Ananthapuri Online News

അനന്തം അതിവേഗം അനന്തപുരി വാര്‍ത്തകള്‍

, , , ,

റോക്കി ഔർ റാണി കി പ്രേം കഹാനി ബോക്‌സ് ഓഫീസ് ഹിറ്റ്‌

1 minute

Read Time

റോക്കി ഔർ റാണി കി പ്രേം കഹാനി ബോക്‌സ് ഓഫീസ് അപ്‌ഡേറ്റ്: രൺവീർ സിങ്ങും ആലിയ ഭട്ടും അഭിനയിച്ച റൊമാന്റിക് കോമഡി റോക്കി ഔർ റാണി കി പ്രേം കഹാനി റിലീസ് ചെയ്ത് രണ്ട് ദിവസങ്ങൾക്കുള്ളിൽ ബോക്‌സ് ഓഫീസിൽ മികച്ച വിജയം നേടി. ആദ്യ ദിവസം തന്നെ ചിത്രം 11.10 കോടിയും ആദ്യ ശനിയാഴ്ച 16 കോടിയും നേടിയെന്നാണ് പ്രാഥമിക കണക്ക്.

ഇതോടെ, റിലീസ് ചെയ്ത് രണ്ട് ദിവസത്തിനുള്ളിൽ ചിത്രത്തിന്റെ ടോട്ടൽ ബോക്‌സ് ഓഫീസ് കളക്ഷൻ ഏകദേശം 27.10 കോടി രൂപയിലെത്തി. വ്യാപാര പോർട്ടലായ സാക്നിൽക് പ്രകാരം ശനിയാഴ്ചത്തെ ഹിന്ദി ഷോകളിൽ റോക്കി ഔർ റാണി കി പ്രേം കഹാനിക്ക് 33.68 ശതമാനം ഒക്യുപെൻസി ഉണ്ടായിരുന്നു.

Latest News

View All

About the Author

Easy WordPress Websites Builder: Versatile Demos for Blogs, News, eCommerce and More – One-Click Import, No Coding! 1000+ Ready-made Templates for Stunning Newspaper, Magazine, Blog, and Publishing Websites.

BlockSpare — News, Magazine and Blog Addons for (Gutenberg) Block Editor

You May Have Missed

error: Content is protected !!