റോക്കി ഔർ റാണി കി പ്രേം കഹാനി ബോക്‌സ് ഓഫീസ് അപ്‌ഡേറ്റ്: രൺവീർ സിങ്ങും ആലിയ ഭട്ടും അഭിനയിച്ച റൊമാന്റിക് കോമഡി റോക്കി ഔർ റാണി കി പ്രേം കഹാനി റിലീസ് ചെയ്ത് രണ്ട് ദിവസങ്ങൾക്കുള്ളിൽ ബോക്‌സ് ഓഫീസിൽ മികച്ച വിജയം നേടി. ആദ്യ ദിവസം തന്നെ ചിത്രം 11.10 കോടിയും ആദ്യ ശനിയാഴ്ച 16 കോടിയും നേടിയെന്നാണ് പ്രാഥമിക കണക്ക്.
ഇതോടെ, റിലീസ് ചെയ്ത് രണ്ട് ദിവസത്തിനുള്ളിൽ ചിത്രത്തിന്റെ ടോട്ടൽ ബോക്‌സ് ഓഫീസ് കളക്ഷൻ ഏകദേശം 27.10 കോടി രൂപയിലെത്തി. വ്യാപാര പോർട്ടലായ സാക്നിൽക് പ്രകാരം ശനിയാഴ്ചത്തെ ഹിന്ദി ഷോകളിൽ റോക്കി ഔർ റാണി കി പ്രേം കഹാനിക്ക് 33.68 ശതമാനം ഒക്യുപെൻസി ഉണ്ടായിരുന്നു.
സിറ്റിങ് സീറ്റായ തിരുവനന്തപുരത്ത് പൊതുസ്വതന്ത്രനെയോ ജനാധിപത്യ കേരള കോൺഗ്രസിൽ നിന്നും ഒരു സ്ഥാനാർത്ഥിയെയോ കണ്ടെത്തി മല്‍സരിപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു സിപിഎം. സീറ്റ്…
നേമം: നേമത്തിന്റെ വികസനത്തിന് നിലവിലെ എംഎല്‍എ മാറണമെന്ന് തിരുവല്ലത്തെയും പാച്ചല്ലുരിലെയും വോട്ടര്‍മാര്‍. ഈ എംഎല്‍എയെ മതിയായി. മണ്ഡലത്തിനായി അദ്ദേഹം ഒന്നും…
നേമം മണ്ഡലത്തിലെ എൻഡിഎ തെരഞ്ഞെടുപ്പ് കമ്മിറ്റി കാര്യാലയം കൈമനത്ത് കേന്ദ്ര മന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്തു. ബിജെപി സംസ്ഥാന…
ഭാരതീയ കരസേനയിലേക്ക് അഗ്നിവീര്‍ തിരഞ്ഞെടുപ്പിനുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷൻ ഏപ്രിൽ 01-ന് അവസാനിക്കും. തിരുവനന്തപുരം ആർമി റിക്രൂട്ടിംഗ് ഓഫീസ്, 2027-ലെ അഗ്നിപത്…
കൊച്ചി, 17 മാർച്ച് 2026: കേരളത്തിലെ ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് കൃത്രിമബുദ്ധി(എഐ) മൂലം വന്നുകൊണ്ടിരിക്കുന്ന വലിയ മാറ്റങ്ങളിലേക്ക് ശ്രദ്ധ ക്ഷണിച്ച്…
440 പുതിയ പോളിംഗ് ബൂത്തുകൾ മുതിർന്ന പൗരന്മാർക്ക് ഹോം വോട്ടിംഗ് സൗകര്യം 2026 നിയമസഭാ തിരഞ്ഞെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായെന്ന്…