ഇന്റര്‍നാഷണല്‍ ബുക്ക്‌ ഓഫ് റെക്കോര്‍ഡ്‌ തമ്പുരാട്ടിയില്‍ നിന്നും ഏറ്റുവാങ്ങി അര്‍ജുന്‍

ഇന്റര്‍നാഷണല്‍ ബുക്ക്‌ ഓഫ് റെക്കോര്‍ഡ്‌ തിരുവിതാംകൂർ രാജകുടുംബാംഗം പൂയം തിരുനാൾ ഗൗരി പാർവതി ഭായ് തമ്പുരാട്ടിയുടെ കൈയ്യിൽ നിന്നും വിളപ്പിൽശാല ചേലയ്ക്കാട് അനന്തഭാദ്രത്തിൽ സജികുമാർ ഗീതു ദമ്പതികളുടെ മകനും പേയാട് കണ്ണശ്ശ മിഷൻ സൂകളിൽ 10-ക്ലാസ്സ് വിദ്യാർത്ഥിയുമായ അർജുൻ എസ്സ് എറ്റുവാങ്ങി. പേയാട് ഭജനമടം ഫിനിക്‌സ്‌ റോളർ സ്കെറ്റിംഗ് നടത്തുന്ന വിമുകത ഭടനുമായ ബിജു കെ നായരാണ് കായിക അദ്ധ്യാപകൻ സമീപം.

വിളപ്പില്‍: റോളര്‍ നെറ്റഡ്‌ബോള്‍ ജൂനിയര്‍ താരം എസ്‌. അര്‍ജുന്‍ ലോക റെക്കോർഡിൽ ഇടം നേടി.
വൃത്യസ്ഥതയാര്‍ന്ന കായിക മികവിലൂടെയാണ്‌ വിളപ്പില്‍ശാല ചേലക്കാട്‌ അനന്ദഭദ്രത്തിൽ
സജികുമാര്‍ – ഗീതു ദമ്പതികളുടെ മകനും, പേയാട്‌ കണ്ണശ മിഷന്‍ ഹൈസ്‌കൂൾ
വിദ്യാര്‍ത്ഥിയുമായ അര്‍ജുന്‍ വേൾഡ്‌ റെക്കോര്‍ഡില്‍ സ്ഥാനം പിടിച്ചത്‌. 2024 ൽ
ശ്രീലങ്കയില്‍ നടന്ന രണ്ടാമത്‌ റോളര്‍ സ്കേറ്റിംഗ്‌ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച
അര്‍ജുന്‍ വെങ്കല മെഡല്‍ നേടിയിരുന്നു. കഴിഞ്ഞവര്‍ഷം മലേഷ്യയില്‍ നടന്ന ഒന്നാമത്‌
ഇന്റര്‍നാഷണല്‍ റോളര്‍ നെറ്റഡ്‌്ബോൾ ചാമ്പ്യന്‍ഷിപ്പിലും ഇന്ത്യക്കുവേണ്ടി സബ്‌ ജൂനിയര്‍
വിഭാഗത്തില്‍ അര്‍ജുന്‍ സ്വര്‍ണം നേടിയിരുന്നു.

മുന്‍ വര്‍ഷങ്ങളില്‍ ഗോവയിലും ഹരിയാനയിലും നടന്ന ദേശിയ മത്സരങ്ങളിലും അര്‍ജുന്‍ സ്വര്‍ണ്ണ
മെഡലുകള്‍ വാരിക്കൂട്ടിയിരുന്നു. പേയാട്‌ ഭജനമഠം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഫിനിക്‌സ്‌
റോളര്‍ സെകേറ്റിംഗ്‌ അക്കാഡമി വിദ്യാര്‍ത്ഥിയാണ്‌ അര്‍ജുന്‍. മുന്‍ ദേശീയ റോളര്‍സ്കേറ്റിംഗ്‌ താരവും വിമുക്തഭടനുമായ ബിജു കെ. നായരാണ്‌ പരിശീലകന്‍.

News Desk

Recent Posts

എ.ഐ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി

എ.ഐ യുഗത്തിൽ ജെയിൻ യൂണിവേഴ്സിറ്റി മികച്ച മാതൃക കൊച്ചി: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉൾപ്പെടെയുള്ള പുതിയ സാങ്കേതികവിദ്യകൾക്ക് ഭാവിയിൽ കൂടുതൽ തൊഴിലവസരങ്ങൾ…

15 hours ago

3,024 പുതിയ മുന്‍ഗണനാ കാര്‍ഡ്; ആഗസ്റ്റ് മുതല്‍ സൗജന്യറേഷന്‍: മന്ത്രി അനൂപ് ജേക്കബ്

സംസ്ഥാന സര്‍ക്കാരിൻ്റെ നൂറുദിന കര്‍മപരിപാടിയുടെ ഭാഗമായി നടപ്പാക്കുന്ന പദ്ധതികളില്‍ ആദ്യ ലക്ഷ്യത്തില്‍ റെക്കോര്‍ഡ് നേട്ടവുമായി ഭക്ഷ്യ-സിവില്‍സപ്ളൈസ് വകുപ്പ്. അരലക്ഷം മുന്‍ഗണന…

15 hours ago

ഓണം വാരാഘോഷം: അത്തപ്പൂക്കള മത്സരം ആഗസ്റ്റ് 24ന്

ഓണം വാരാഘോഷത്തിന്റെ ഭാഗമായി വിനോദ സഞ്ചാരവകുപ്പ് ആഗസ്റ്റ് 24-ന് അത്തപ്പൂക്കള മത്സരം സംഘടിപ്പിക്കുന്നു. ആദ്യത്തെ മൂന്ന് വിജയികൾക്ക് യഥാക്രമം 20000,…

15 hours ago

ഓണം വാരാഘോഷം: തിരുവാതിര മത്സരം ആഗസ്റ്റ് 23ന്

ഓണാഘോഷത്തിന്റെ ഭാഗമായി ആഗസ്റ്റ് 23ന് വിനോദസഞ്ചാര വകുപ്പ് തിരുവാതിര മത്സരം സംഘടിപ്പിക്കുന്നു. ആദ്യത്തെ മൂന്ന് വിജയികൾക്ക് യഥാക്രമം 20000, 15000,…

15 hours ago

ഇന്ത്യൻ വ്യോമസേനയിൽ അഗ്നിവീർവായു (മ്യൂസിഷ്യൻ) നിയമനം; അപേക്ഷ ക്ഷണിച്ചു

ഇന്ത്യൻ വ്യോമസേനയുടെ അഗ്നിവീർവായു (മ്യൂസിഷ്യൻ) ഇൻടേക്ക് 01/2027 നിയമനത്തിനായി രാജ്യത്തെ അവിവാഹിതരായ യുവതിയുവാക്കളിൽ നിന്നും ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. ഇന്ത്യയിലെ…

2 days ago

കേരളത്തെ വ്യവസായ സൗഹൃദ സംസ്ഥാനമാക്കണം: കെപിസിസി ഇൻഡസ്ട്രിസ് സെൽ

കേരളത്തെ വ്യവസായ സൗഹൃദ സംസ്ഥാനമാക്കണമെന്നും സംരംഭകരെ സംസ്ഥാനത്തിലേക്ക് ആകർഷിക്കാൻ ആവശ്യമായ നടപടികൾ സർക്കാരിന്റെ ഭാഗത്തുണ്ടാവണമെന്നും കെപിസിസി ഇൻഡസ്ട്രീസ് സെൽ സംസ്ഥാന…

2 days ago