് മിററുകളുടെ ഉത്ഘാടനം ബഹുമാനപ്പെട്ട MLA ശ്രീ. V K പ്രശാന്ത് നിർവ്വഹിച്ചു. അസോസിയേഷൻ പ്രസിഡന്റ് Dr. ബൈജു, സെക്രട്ടറി അജിത് സ്മാർട്ട്, മേരിഗിരി ആശ്രമം ഫാദർ ആന്റണി എന്നിവർ സന്നിഹിതരായിരുന്നു.

error: Content is protected !!