ഇന്ന് (20-08-2023) വീണ്ടും വട്ടിയൂർക്കാവ് ആയിരവല്ലി പുഴയിൽ നിന്നും ഫയർ ഫോഴ്സ് ഒരാളുടെ മൃതദേഹം കണ്ടെടുത്തു.
ഇന്ന് വൈകിട്ട് 3.30 മണിക്ക് ആയിരവല്ലി ക്ഷേത്ര കടവിൽ ആളകപ്പെട്ടു എന്നറിയിച്ചതിനെതുടർന്ന്‍ തിരുവനന്തപുരം ഫയർസ്റ്റേഷനിൽ നിന്നും ഗ്രേഡ് ASTO ശ്രീ ജയകുമാറിന്റെ നേതൃത്വത്തിൽ crew പുറപ്പെടുകയും പുഴയിൽ വീണ അനന്ദു (21) എന്നയാളെ ഫ്രീ ഡൈവിലൂടെ സേന ഉടൻ തന്നെ മുങ്ങിയെടുക്കുകയും മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ എത്തിക്കുകയും ചെയ്തുവെങ്കിലും ജീവൻ നഷ്ടപ്പെട്ടു.
അഖിൽ, ശ്രീമോൻ, അർജുൻ എന്നീ കൂട്ടുകാരോടൊപ്പം പുഴയിൽ കുളിക്കാൻ പോയതായിരുന്നു അനന്ദു. ഈഴക്കോട് മുക്കോല സ്വദേശിയാണ് അനന്ദു.
STO രാമമൂർത്തി യുടെ നേതൃത്വത്തിൽ ഗ്രേഡ് ASTO ജയകുമാർ, ഫയർമന്മാരായ അരുൺ കുമാർ, രതീഷ്, ഷിജു സാം, ദിനുമോൻ, വിജിൻ (fro(d)) എന്നിവരാണ് ഈ ധൗത്യത്തിൽ പങ്കെടുത്തത്.
കൊല്ലം : കൊല്ലത്ത് എ ടി എം കൗണ്ടറിൽ വെച്ച് 16 കാരിയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ മധ്യവയസ്‌കൻ പിടിയിൽ.…
തിരുവനന്തപുരം: ഗോവയിലെ 13 അസോസിയേഷനു കൾ ചേർന്ന ഫെഡറേഷൻ ഓ ഫ് ഓൾ ഗോവ മലയാളി അസോസിയേഷന്റെ പ്രഥമ ദേശീയ…
തിരുവനന്തപുരം: കുറഞ്ഞ സമയത്തില്‍ ആശയം കാണികളിലേക്ക് എത്തിക്കാന്‍ ഹ്രസ്വചിത്രങ്ങള്‍ വഹിക്കുന്ന പങ്ക് വലുതാണെന്ന് യുവനടന്‍ മാത്യു തോമസ്. കേരള സംസ്ഥാന…
തിരുവനന്തപുരം: 17-ാമത് അന്താരാഷ്ട്ര ഡോക്യുമെന്ററി ഹ്രസ്വചിത്രമേള സമീപകാലത്ത് വിട്ടുപിരിഞ്ഞ ചലച്ചിത്രപ്രതിഭകള്‍ക്കുള്ള ആദരമായി ഏഴ് ചിത്രങ്ങള്‍ ഹോമേജ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും.സുലൈമാന്‍ സിസ്സെ,…
തിരുവനന്തപുരം - കെസിഎൽ രണ്ടാം സീസണിലെ രണ്ടാം മല്സരത്തിൽ കൊച്ചി ബ്ലൂ ടൈഗേഴ്സ് ട്രിവാൺഡ്രം റോയൽസിനെ തോല്പിച്ചു. എട്ട് വിക്കറ്റിനായിരുന്നു…
143 പുതിയ ബസുകളുകളുടെ ഫ്ലാഗ് ഓഫും സമ്പൂർണ ഡിജിറ്റലൈസേഷന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിച്ചുകെഎസ്ആർടിസി പുതിയ തലത്തിലേക്ക് ഉയരുകയാണെന്ന് മുഖ്യമന്ത്രി പിണറായി…