ശബരിമല വികസന അതോറിറ്റി : ദേവസ്വം ബോർഡിനെ തകർക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം എംപ്ലോയീസ് യൂണിയൻ
സ്വയംഭരണ സ്ഥാപനമായ ദേവസ്വം ബോർഡിന്റെ അധികാരത്തെ ഇല്ലാതാക്കുവാനും ശബരിമലയുടെ നിയന്ത്രണം സർക്കാർ കൈകളിൽ ആക്കുവാനുമുള്ള ശ്രമമാണ് ശബരിമല വികസന അതോർറ്റി കൊണ്ട് സർക്കാർ ഉദ്ദേശിക്കുന്നത്. ദേവസ്വം ബോർഡിൽ ജോലി ചെയ്യുന്ന 6000 ജീവനക്കാരെയും അവരുടെ കുടുംബങ്ങളെയും പട്ടിണിയാക്കുന്നതാണ് ഈ നീക്കം. ശബരിമല വികസനത്തിനുള്ള അധികാരം ബോർഡിൽ നിന്നും കവർന്നെടുത്തു ദൈനംദിന കാര്യങ്ങളിൽ പോലും സർക്കാർ അജണ്ട നടപ്പിലാക്കുകയാണ്. ഈ ഗൂഢനീക്കം ഉപേക്ഷിക്കാൻ സർക്കാർ തയ്യാറാകണം.. ഇല്ലെങ്കിൽ ശക്തമായ സമരം പരിപാടികൾ സംഘടിപ്പിക്കുമെന്നും യൂണിയൻ സംസ്ഥാന കമ്മറ്റി പ്രസിഡണ്ട് ആർ പ്രശാന്തൻ പിള്ളയും ജനറൽ സെക്രട്ടറി പി. പ്രേംജിത് ശർമ്മയും അറിയിച്ചു.
കേന്ദ്ര സര്‍ക്കാര്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്ന വഖഫ് ഭേദഗതിക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധം അലയടിക്കുന്നു. സൃഷ്ടാവിന് വേണ്ടി വിശ്വാസികള്‍ ആദര പൂര്‍വ്വം സമര്‍പ്പിക്കുന്ന…
തേങ്ങാപ്പാലില്‍ നിന്നുള്ള വീഗന്‍ ഐസ്ഡ്ക്രീം ഇന്ത്യയില്‍ ആദ്യം കൊച്ചി: രാജ്യത്ത് ആദ്യമായി തേങ്ങാ പാല് ഉപയോഗിച്ചു നിര്‍മ്മിക്കുന്ന വീഗന്‍ ഐസ്ഡ്ക്രീം…
ബ്രേക്ക്ത്രൂ സയൻസ് സൊസൈറ്റി ഫെബ്രുവരി 8,9,10 തീയതികളിൽ ടാഗോർ തിയേറ്ററിൽ സംഘടിപ്പിക്കുന്ന അഖിലേന്ത്യാ ശാസ്ത്ര സമ്മേളനത്തിന്റെ ഭാഗമായി എട്ടാം ക്ലാസ്സ്…
തിരുവനന്തപുരം: അങ്കണവാടിയില്‍ ഉപ്പുമാവിന് പകരം ബിരിയാണിയും പൊരിച്ച കോഴിയും വേണമെന്ന ആവശ്യവുമായി എത്തിയ കുഞ്ഞിന്റെ വിഡിയോയില്‍ ഇടപെട്ട് ആരോഗ്യ വകുപ്പ്…
മലയിന്‍കീഴ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ആറാട്ട് മഹോത്സവത്തോടനുബന്ധിച്ച് മാര്‍ച്ച് 25ന് പ്രാദേശിക അവധി നല്‍കും. മലയിന്‍കീഴ്, വിളവൂര്‍ക്കല്‍, മാറനല്ലൂര്‍, വിളപ്പില്‍ ഗ്രാമപഞ്ചായത്തുകളിലെ…
മിതമായ നിരക്കിൽ മികച്ച ഡ്രൈവിംഗ് പരിശീലനം എന്ന സന്ദേശവുമായി കെ.എസ്. ആർ.ടി.സി ആരംഭിച്ച ഡ്രൈവിംഗ് സ്കൂൾ പദ്ധതി ആറു മാസം…