ആർമി ഡെന്റൽ കോർപ്‌സിന്റെ (എഡിസി) 85-ാം വാർഷികം പാങ്ങോട് സൈനിക കേന്ദ്രത്തിലെ മിലിട്ടറി ഡെൻ്റൽ സെൻ്ററിൽ ഇന്ന് ആഘോഷിച്ചു. പാങ്ങോട് മിലിട്ടറി സ്റ്റേഷൻ കമാൻഡർ ബ്രിഗേഡിയർ അനുരാഗ് ഉപാധ്യായ മുഖ്യാതിഥിയായിരുന്നു. ഡെന്റൽ സെന്ററിലെ എല്ലാ ഉദ്യോഗസ്ഥർക്കും ജീവനക്കാർക്കും അദ്ദേഹം ആശംസകൾ നേർന്നു. ഡെൻ്റൽ സെൻ്ററിൻ്റെ കമാൻഡിംഗ് ഓഫീസർ ലെഫ്റ്റനന്റ് കേണൽ വിജയ് ലാൽ, ഡെന്റൽ ഓഫീസർ ക്യാപ്റ്റൻ പ്രണവ് എസ് നാഥ്, സർവീസിലുള്ളവരും വിരമിച്ച ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു.
നമ്മുടെ സൈനികരുടെ ആരോഗ്യം, പ്രതിരോധശേഷി, പോരാട്ടവീര്യം എന്നിവ ഉറപ്പാക്കുന്ന യൂണിഫോം ധരിച്ച രോഗശാന്തിക്കാരായ ആർമി ഡെന്റൽ കോർപ്സ് 1941 ൽ സ്ഥാപിതമായതിന്റെ ഓർമ്മയ്ക്കായി എല്ലാ വർഷവും ഫെബ്രുവരി 1 ന് അതിന്റെ സ്ഥാപകദിനം ആഘോഷിക്കുന്നു.
വാർഷികാഘോഷത്തിൻ്റെ ഭാഗമായി, തിരുവനന്തപുരത്തെ മിലിട്ടറി ഡെന്റൽ സെന്ററിലെ രണ്ട് ധീര സൈനികർ ദക്ഷിണേന്ത്യയിലെ ഏറ്റവും കഠിനമായ വെല്ലുവിളികളിലൊന്നായ അഗസ്ത്യാർകൂടം സീസണൽ ട്രെക്കിങ് നടത്തി.
ഓണം വാരാഘോഷത്തോടനുബന്ധിച്ച് കനകക്കുന്ന് പരിസരത്ത് പ്ലാസ്റ്റിക് മാലിന്യങ്ങൾ നിയന്ത്രിക്കുന്നതിനായി 'പ്ലാസ്റ്റിക് അറസ്റ്റ്' പദ്ധതിക്ക് തുടക്കമായി. തിരുവനന്തപുരം നഗരസഭയും ശുചിത്വ മിഷനും…
തിരുവനന്തപുരം: മലയാളികളുടെ മഹനീയ സങ്കൽപ്പമാണ് ഓണമെന്നും ജാതിമത ചിന്തകൾക്ക് അതീതമായി എല്ലാ മലയാളികളുടെയും അഭിമാനകരമായ ആഘോഷമാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു. ലോകമെങ്ങുമുള്ള…
തിരുവനന്തപുരം: ദേശീയഗാനമായ വന്ദേമാതരത്തെ ബിജെപിയും സംഘപരിവാറും രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി ദുരുപയോഗം ചെയ്യുന്നതിനോട് ശക്തമായി വിയോജിക്കുന്നതായി സിപിഐ എം. വന്ദേമാതരത്തെ ദേശീയഗാനമായി…
തിരുവനന്തപുരം: സമൂഹമാധ്യമങ്ങളിൽ റീൽസ് ചിത്രീകരിക്കുന്നതിനായി വാഹനങ്ങളിൽ നിയമവിരുദ്ധമായി മാറ്റങ്ങൾ വരുത്തുന്നവർക്കെതിരെ കർശന നടപടിക്കൊരുങ്ങി മോട്ടോർ വാഹന വകുപ്പ് (എംവിഡി). അനധികൃത…
@എല്ലാ മത്സരങ്ങൾക്കും പ്രവേശനം സൗജന്യം തിരുവനന്തപുരം: കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന കേരള ക്രിക്കറ്റ് ലീഗ് മൂന്നാം സീസൺ മത്സരങ്ങൾ…
ഗുരുവായൂർ: ഉത്രാടദിനത്തിൽ ശ്രീ ഗുരുവായൂരപ്പന് കാഴ്ചക്കുല സമർപ്പിച്ച് ദേവസ്വം മന്ത്രി ശ്രീ. കെ. മുരളീധരൻ ഉൾപ്പെടെയുള്ള ഭക്തർ. രാവിലെ ശീവേലിക്ക്…