KERALA

‘സീതാസ്വയംവരം’ നങ്യാർകൂത്ത് അവതരിപ്പിച്ചു

വിവേകാനന്ദ സാംസ്കാരിക കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ വിവേകാനന്ദ സാംസ്കാരിക കേന്ദ്രത്തില്‍ ‘സീതാസ്വയംവരം‘ നങ്യാർകൂത്ത് മാർഗി ഉഷ അവതരിപ്പിച്ചു. വേദിയിൽ മിഴാവിൽ മാർഗി സജികുമാർ, മാർഗി മഹേഷ്‌, ഇടയ്ക്കയിൽ മാർഗി അഖിൽ, താളത്തിൽ മാർഗി വീശിഷ്ടയും ഒപ്പം ചേർന്നു. കഥാപരിചായകം ഡോ കണ്ണന്‍ പരമേശ്വരന്‍ നല്‍കി.

സീതാസ്വയംവരം കഥാഭാഗവും മുദ്രകളും മാര്‍ഗി വിശിഷ്ട പരിചയപ്പെടുത്തുന്നു
മാര്‍ഗി ഉഷ
News Desk

Recent Posts

രക്തദാനവും അവയവദാനവും സമൂഹത്തിന്റെ ജീവകാരുണ്യ സംസ്‌കാരം: മന്ത്രി കെ മുരളീധരൻ

ലോക രക്തദാതാ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി നിർവഹിച്ചു. രക്തദാനവും അവയവദാനവും സമൂഹത്തിന്റെ ജീവകാരുണ്യ സംസ്‌കാരമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി…

11 minutes ago

നോര്‍ക്ക ട്രിപ്പിള്‍ വിന്‍ ട്രെയിനി പ്രോഗ്രാം വഴി 15 വിദ്യാര്‍ത്ഥികള്‍ക്ക് ജര്‍മ്മനിയില്‍ നഴ്സിംങ് പഠനം കോണ്‍ട്രാക്ട് കൈമാറി

പ്ലസ്ടു വിനുശേഷം ജര്‍മ്മനിയില്‍ സൗജന്യവും സ്റ്റൈപ്പന്റോടെയുമുളള നഴ്സിങ് പഠനത്തിനും തുടര്‍ന്ന് ജോലിയ്ക്കും അവസരമൊരുക്കുന്ന നോര്‍ക്ക റൂട്ട്സ് ട്രിപ്പിള്‍ വിന്‍ ട്രെയിനി…

15 minutes ago

സി.ഐ.എ.എസ്.എൽ അക്കാദമിയിൽ കുസാറ്റ് അം​ഗീകൃത ഏവിയേഷൻ കോഴ്സുകൾക്ക് ജൂൺ 15 വരെ അപേക്ഷിക്കാം

കൊച്ചി: സിയാലിന്റെ അനുബന്ധ സ്ഥാപനമായ സി.ഐ.എ.എസ്.എൽ അക്കാദമി പുതിയ അധ്യയന വർഷത്തേക്കുള്ള വിവിധ ഏവിയേഷൻ കോഴ്സുകളിലേക്ക് അപേക്ഷിക്കാനുള്ള തീയതി നീട്ടി.…

19 minutes ago

ഐപിആര്‍ഡി ഫോട്ടോഗ്രാഫര്‍ പാനലിലേക്ക് അപേക്ഷിക്കാം

ഇന്‍ഫര്‍മേഷന്‍ പബ്ലിക്ക് റിലേഷന്‍സ് വകുപ്പ് തിരുവനന്തപുരം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഫോട്ടോഗ്രാഫര്‍മാരുടെ പാനല്‍ തയാറാക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.…

4 hours ago

ആത്മനിർഭർ ഭാരത്: ഇന്ത്യൻ നാവികസേന യ്ക്കായി 449 കോടി രൂപയുടെ കരാറിൽ പ്രതിരോധ മന്ത്രാലയം ഒപ്പുവച്ചു

ഇന്ത്യൻ നാവികസേന യ്ക്കായി 449 കോടി രൂപ ചെലവിൽ കുറഞ്ഞത് 75 ശതമാനം തദ്ദേശീയ സങ്കേതങ്ങൾ ഉൾപ്പെടുത്തിയ 20 എൻഹാൻസ്ഡ്…

5 hours ago

10 ലക്ഷം ഉപഭോക്താക്കൾ കടന്ന് പ്ലാറ്റിനം ആർഎക്സ്; മരുന്ന് ബില്ലുകളിൽ ഇന്ത്യക്കാർക്ക് ലാഭിക്കാനായത് 128 കോടിയിലധികം രൂപ

ബ്രാൻഡഡ് മരുന്നുകൾ പകരം കൃത്യമായ മറ്റ് ബ്രാൻഡഡ് ജനറിക് മരുന്നുകൾ വഴി വിട്ടുമാറാത്ത രോഗങ്ങളുള്ളവരുടെ പ്രതിമാസ മരുന്ന് ചെലവ് 50-60%…

5 hours ago