അഗ്രികള്‍ച്ചര്‍ ടെക്നോളജി മാനേജ്മെന്റ് ഏജന്‍സി (ആത്മ) നടത്തുന്ന ഡിപ്ലോമ ഇന്‍ അഗ്രികള്‍ച്ചര്‍ എക്സ്റ്റന്‍ഷന്‍ സര്‍വീസ് ഫോര്‍ ഇന്‍പുട്ട് ഡീലേഴ്സ് കോഴ്സിലേക്ക് ഫെസിലിറ്റേറ്ററുടെ ഒഴിവുണ്ട്. ബി.എസ്.സി/എം.എസ്.സി -അഗ്രിക്കള്‍ച്ചര്‍/ഹോര്‍ട്ടികള്‍ച്ചര്‍, അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തന പരിചയം എന്നിവയാണ് യോഗ്യത. കൃഷിവകുപ്പിലോ അഗ്രികള്‍ച്ചര്‍ യൂണിവേഴ്സിറ്റിയിലോ കൃഷി വിജ്ഞാന്‍ കേന്ദ്രത്തിലോ 20 വര്‍ഷത്തെ പ്രവര്‍ത്തന പരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന. പ്രതിമാസ വേതനം 17,000 രൂപ താത്പര്യമുള്ളവര്‍ തിരുവനന്തപുരം സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ആത്മ പ്രോജക്ട് ഡയറക്ടറേറ്റില്‍ ഫെബ്രുവരി 18നകം അപേക്ഷ സമര്‍പ്പിക്കണമെന്ന് ഡയറക്ടര്‍ അറിയിച്ചു.