എംപ്ലോയ്മെന്റ് എക്സ്‌ചെഞ്ചിൽ രജിസ്റ്റർ ചെയ്യാം

സർക്കാർ ആരോഗ്യകേന്ദ്രങ്ങൾ,ഹെൽത്ത്‌ ആന്റ് വെൽനസ്സ് സെന്റർ എന്നിവിടങ്ങളിലെ മെഡിക്കൽ ഓഫീസർ താത്ക്കാലിക ഒഴിവുകളിലേക്ക് പരിഗണിക്കുവാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ പ്രൊഫഷണൽ ആന്റ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ‌്‌ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. എംബിബിഎസ് ബിരുദവും കൗൺസിൽ രജിസ്ട്രേഷനുമുള്ള ഉദ്യോഗാർഥികളാണ് പേര് രജിസ്റ്റർ ചെയ്യേണ്ടത്.അവസാന തീയതി സെപ്റ്റംബർ 30.

error: Content is protected !!