ഈ വർഷത്തെ ലോക ഹൃദയ ദിനാചരണത്തോടനുബന്ധിച്ച് കോസ്മോപൊളിറ്റൻ ഹോസ്പിറ്റലിൽ കാർഡിയോളജി വിഭാഗം സെപ്റ്റംബർ 30 മുതൽ ഒക്ടോബർ 7 വരെ ഹൃദയ പരിശോധന ക്യാമ്പ് നടത്തുന്നു. ക്യാമ്പിൻ്റ ഭാഗമായി സൗജന്യ രക്ത പരിശോധനയും ഇസിജിയും ലഭ്യമാകും.
കൊറോണറി ആൻജിയോഗ്രാം, കൊറോണറി ആൻജിയോപ്ലാസ്റ്റി, താൽക്കാലിക പേസ്മേക്കർ , ASD/VSD/PDA – ഡിവൈസ്ക്ളോഷർ, – ഐവിയുഎസ്, ഒപ്റ്റിക്കൽ കോഹെറൻസ് ടോമോഗ്രഫിയും – റോട്ടാബ്ലെറ്ററും ഉൾപ്പെടെയുള്ള അത്യാധുനിക സംവിധാനങ്ങളോട് കൂടിയ നവീകരിച്ച കാത് ലാബ് ലഭ്യമാക്കിയിട്ടുണ്ട്.
ഡോ.ബിജു.ആർ, ഡോ.ജോർജ്കോശി, ഡോ.തോമസ് ടൈറ്റസ്, ഡോ.ആർ.അജയകുമാർ, ഡോ.മംഗളാനന്ദൻ.പി, ഡോ. പ്രദീപ്. പി, ഡോ. മഹാദേവൻ. ആർ, ഡോ. സുനിൽ. ബി, ഡോ. അനീഷ് ജോൺ പടിയറ തുടങ്ങിയ പ്രഗൽഭരായ കാർഡിയോളജി വിദഗ്ധരുടെ സേവനം ഹൃദരോഗ ചികിത്സയ്ക്കായി കോസ്മോ പൊളിറ്റൻ ഹോസ്‌പിറ്റലിൽ എത്തുന്ന രോഗികൾക്ക് മികവാർന്ന ചികിത്സ ഉറപ്പുവരുത്തുന്നു. വിശദവിവരങ്ങൾക്ക് 6282901322 എന്ന നമ്പറിൽ ബന്ധപ്പെടുക