കർഷക മോർച്ച സംസ്ഥാന നേതാക്കളുടെ പ്രതിഷേധ ധർണ്ണ ബിജെപി സംസ്ഥാന പ്രസിഡൻ്റ് ശ്രീ. കെ. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. കർഷക മോർച്ച സംസ്ഥാന പ്രസിഡൻ്റ് ശ്രീ. ഷാജി നായർ അധ്യക്ഷത വഹിച്ചു. കർഷക മോർച്ച ദേശീയ അധ്യക്ഷൻ ശ്രീ. ജയസൂര്യ, കർഷക മോർച്ച പ്രഭാരി ശ്രീ. ജോർജ് കുര്യൻ, ബിജെപി ജില്ലാ പ്രസിഡണ്ട് ശ്രീ. വി.വി. രാജേഷ്, കർഷക മോർച്ച തിരുവനന്തപുരം ജില്ലാ പ്രസിഡൻ്റ് ശ്രീ. മണമ്പൂര് ദിലീപ്, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ശ്രീ. അജി ഘോഷ് , വിപിൻ, സംസ്ഥാന സെക്രട്ടറി ശ്രീ. രഞ്ജിത്ത്. ജില്ലാ ഉപാധ്യക്ഷൻ ശ്രീ. നാറാണി സുധാകരൻ, ജില്ലാ ജനറൽ സെക്രട്ടറി ശ്രീ. സുദർശനൻ എന്നിവർ സംസാരിച്ചു.
എ.ഐ യുഗത്തിൽ ജെയിൻ യൂണിവേഴ്സിറ്റി മികച്ച മാതൃക കൊച്ചി: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉൾപ്പെടെയുള്ള പുതിയ സാങ്കേതികവിദ്യകൾക്ക് ഭാവിയിൽ കൂടുതൽ തൊഴിലവസരങ്ങൾ…
സംസ്ഥാന സര്‍ക്കാരിൻ്റെ നൂറുദിന കര്‍മപരിപാടിയുടെ ഭാഗമായി നടപ്പാക്കുന്ന പദ്ധതികളില്‍ ആദ്യ ലക്ഷ്യത്തില്‍ റെക്കോര്‍ഡ് നേട്ടവുമായി ഭക്ഷ്യ-സിവില്‍സപ്ളൈസ് വകുപ്പ്. അരലക്ഷം മുന്‍ഗണന…
ഓണം വാരാഘോഷത്തിന്റെ ഭാഗമായി വിനോദ സഞ്ചാരവകുപ്പ് ആഗസ്റ്റ് 24-ന് അത്തപ്പൂക്കള മത്സരം സംഘടിപ്പിക്കുന്നു. ആദ്യത്തെ മൂന്ന് വിജയികൾക്ക് യഥാക്രമം 20000,…
ഓണാഘോഷത്തിന്റെ ഭാഗമായി ആഗസ്റ്റ് 23ന് വിനോദസഞ്ചാര വകുപ്പ് തിരുവാതിര മത്സരം സംഘടിപ്പിക്കുന്നു. ആദ്യത്തെ മൂന്ന് വിജയികൾക്ക് യഥാക്രമം 20000, 15000,…
ഇന്ത്യൻ വ്യോമസേനയുടെ അഗ്നിവീർവായു (മ്യൂസിഷ്യൻ) ഇൻടേക്ക് 01/2027 നിയമനത്തിനായി രാജ്യത്തെ അവിവാഹിതരായ യുവതിയുവാക്കളിൽ നിന്നും ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. ഇന്ത്യയിലെ…
കേരളത്തെ വ്യവസായ സൗഹൃദ സംസ്ഥാനമാക്കണമെന്നും സംരംഭകരെ സംസ്ഥാനത്തിലേക്ക് ആകർഷിക്കാൻ ആവശ്യമായ നടപടികൾ സർക്കാരിന്റെ ഭാഗത്തുണ്ടാവണമെന്നും കെപിസിസി ഇൻഡസ്ട്രീസ് സെൽ സംസ്ഥാന…