ലൈഫ് പദ്ധതി ഗുണഭോക്താക്കളുടെ രേഖാ പരിശോധന തിരുവനന്തപുരം നഗരസഭയിലെ ലൈഫ് മിഷന്‍ ഭൂരഹിത ഭവനരഹിത പട്ടികയിലെ നിലവില്‍ പ്രസിദ്ധീകരിച്ച ലിസ്റ്റുകള്‍ പ്രകാരമുള്ള ഗുണഭോക്താക്കളുടെ ക്രമനമ്പറുകളില്‍ മാറ്റം വരുത്തുന്നതിനോ, നിലവില്‍ ലിസ്റ്റില്‍ ഉള്‍പ്പെടാത്തവരെ ഉള്‍പ്പെടുത്തുവാനോ പാടില്ല എന്ന നിബന്ധനയോടെ 2017 ല്‍ പ്രസിദ്ധീകരിച്ച ലൈഫ് ഭൂരഹിത ഭവനരഹിത ഗുണഭോക്താക്കളുടെ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള ഗുണഭോക്താക്കളുടെ രേഖാ പരിശോധന നടത്തുന്നതിന് മാത്രമായി 27.07.2023 വരെ സോഫ്റ്റ് വെയര്‍ സൗകര്യം ലഭ്യമാണ്. നിശ്ചിത സമയ പരിധിക്കുള്ളില്‍ നഗരസഭ ഓഫീസില്‍ ജെ5 സെക്ഷനില്‍ രേഖകള്‍ ഹാജരാക്കേണ്ടതാണ്.
ഹാജരാക്കേണ്ട രേഖകള്‍
എ.ഐ യുഗത്തിൽ ജെയിൻ യൂണിവേഴ്സിറ്റി മികച്ച മാതൃക കൊച്ചി: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉൾപ്പെടെയുള്ള പുതിയ സാങ്കേതികവിദ്യകൾക്ക് ഭാവിയിൽ കൂടുതൽ തൊഴിലവസരങ്ങൾ…
സംസ്ഥാന സര്‍ക്കാരിൻ്റെ നൂറുദിന കര്‍മപരിപാടിയുടെ ഭാഗമായി നടപ്പാക്കുന്ന പദ്ധതികളില്‍ ആദ്യ ലക്ഷ്യത്തില്‍ റെക്കോര്‍ഡ് നേട്ടവുമായി ഭക്ഷ്യ-സിവില്‍സപ്ളൈസ് വകുപ്പ്. അരലക്ഷം മുന്‍ഗണന…
ഓണം വാരാഘോഷത്തിന്റെ ഭാഗമായി വിനോദ സഞ്ചാരവകുപ്പ് ആഗസ്റ്റ് 24-ന് അത്തപ്പൂക്കള മത്സരം സംഘടിപ്പിക്കുന്നു. ആദ്യത്തെ മൂന്ന് വിജയികൾക്ക് യഥാക്രമം 20000,…
ഓണാഘോഷത്തിന്റെ ഭാഗമായി ആഗസ്റ്റ് 23ന് വിനോദസഞ്ചാര വകുപ്പ് തിരുവാതിര മത്സരം സംഘടിപ്പിക്കുന്നു. ആദ്യത്തെ മൂന്ന് വിജയികൾക്ക് യഥാക്രമം 20000, 15000,…
ഇന്ത്യൻ വ്യോമസേനയുടെ അഗ്നിവീർവായു (മ്യൂസിഷ്യൻ) ഇൻടേക്ക് 01/2027 നിയമനത്തിനായി രാജ്യത്തെ അവിവാഹിതരായ യുവതിയുവാക്കളിൽ നിന്നും ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. ഇന്ത്യയിലെ…
കേരളത്തെ വ്യവസായ സൗഹൃദ സംസ്ഥാനമാക്കണമെന്നും സംരംഭകരെ സംസ്ഥാനത്തിലേക്ക് ആകർഷിക്കാൻ ആവശ്യമായ നടപടികൾ സർക്കാരിന്റെ ഭാഗത്തുണ്ടാവണമെന്നും കെപിസിസി ഇൻഡസ്ട്രീസ് സെൽ സംസ്ഥാന…