ദക്ഷിണ വ്യോമസേനാ ആസ്ഥാനത്ത് സമുദ്ര സംബന്ധമായ  സെമിനാർ സംഘടിപ്പിച്ചു

സെന്റർ ഫോർ എയ്‌റോസ്‌പേസ് പവർ ആൻഡ് സ്ട്രാറ്റജിക് സ്റ്റഡീസുമായി (CAPSS) സഹകരിച്ച് ദക്ഷിണ വ്യോമസേനാ സംഘടിപ്പിച്ച വാർഷിക മാരിടൈം സെമിനാറിൻ്റെ
രണ്ടാം പതിപ്പ് ഇന്ന് (ഫെബ്രുവരി 02) ദക്ഷിണ വ്യോമസേനാ ആസ്ഥാനത്ത് നടന്നു. ഇന്റഗ്രേറ്റഡ് സ്റ്റാഫ് കമ്മിറ്റി (CISC) മേധാവി എയർ മാർഷൽ അശുതോഷ് ദീക്ഷിത് മുഖ്യാതിഥിയായിരുന്നു.  *’ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ വ്യോമ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുക’* എന്നതാണ് ഈ സെമിനാറിൻ്റെ പ്രമേയം. ദക്ഷിണ വ്യോമസേനാ മേധാവി എയർ മാർഷൽ മനീഷ് ഖന്ന,  മറ്റ് മുതിർന്ന ഉദ്യോഗസ്ഥർമാർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

ഇന്ത്യൻ മഹാസമുദ്ര മേഖലയുടെ വർദ്ധിച്ചുവരുന്ന തന്ത്രപരമായ പ്രാധാന്യവും സേവനങ്ങൾക്കിടയിൽ സംയുക്തത, സാങ്കേതിക സംയോജനം, സുഗമമായ ഏകോപനം എന്നിവയുടെ ആവശ്യകതയും സെമിനാർ ചർച്ച ചെയ്തു. വിവിധ മേഖലകളിലെയും സേവനങ്ങളിലെയും വിദഗ്ധർ സെമിനാറിൽ പങ്കെടുക്കുകയും സമുദ്രമേഖലയിൽ ഉയർന്നുവരുന്ന സുരക്ഷാ വെല്ലുവിളികളെക്കുറിച്ചുള്ള അവരുടെ കാഴ്ച്ചപ്പാടുകൾ അവതരിപ്പിക്കുകയും ചെയ്തു.

News Desk

Recent Posts

കനകക്കുന്നിൽ ‘പ്ലാസ്റ്റിക് അറസ്റ്റ്’

ഓണം വാരാഘോഷത്തോടനുബന്ധിച്ച് കനകക്കുന്ന് പരിസരത്ത് പ്ലാസ്റ്റിക് മാലിന്യങ്ങൾ നിയന്ത്രിക്കുന്നതിനായി 'പ്ലാസ്റ്റിക് അറസ്റ്റ്' പദ്ധതിക്ക് തുടക്കമായി. തിരുവനന്തപുരം നഗരസഭയും ശുചിത്വ മിഷനും…

3 hours ago

ഓണാശംസ നേർന്ന് മുഖ്യമന്ത്രി; ജാതിമത ഭേദമന്യേ ഒരുമിച്ച് നിൽക്കണമെന്ന് ആഹ്വാനം

തിരുവനന്തപുരം: മലയാളികളുടെ മഹനീയ സങ്കൽപ്പമാണ് ഓണമെന്നും ജാതിമത ചിന്തകൾക്ക് അതീതമായി എല്ലാ മലയാളികളുടെയും അഭിമാനകരമായ ആഘോഷമാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു. ലോകമെങ്ങുമുള്ള…

4 hours ago

വന്ദേമാതരത്തെ സംഘപരിവാർ ദുരുപയോഗം ചെയ്യുന്നു; ദേശസ്നേഹത്തിന്റെ ഏക അളവുകോലാക്കാനുള്ള നീക്കം അപകടകരമെന്ന് സിപിഐ എം

തിരുവനന്തപുരം: ദേശീയഗാനമായ വന്ദേമാതരത്തെ ബിജെപിയും സംഘപരിവാറും രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി ദുരുപയോഗം ചെയ്യുന്നതിനോട് ശക്തമായി വിയോജിക്കുന്നതായി സിപിഐ എം. വന്ദേമാതരത്തെ ദേശീയഗാനമായി…

4 hours ago

വാഹന മോഡിഫിക്കേഷൻ: ഓരോ അനധികൃത മാറ്റത്തിനും 5,000 രൂപ പിഴ; പരിശോധന ശക്തമാക്കി എംവിഡി

തിരുവനന്തപുരം: സമൂഹമാധ്യമങ്ങളിൽ റീൽസ് ചിത്രീകരിക്കുന്നതിനായി വാഹനങ്ങളിൽ നിയമവിരുദ്ധമായി മാറ്റങ്ങൾ വരുത്തുന്നവർക്കെതിരെ കർശന നടപടിക്കൊരുങ്ങി മോട്ടോർ വാഹന വകുപ്പ് (എംവിഡി). അനധികൃത…

4 hours ago

ഗാലറിയിൽ ഇരുന്ന് ക്യാച്ചെടുക്കൂ, ഭാഗ്യശാലികൾക്ക് 6,000 രൂപ ക്യാഷ് പ്രൈസ്; ഗ്രീൻഫീൽഡിൽ കെസിഎൽ ആവേശം ഇരട്ടിയാക്കാൻ ലക്കി ക്യാച്ച്

@​എല്ലാ മത്സരങ്ങൾക്കും പ്രവേശനം സൗജന്യം ​തിരുവനന്തപുരം: കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന കേരള ക്രിക്കറ്റ് ലീഗ് മൂന്നാം സീസൺ മത്സരങ്ങൾ…

7 hours ago

ഗുരുവായൂരപ്പന് കാഴ്ചക്കുല സമർപ്പിച്ച് ഭക്തർ; ദേവസ്വം മന്ത്രിയും പങ്കെടുത്തു

ഗുരുവായൂർ: ഉത്രാടദിനത്തിൽ ശ്രീ ഗുരുവായൂരപ്പന് കാഴ്ചക്കുല സമർപ്പിച്ച് ദേവസ്വം മന്ത്രി ശ്രീ. കെ. മുരളീധരൻ ഉൾപ്പെടെയുള്ള ഭക്തർ. രാവിലെ ശീവേലിക്ക്…

7 hours ago