സ. പങ്കജാക്ഷൻ അനുസ്മരണം ആർഎസ്പി തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സഖാവ് പങ്കജാക്ഷൻ ദിനം സമുചിതമായി ആചരിച്ചു. സഖാക്കൾ AA അസിസ്, ബാബുദിവാകരൻ, ഇറവൂർ പ്രസന്നകുമാർ എന്നിവരുടെ നേതൃത്വത്തിൽ നടന്ന പുഷ്പാർച്ചനക്കുശേഷം കൂടിയ അനുസ്മരണയോഗം ജില്ലാ സെക്രട്ടറി സഖാവ് ഇറവൂർ പ്രസന്ന കുമാറിന്റെ അധ്യക്ഷതയിൽ UTUC ദേശീയ പ്രസിഡന്റ് സഖാവ് അസീസ് ഉദ്ഘാടനം ചെയ്തു. സഖാക്കൾV. ശ്രീകുമാരൻ നായർ, K. S സനൽ കുമാർ, K. ജയകുമാർ, K. ചന്ദ്രബാബു, വിനോബാ താഹ,കോരാണി ഷിബു, ശ്യാം കുമാർ, കരിക്കകം സുരേഷ്, നാവായിക്കുളം ബിന്നി, LCS വിജയ കുമാർ എന്നിവർ പ്രസംഗിച്ചു