ഭൂമി ഏറ്റെടുക്കൽ നടപടിയുമായി ബന്ധപ്പെട്ട് ഐ. എസ്. ആർ. ഒ അധികൃതർ ജില്ലാ ഭരണകൂടത്തിനു 28 കോടി 12 ലക്ഷത്തിന്റെ ചെക്ക് ജില്ലാ കളക്ടർക്ക് കൈമാറി. കളക്ടറേറ്റിൽ നേരിട്ടത്തിയാണ് ഉദ്യോഗസ്ഥർ ചെക്ക് കൈമാറിയത്.എ. ഡി. എം അനിൽ ജോസ്. ജെ, ലാൻഡ് അക്ക്വിസിഷൻ വിഭാഗം സ്പെഷ്യൽ തഹസിൽദാർ സ്മിത റാണി എന്നിവരും സന്നിഹിതരായിരുന്നു.
പന്മന സുബ്രഹ്മണ്യ ക്ഷേത്രത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് തുലാഭാരം നടത്തി. കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിലെ ഉണ്ണിയപ്പം കൊണ്ടായിരുന്നു തുലാഭാരം.…
വിസ്മയ കാഴ്ച്ചകളുമായിഇന്ത്യൻ നാവികസേന തലസ്ഥാന നഗരിയിൽ ഡിസംബർ 4-ന്* 1971-ലെ ഇന്തോ-പാക് യുദ്ധത്തിൽ ശത്രുവിന്റെ നാവിക-തീരദേശ പ്രതിരോധത്തിന് നിർണായക പ്രഹരം…
കൊച്ചി: നവ ആശയങ്ങളുടെയും വിനോദത്തിന്റെയും സംഗമവേദിയായ സമ്മിറ്റ് ഓഫ് ഫ്യൂച്ചറിന്റെ രണ്ടാം പതിപ്പ് ഒരുങ്ങുന്നു. കൊച്ചി ജെയിൻ യൂണിവേഴ്സിറ്റി ആതിഥേയത്വം…
വസ്തുതകളിലും , മൂല്യബോധത്തിലുമൂന്നിയ വാർത്തകൾക്കു എക്കാലവും പ്രസക്തിയുണ്ടെന്ന് മുൻ ചീഫ് സെക്രട്ടറി ഡോ. വി വേണു പ്രസ്താവിച്ചു , ഭാരതീയ…
സംസ്ഥാന സ്കൂൾ കായികമേളയുടെ ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ചുകൊണ്ട്, ഓവറോൾ ചാമ്പ്യൻഷിപ്പ് നേടുന്ന ജില്ലയ്ക്ക് സമ്മാനിക്കുന്നതിനുള്ള മുഖ്യമന്ത്രിയുടെ സ്വർണക്കപ്പ് ഈ…
കൊട്ടാരക്കര: വീട്ടില് മോഷണശ്രമം നടക്കുന്ന ദൃശ്യങ്ങള് സിസിടിവി ക്യാമറയിലൂടെ കണ്ട ഗള്ഫിലുള്ള മകള് പിതാവിനെ അറിയിച്ചതിനെ തുടര്ന്ന് മോഷ്ടാവ് പിടിയിലായി.…