വനിതാകൗൺസിലർമാർക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയ തിരുവനന്തപുരം നഗരസഭാ വികസന സ്റ്റാൻഡിങ് കമ്മറ്റിചെയർമാൻ ഡി. ആർ. അനിലിനെ പുറത്താക്കുക, അനധികൃത സ്വത്തിനെക്കുറിച്ച് അന്വേഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഉള്ളൂരിലെ ഇ. കെ. നായനാർ ചാരിറ്റബിൾ ട്രസ്റ്റ് ഓഫീസിലേക്ക് ബി ജെ പി നടത്തിയ മാർച്ചിനിടയിൽ പ്രവർത്തകർ ഓഫീസിലേക്ക് കരിഓയിൽ ഒഴിച്ചതിനെത്തുടര്‍ന്ന് പോലീസും പ്രവർത്തകരും തമ്മിൽ നടന്ന സംഘർഷത്തിന്റെ ദൃശ്യങ്ങൾ.
