തിരുവനന്തപുരം പ്രസ് ക്ലബ് മാധ്യമ പ്രവര്‍ത്തകര്‍ക്കും കുടുംബാംഗങ്ങള്‍ക്കുമായി മെഗാ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു . പൂവാര്‍ റോട്ടറി ക്ലബ്,തിക്കുറിശി ഫൗണ്ടേഷന്‍ എന്നിവരുടെ സഹകരണത്തോടെ നടന്ന മെഡിക്കല്‍ ക്യാമ്പ് ഇന്റലിജന്‍സ് എഡിജിപി പി വിജയന്‍ ഉദ്ഘാടനം ചെയ്തു. പ്രസ് ക്ലബ് പ്രസിഡന്റ് പി ആര്‍ പ്രവീണ്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജോര്‍ജ് ഓണക്കൂര്‍ മുഖ്യാതിഥിയായി. പൂവാര്‍ റോട്ടറി ക്ലബ് ഭാരവാഹികളായ രാജന്‍ പൊഴിയൂര്‍,എ അജികുമാര്‍, ജി ആര്‍ വിജീഷ് കുമാര്‍,ഡിനി ഡെര്‍ബല്‍,കുമാര്‍ മണിയന്‍,കെ ഭക്തവത്സലന്‍ , പ്രസ് ക്ലബ് ഐജെടി ഡയറക്ടര്‍ ഡോ. ഇന്ദ്രബാബു, മാനേജിംഗ് കമ്മിറ്റി അംഗം മിനീഷ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു. അനന്തപുരി ഹോസ്പിറ്റല്‍, ശ്രീമൂകാംബിക മെഡിക്കല്‍ കോളേജ്, സരസ്വതി ഹോസ്പിറ്റല്‍, പിഎംഎസ് ഡെന്റല്‍ കോളേജേ, ശുശ്രുത ആയുര്‍വേദ ഹോസ്പിറ്റല്‍, ശാരദാ കൃഷ്ണ ഹോമിയോ മെഡിക്കല്‍ കോളേജ്,ചൈതന്യ ഐ ഹോസ്പിറ്റല്‍ എന്നീ സ്ഥാപനങ്ങള്‍ വിവിധ മെഡിക്കല്‍ സേവനങ്ങള്‍ ലഭ്യമാക്കി.
അഹമ്മദാബാദ് ആകാശദുരന്തത്തിൽ തകർന്നു വീണ വിമാനത്തിന്റെ "ബ്ലാക്ക് ബോക്സ്" വീണ്ടെടുത്തു. ഇതിന്റെ ഡാറ്റ ഡീകോഡ് ചെയ്യുന്നതോടെ അപകടത്തിന്റെ കാരണം വ്യക്തമാകുമെന്ന്…
കൊച്ചി: രാജ്യത്തെ വിമാനത്താവളങ്ങളിലെ സുരക്ഷാ പരിശോധനകള്‍ കൂടുതല്‍ കര്‍ശനമാക്കുന്നതിന്റെ ഭാഗമായി കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് കൊച്ചി എയര്‍പോര്‍ട്ടിന്റെ ഉപസ്ഥാപനമായ സി.ഐ.എ.എസ്.എല്‍ അക്കാദമിയില്‍…
മലബാര്‍ ക്യാന്‍സര്‍ സെന്ററുമായി സഹകരിച്ചാണ് ഹെല്‍ത്ത് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി പ്രോഗ്രാം നടത്തുന്നത്.തിരുവനന്തപുരം: കേരള സര്‍ക്കാര്‍ സഹകരണത്തോടെ പ്രവര്‍ത്തിക്കുന്ന ഐസിടാക് (ഐ.സി.ടി.…
കേരള സ്റ്റേറ്റ് എക്സൈസ് സ്റ്റാഫ് അസോസിയേഷൻ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടേയും ഗ്യാലറി ഓഫ് നേച്ചർ ഹ്യൂമൻ ആന്റ് നേച്ചർ വെൽഫെയർ…
നിലമ്പൂർ : നിലമ്പൂരിൽ ഷാഫിയുടെയും രാഹുൽ മാങ്കുട്ടവും സഞ്ചരിച്ച കാർ തടഞ്ഞു നിർത്തി പെട്ടി പരിശോധന.ഇന്നലെ രാത്രി 10 മണി…
തിരുവനന്തപുരം പട്ടം കേന്ദ്രീയ വിദ്യാലയയിലെ ഒന്‍പതാം ക്ലാസുകാരി കുമാരി അനാമിക സാജന്‍ എഴുതിയ രണ്ടാമത്തെ കവിതാ സമാഹാരമായ "Still Autumn…