ഇന്റർനാഷണൽ ഹെറിറ്റേജ് കൺസർവേഷൻ ഫൗണ്ടേഷൻ കേരള ചാപ്റ്റർ രൂപം കൊണ്ടു

ഇന്റർനാഷണൽ ഹെറിറ്റേജ് കൺസർവേഷൻ ഫൗണ്ടേഷൻ കേരള ചാപ്റ്റർ ഭാരതീയ വിചാര കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ ഫൌണ്ടേഷൻ നാഷണൽ ചെയർപേഴ്സൻ അഡ്വ. ശ്രീശാന്തി ദേവി നിലവിളക്ക് തെളിച്ച് ഉദ്ഘാടനം ചെയ്തു.

പത്തനംതിട്ട ശ്രീരാമകൃഷ്ണമഠം പ്രസിഡന്റ്‌ ഷെരീഫ് മുഹമ്മദ്‌, ഡോ. ബാബു ഗോപാലകൃഷ്ണൻ, അജിത് തൈക്കാട് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

error: Content is protected !!