തിരുവനന്തപുരം: രാജ്യത്തെ ഏറ്റവും പഴക്കം ചെന്ന ഇംഗ്ലീഷ് ദിനപത്രങ്ങളിൽ ഒന്നായ ദ പയനിയറിൻ്റെ കേരള എഡിഷൻ ഓഫീസിന്റെ ഉദ്ഘാടനം സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു. വഴുതക്കാട് സെൻ്റ് ജോസഫ്സ് ബിൽഡിങ്ങിലെ ഓഫീസിൽ നടന്ന ചടങ്ങിൽ ഡിജിപി റാവാഡ എ ചന്ദ്രശേഖർ മുഖ്യാതിഥിയായിരുന്നു.
ഒരു നൂറ്റാണ്ടിലധികം പഴക്കമുള്ള ദ പയനിയറിന് വിശ്വാസ്യതയുടെയും പത്രപ്രവർത്തന ധാർമികതയുടെയും കാര്യത്തിൽ വലിയ സ്ഥാനമാണുള്ളതെന്ന് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു.
സംസ്ഥാന സർക്കാറിന്റെ ലഹരി വിരുദ്ധ പദ്ധതിയായ തൂഫാൻ വിജയിപ്പിക്കുന്നതിൽ പയനിയറിന് വലിയ പങ്കുവഹിക്കാൻ കഴിയുമെന്ന് മുഖ്യാതിഥിയായി സംസാരിച്ച ഡിജിപി റവാഡ ചന്ദ്രശേഖർ പ്രത്യാശ പ്രകടിപ്പിച്ചു.
അമോഘ് പബ്ലിക്കേഷൻ നെറ്റ്‌വർക്ക്സ് ചെയർമാൻ സുധാകർ ഗൗഡ് ബണ്ടി അധ്യക്ഷനായിരുന്നു. കർണാടക കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡണ്ട് എം നാഗേഷ് റാവു വാൻസേ, ഫാ. ജേക്കബ് വടക്കേൽ എന്നിവർ ആശംസകൾ നേർന്നു.
80-ാമത് സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് ഇന്ത്യൻ വ്യോമസേനാ ബാൻഡ് കനകക്കുന്നു നിശാഗന്ധി ഓഡിറ്റോറിയത്തിൽ അവതരിപ്പിച്ച സംഗീത വിരുന്ന് നഗരവാസികൾക്ക് വിസ്മയമായി. ചടങ്ങിൽ മുഖ്യാതിഥിയായി…
ക്ഷേത്രത്തിന്റെ ചിത്രമുള്ള സ്ഥിരം തപാൽ മുദ്രയും പ്രത്യേക പ്രീമിയം തപാൽ കവറും പുറത്തിറക്കി തിരുവനന്തപുരം: അനന്തപുരിയുടെ അഭിമാനമായ ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന്…
തിരുവനന്തപുരം: മതത്തിന്റെയും ദേശീയതയുടെയും പേരിൽ ഉൾപ്പോരുകൾ ഉടലെടുക്കുന്ന ആധുനിക കാലത്ത് രാജ്യത്തിന്റെ മഹത്തായ മൂല്യങ്ങളും ആത്മീയതയും മതസൗഹാർദവും സംരക്ഷിക്കുക എന്ന…
തിരുവനന്തപുരം: കർക്കടകവാവിനോട് അനുബന്ധിച്ച് ജില്ലയിലെ പ്രധാന ബലിതർപ്പണ കേന്ദ്രങ്ങളിൽ ഒരുക്കങ്ങൾ പൂർത്തിയായി. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള തിരുവല്ലം പരശുരാമ…
തിരുവനന്തപുരം: തിരുവനന്തപുരം തമിഴ് സംഘത്തിൻ്റെ ഉള്ളൂർ എസ് പരമേശ്വരയ്യർ, എ മാധവൻ അവാർഡുകൾ വിതരണം ചെയ്തു. റിട്ട. തമിഴ് നാട്…
ന്യൂയോർക്ക്/ന്യൂഡൽഹി: അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിക്കും അദ്ദേഹത്തിന്റെ അനന്തരവൻ സാഗർ അദാനിക്കുമെതിരായ യുഎസിലെ ക്രിമിനൽ കേസ് കോടതി തള്ളി.…