കൊച്ചി, 09-06-2026: ഓൺലൈൻ ടാക്സി സേവന ദാതാക്കളായ റാപ്പിഡോ കേന്ദ്ര റോഡ് ഗതാഗത & ഹൈവേ മന്ത്രാലയത്തിന്റെ റോഡ് സുരക്ഷാ പദ്ധതിയായ രഹ്‌വീറുമായി സഹകരണം പ്രഖ്യാപിച്ചു. റോഡപകടത്തിൽപ്പെട്ടവർക്ക് ആദ്യ മണിക്കൂറിൽ തന്നെ സഹായം ലഭ്യമാക്കുക എന്നതിനെ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള സംരംഭമാണ് രഹ്‌വീർ.
ഈ സംരംഭത്തിനായി, രഹ്‌വീറിനെക്കുറിച്ച് അവബോധം വർദ്ധിപ്പിക്കുന്നതിന് റാപ്പിഡോയുടെ സാങ്കേതിക പ്ലാറ്റ്‌ഫോമും 400ലധികം നഗരങ്ങളിലെ സാന്നിധ്യവും മൊബിലിറ്റി ക്യാപ്റ്റൻ കമ്മ്യൂണിറ്റിയും പ്രയോജനപ്പെടുത്തും. ഇതിന്റെ ഭാഗമായി,രാജ്യത്തുടനീളമുള്ള നാല് ലക്ഷത്തിലധികം റാപ്പിഡോ ക്യാപ്റ്റൻമാർ റാപ്പിഡോ പ്ലാറ്റ്‌ഫോമിലൂടെ ഒരുമിച്ച് രഹ്‌വീർ പ്രതിജ്ഞയെടുത്ത് ഗിന്നസ് വേൾഡ് റെക്കോർഡും സൃഷ്ടിച്ചു. കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരി, റാപ്പിഡോ സഹസ്ഥാപകൻ അരവിന്ദ് സങ്ക എന്നിവരുടെ സാന്നിധ്യത്തിലാണ് സഹകരണം പ്രഖ്യാപിച്ചത്.
എ.ഐ യുഗത്തിൽ ജെയിൻ യൂണിവേഴ്സിറ്റി മികച്ച മാതൃക കൊച്ചി: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉൾപ്പെടെയുള്ള പുതിയ സാങ്കേതികവിദ്യകൾക്ക് ഭാവിയിൽ കൂടുതൽ തൊഴിലവസരങ്ങൾ…
സംസ്ഥാന സര്‍ക്കാരിൻ്റെ നൂറുദിന കര്‍മപരിപാടിയുടെ ഭാഗമായി നടപ്പാക്കുന്ന പദ്ധതികളില്‍ ആദ്യ ലക്ഷ്യത്തില്‍ റെക്കോര്‍ഡ് നേട്ടവുമായി ഭക്ഷ്യ-സിവില്‍സപ്ളൈസ് വകുപ്പ്. അരലക്ഷം മുന്‍ഗണന…
ഓണം വാരാഘോഷത്തിന്റെ ഭാഗമായി വിനോദ സഞ്ചാരവകുപ്പ് ആഗസ്റ്റ് 24-ന് അത്തപ്പൂക്കള മത്സരം സംഘടിപ്പിക്കുന്നു. ആദ്യത്തെ മൂന്ന് വിജയികൾക്ക് യഥാക്രമം 20000,…
ഓണാഘോഷത്തിന്റെ ഭാഗമായി ആഗസ്റ്റ് 23ന് വിനോദസഞ്ചാര വകുപ്പ് തിരുവാതിര മത്സരം സംഘടിപ്പിക്കുന്നു. ആദ്യത്തെ മൂന്ന് വിജയികൾക്ക് യഥാക്രമം 20000, 15000,…
ഇന്ത്യൻ വ്യോമസേനയുടെ അഗ്നിവീർവായു (മ്യൂസിഷ്യൻ) ഇൻടേക്ക് 01/2027 നിയമനത്തിനായി രാജ്യത്തെ അവിവാഹിതരായ യുവതിയുവാക്കളിൽ നിന്നും ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. ഇന്ത്യയിലെ…
കേരളത്തെ വ്യവസായ സൗഹൃദ സംസ്ഥാനമാക്കണമെന്നും സംരംഭകരെ സംസ്ഥാനത്തിലേക്ക് ആകർഷിക്കാൻ ആവശ്യമായ നടപടികൾ സർക്കാരിന്റെ ഭാഗത്തുണ്ടാവണമെന്നും കെപിസിസി ഇൻഡസ്ട്രീസ് സെൽ സംസ്ഥാന…