ഷൊർണൂർ: ട്രെയിനുകളിൽ മുതിർന്ന പൗരന്മാർക്കുള്ള യാത്രാ ആനുകൂല്യങ്ങൾ പുനഃസ്ഥാപിക്കാൻ റെയിൽവേ ബോർഡ് തീരുമാനിച്ചു. പ്രഖ്യാപനം ഉടനുണ്ടാകും. കോവിഡ് സാഹചര്യത്തിൽ നിർത്തിയ ട്രെയിൻ സർവീസ് പുനരാരംഭിച്ചപ്പോഴാണു യാത്രാ ആനുകൂല്യങ്ങളെല്ലാം നിർത്തലാക്കിയത്. കഴിഞ്ഞ ഓഗസ്റ്റിൽ പാർലമെന്ററി സ്ഥിരം സമിതി ഇതു പുനഃസ്ഥാപിക്കാൻ ശുപാർശ നൽകിയിരുന്നു. 60 വയസ്സ് കഴിഞ്ഞ പുരുഷന്മാർക്ക് ടിക്കറ്റ് നിരക്കിന്റെ 40 ശതമാനവും 58 കഴിഞ്ഞ സ്ത്രീകൾക്ക് 50 ശതമാനവും ഇളവായിരുന്നു നൽകിയിരുന്നത്.
തിരുവനന്തപുരം: കാഴ്ചകൾക്ക് വിസ്മയ ചാരുതയൊരുക്കി 300 നർത്തകരുടെ അഞ്ചു നാൾ നീളുന്ന നൃത്തകാവ്യത്തിന് തലസ്ഥാനത്ത് നാളെ തിരശ്ശീലയുയരും. വയലാർ രാമവർമ്മയുടെ…
വിഴിഞ്ഞം തുറമുഖം വിൽക്കരുത് എന്ന നമ്മുടെ നാടിൻ്റെ ആവശ്യം ഉയർത്തിപ്പിടിച്ച് കോവളം ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിരോധ സംഗമം…
5 മുതൽ 17 വയസ്സ് വരെയുള്ള കുട്ടികളുടെ നിർബന്ധിത ആധാർ ബയോമെട്രിക് പുതുക്കൽ സെപ്റ്റംബർ വരെ സൗജന്യം സംസ്ഥാന ഐടി…
പത്തനംതിട്ട : പത്തനംതിട്ടയിലെ പോക്സോ കേസില്‍ വഴിത്തിരിവ്. 13 കാരിയുടെ മൊഴി കളവെന്ന് പൊലീസ്. കള്ളം പറയാൻ കാരണം പ്രണയ…
തിരുവനന്തപുരം നഗരത്തിലും സമീപ പ്രദേശങ്ങളിലുമായി ഒരു ദിവസം കൊണ്ട് ദർശനം നടത്തി മടങ്ങാൻ കഴിയുന്ന പ്രധാന ക്ഷേത്രങ്ങൾ ഇവയാണ്. രാവിലെ…
പുന്നേക്കാട് കൂരികുളം സ്വദേശി ഷെജി കുമാറിന്റെ വീടിന്റെ മേല്ക്കൂരയാണ് തകർത്തത്.ഇന്നലെ രാത്രി 11.30 ഓടെയാണ് ആന എത്തിയത്. എന്നാല് വീട്ടുകാര്ക്ക്…