കേരള കർഷകസംഘം മാർച്ച് നടത്തി KERALA TRIVANDRUM July 31, 2023August 8, 2023News Desk കേരകർഷകരെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കേരള കർഷകസംഘം തിരുവനന്തപുരം ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കേരഫെഡ് ഓഫീസിലേക്ക് മാർച്ച് നടത്തി. Read By 140