കിഴക്കേക്കോട്ടയിൽ നിന്നും വെള്ളായണി, പുന്നമൂട്, പെരിങ്ങമ്മല ആദ്മബോധിനി, AK നഗർ, കാട്ടുനട- മംഗലത്തുകോണം വഴി ആട്ടറമൂല വരെ നീളുന്ന KSRTC പുതിയ ബസ്സ് സർവീസ് ഉദ്ഘാടനം ഇന്ന് രാവിലെ 7.30. ന് ബഹു. കോവളം MLA Adv. M. വിൻസെന്റ് കാട്ടുനടയിൽ നിർവഹിച്ചു. തദവസരത്തിൽ ശ്രീ. NJ. പ്രഭുല്ല ചന്ദ്രൻ, മംഗലത്തുകോണം R. തുളസിധരൻ, പഞ്ചായത്ത് മെമ്പർമാരായ RV. രാജേഷ്, ഇടുവാ ജോയ്, നന്നംകുഴി ബിനു, P. ബിനു കുമാർ, S. ഷിജി, ക്ഷേത്രം ഭാരവാഹികൾ, KSRTC പാപ്പനം കോട് DTO, ഇൻസ്‌പെക്ടർ, മറ്റ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. KSRTC ഉദ്യോഗസ്ഥരെ MLA ആദരിച്ചു. ബസ്സ് MLA ഫ്ലാഗ് ഓഫ് ചെയ്തു. തുടർന്ന് പെരിങ്ങമ്മലയിലും ABRA യുടെ നേതൃത്വത്തിൽ നാട്ടുകാർ സ്വീകരിച്ചു. NK. രവി, ശ്രീകുമാരൻ നായർ എന്നിവർ നേതൃത്വം നൽകി.
കേരളത്തിലെ ആദ്യ കമ്മ്യൂണിസ്‌റ്റ് മന്ത്രിസഭയിലെ പൊതുമരാമത്ത് സാംസ്കാരിക തുറമുഖ വകുപ്പ് മന്ത്രിയും ാതന്ത്ര്യസമരസേനാനിയുമായിരുന്ന ശ്രീ.ടി.എ മജീദിൻ്റെ സ്‌മരണയ്ക്ക് ഏർപ്പെടുത്തിയ പുരസ്‌കാരത്തിന്…
അശ്വിന്‍ ജോസ്, ചൈതന്യ പ്രകാശ്, ഹന്നാ റെജി കോശി, ഇന്ദ്രന്‍സ്, ലാൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ റിനോയ് കല്ലൂര്‍…
കേരള കാർഷിക സർവകലാശാലയുടെ 2024 വർഷത്തെ ബിരുദ ദാന ചടങ്ങു ജൂൺ 26 വ്യാഴാഴ്ച ഉച്ചക്ക് 2 മണിക്ക് തൃശൂർ…
തെന്നിന്ത്യൻ സൂപ്പർ താരം വിജയ് സേതുപതിയുടെ മകൻ സൂര്യ സേതുപതി ആദ്യമായി നായകനായെത്തുന്ന ചിത്രം ഫീനിക്സ് ജൂലൈ നാലിന് തിയേറ്ററുകളിലേക്കെത്തും.…
Uiതിരുവനന്തപുരം: കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ വീണ്ടും ക്രിക്കറ്റ് ആരവം. കേരള ക്രിക്കറ്റിന്റെ പുതുയുഗപ്പിറവിക്ക് സാക്ഷ്യം വഹിച്ച ‘കേരള ക്രിക്കറ്റ് ലീഗ്’ …
കഴക്കൂട്ടം: നെറ്റ് സീറോ കാർബൺ ക്യാമ്പസ് എന്ന ലക്ഷ്യത്തിന്റെ ഭാഗമായി മരിയൻ എഡ്യൂസിറ്റിയിലേക്ക് കെഎസ്ആർടിസിയുടെ പുതിയ ബസ് സർവീസ് ആരംഭിച്ചു.…